വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Tuesday, March 16, 2010
ശ്രീകുമാര്‍ കരിയാട്
അകലെക്കാണുന്നതേ സത്യവും സൌന്ദര്യവും
അടുത്തുണ്ടമൂര്ത്തത പെറ്റിട്ടൊരിരുള് പിണ്ഡം
കണ്ണുകള്‍ പലവട്ടമുരുട്ടി മിന്നിച്ചുകൊ-
ണ്ടൊമ്പതാം ക്ലാസ്സില്‍ മൂങ്ങ തത്വചിന്തകനായി.
ബ്ലാക്ക് ബോര്‍ഡില്‍ ബഹു വര്ണ്ണച്ചോക്കിനാല്
ചിത്രങ്ങളും
പ്രാക്തനലിപികളെമെഴുതുന്നവനായി.
വാക്കിനെ തീഗോളമായ് പ്രക്ഷേപിക്കുന്നവനായി
കേള്ക്കാതെയിരിപ്പോരില് ക്ഷോഭമുള്ളവനായി.
ബായ്ക്ക് ബെഞ്ചിലെ പച്ചസുന്ദരി സെലീനയില്‍
നോട്ടമെത്തുമ്പോള്‍ മാത്രം പുഞ്ചിരിപ്പവനായി.
നോട്ട് ബുക്കുകള്‍ സ്വയം മറിഞ്ഞ് ഭയത്തോടെ
രാത്രിസംഭവന് ചൊന്നതൊക്കെയും പകര്‍ത്തുമ്പോള്‍
കുട്ടികള്‍ വലം കാത് തുരന്ന സിദ്ധാന്തത്തെ
ഇടതുചെവി വഴി പുറത്തു കടത്തുന്നു.
Subscribe to:
Post Comments (Atom)
17 വായന:
കുട്ടികള്‍ വലം കാത് തുരന്ന സിദ്ധാന്തത്തെ
ഇടതുചെവി വഴി പുറത്തു കടത്തുന്നു.
പച്ചമലയാളം മനോഹരമായി ഉപയോഗിച്ചിരിക്കുന്ന എഴുത്തുകാരന്, ഇടക്ക് ആവശ്യമില്ലാതെ ആംഗലേയ പദങ്ങള്‍ കുത്തിതിരുകിയിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.
എനിക്ക് കവിത ഇഷ്ടമായി. പ്രത്യേകിച്ചും അവസാനത്തെ ആ പ്രയോഗം
ഹഹ ഹഹ ലവന് വല്യ തമാശക്കാരന്‍ തന്നെ ..
മലയാളത്തില്‍
നൂറായിരം പേരുണ്ടായിട്ടും
JUST IN" എന്നൊരു തൊപ്പിയും വെച്ചു നടക്കുന്നവന് തന്നെ
ഈ പരാതിയും കരഞ്ഞു വിളിച്ചു നടക്കണം..
KEEP IT UP...
((കവിതആസ്വാദനത്തില് ഉന്നതമേഖലയില്‍ വിരാജിക്കുന്ന
ബ്ലോഗു പുലികള്‍ക്ക് ഒരു തിലകക്കുറിയാന് താങ്കള്‍...)))
കരിയാടെ.. വിട്ടോടാ...
കഷ്ടം...
ഒരു നല്ല കവിത ഇവിടെ വായിച്ചതിൽ സന്തോഷം..
justinte vimarsshanam mukhavilakk eduthirikkunnu. ini english padamgal use cheyyilla...
Shylan
100% i am agreeing with your comments.
Do you know what is the meaning of your name.
Shy = Lacking self-confidence, Wary and distrustful; disposed to avoid persons or things
Lan = A local computer network for communication between computers; especially a network connecting computers and word processors and other electronic office equipment to create a communication system between offices
I am Just in
Means = Just entered.
And I am keeping it.
Please don't play with the name, If you are not an idiot.
പിന്നെ ഞാന്‍ പുലിയാണോ എലിയാണോ എന്ന് വിലയിരുത്താന്‍ "നാണം കുണുങ്ങി" ആയ താങ്കളുടെ ആവശ്യം ഇല്ല.
പ്രിയ കരിയാട്
വളരെ നന്ദി എന്റെ വാക്കുകള്‍ മുഖവിലക്ക് എടുത്തതിന്. താങ്കള്‍ക്ക് ഞാന്‍ പറഞ്ഞത് വളരെ വ്യക്തമായി എന്നുള്ളതിന് തെളിവാണ് മറുപടി. എന്റേത് ഒരു വിമര്‍ശനം അല്ല. മറിച്ച് നിര്‍ദ്ദേശം മാത്രമായിരുന്നു. എനിക്ക് താങ്കളുടെ കവിത ഇഷ്ടമായത് കൊണ്ട് മാത്രമാണ് അങ്ങനെ പറഞ്ഞതും.
nalla kavitha..
nalla comments....
Kavithakke comment venda ..,
Commentine comment venam !!
njanum.. :)
നോട്ടത്തിന്റെ കോണ്കളികളുടെ
തിരഭാഷയുടെ
പുതുകവിതാ
വഴിയില്‍
ഇരിപ്പും നോട്ടവും
ഗൌരവവും സംഭ്രമവും
പകര്‍ത്തിയിടുന്നു ലോംഗ്സൈറ്റ്
ഇത് വഴിവേറെ
കരിയാടേ
നന്നായി
http://justin-just-in.blogspot.com/
justinte
kavithakal
ivide vayikammmm
bodhathe pidichulyakkunaa kavithakal
ബായ്ക്ക് ബെഞ്ചിലെ പച്ചസുന്ദരി സെലീനയില്‍
നോട്ടമെത്തുമ്പോള്‍ മാത്രം പുഞ്ചിരിപ്പവനായി.
തത്വശാസ്ത്രത്തിലും
ഒരു പ്രണയ ടച്ച്: കൊള്ളാം.
Blogger enthaayalum ingane oru saukaryam orukkiyittullathu nannaayi.
എനിക്ക് കവിത ഇഷ്ടമായി
നല്ല കവിത , വായിച്ചതിൽ സന്തോഷം....iniyum varatte... kavithakal.!
itharam kavithakalaanu vaayanakkaarane kavithayil ninnum aattiyakattiyathu...kashtam...!!!
Post a Comment