Monday, November 19, 2012

പുതുകവിത


5 വായന:

ഏറുമാടം മാസിക said...

നിങ്ങളുടെ കവിതകൾ പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു

സന്തോഷ്‌ പല്ലശ്ശന said...

അയ്യോ.... തികച്ചും തെറ്റായ തീരുമാനമാണ്... എന്തിന്റെ അടിസ്ഥാനത്തിലാണ് പുതുകവിതാ ബ്ലോഗില്‍ ആര്‍ക്കും താല്‍പര്യമില്ലാതായി എന്ന് പറയുന്നത്...
ഇതിലെ കവിതകള്‍ കൃത്യമായി വന്ന് വായിക്കുന്നവരോട് ചെയ്യുന്ന അപരാധമാണ്...

Vinodkumar Thallasseri said...

ബ്ളോഗ്‌ വായന വെറും നേരമ്പോക്കായി മാറുന്നുണ്ടോ എന്ന്‌ സംശയം. നല്ല രചനകള്‍ വായിക്കാന്‍ ആളുണ്ടാവാതിരിക്കുകയും ചവറുകള്‍ പരസ്പരം പുറം ചൊറിയുന്ന പരിപാടി പോലെ വായിക്കപെടുകയും ചെയ്യുന്ന ഒരവസ്ഥ നിലനില്‍ക്കുന്നു. ഒരു പത്രാധിപരുടേയും മുതലാളിയുടേയും ഓശാരമില്ലാതെ നല്ല കവിതകള്‍ വെളിച്ചം കാണിക്കുന്നതില്‍ പുതുകവിത നല്ല ഒരു ശ്രമം നടത്തിയിരുന്നു. അത്‌ നിര്‍ത്തരുതെന്ന്‌ ഒരു അഭ്യര്‍ത്ഥന ഉണ്ട്‌.

ഏറുമാടം മാസിക said...

താല്കാലികമായ ഒരടച്ചു പൂട്ടല്‍ .പുതുകവിതക്ക്
വായനക്കാര്‍ നല്‍കിയ നല്ല സ്വീകരണം മറക്കുന്നില്ല.നല്ല ശക്തമായ രചനകള്‍ കിട്ടാത്തതിന്റെ അഭാവം .വായനക്കാര്‍ ബ്ലോഗില്‍ നിന്ന് വിട്ടു നിന്നതും,എല്ലാ എഴുത്തുകാരും വലിയ എഴുത്തുകാരായി....മറ്റു സാധ്യതകള്‍ തെടിപ്പോയതും....
നല്ല രചനകളുമായി കരുത്തോടെ പുതുകവിത തിരിച്ചു വരും എന്ന പ്രത്യാശയില്‍...

എം പി.ഹാഷിം said...

പുതുകവിത നിര്‍ത്തിവെക്കാനുണ്ടായ സാഹചര്യം തീര്‍ത്തും ദുഖകരമായി. എഡിറ്ററുടെ താല്‍പര്യക്കുറവു പരിഗണിച്ച് എന്ന്... ബാനര്‍ തിരുത്തി എഴുതുക!
കരുത്തുള്ള വായനക്കാരുടെ സ്ഥിരസന്ദര്‍ശന കേന്ദ്രമായിരുന്നു ഇവിടം എന്നതിനെ കാറ്റില്‍ പറത്തരുത്.

വീണ്ടും പുതുകവിത പൂക്കും.. എന്ന പ്രത്യാശയില്‍

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP