തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.
12 വായന:
റഷ്യന്‍ സംവിധായകനായ അലക്സാണ്ടര്‍ സോകുറോവിന്റെ ചിത്രമാണിത്.അദ്ദേഹത്തിന്റെ തന്നെ ഫാദര്‍ ആന്‍ഡ് സണ്‍ ,മദര്‍ ആന്‍ഡ് സണ്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ച യാണ് അലക്സാണ്ട്ര
ഇരുമ്പിന്റെ കരുത്തുള്ള
ദൃശ്യങ്ങള്‍ കൊണ്ട് സ്ത്രീജീവിതത്തെ വരയ്ക്കുന്ന കവിത.
അലക്സാണ്ടറയോടൊപ്പം കവി
വായനക്കാരനെയും
ഉള്ളലച്ചു നടത്തുന്നു.
വാക് ലീലയുടെ യും
വിഷയബന്ധിതമായി എഴുതപ്പെട്ട
പുതുകവിതയിലെ
ഒട്ടും പുതിയതല്ലാത്ത ബ്ളോഗ് കവിതാ പ്രവണതകളേയും
വാക്കുകള്‍കൊണ്ട് ചവിട്ടിപ്പുറത്താക്കുന്നു
അലക്സാണ്ട്ര.
അവള്ക്കിപ്പോഴേ കാണാമാവനുറങ്ങുന്ന-
മുറിയിലലാറമായുണര്ന്നിരിക്കുന്ന രാത്രി
അവന്റെ ദേഹമാണാമുറിയിലെ ചന്ദ്രന്
അതില്‍ സൂര്യന് പകല്‍ വരച്ച പാടുകള്‍-
ഈ വരികള്‍
പുതുകവിതയില്‍
വ്യതിരിക്തമായ അടയാളമിടുന്നു
സുപരിചിതമാക്കുന്നു
ദൃശ്യങ്ങളും, മണവും, അരണ്ടുനില്ക്കുന്ന മരക്കൂട്ടങ്ങളും
ചിതറുന്ന പുരുഷകാമനകളും.
ഈ വരികള്‍ പ്ളെയിനായി പ്പോയെന്നും തോന്നുന്നു
ഈ ആയുസ്സിന് സ്വന്തരക്തത്തിന്റെ തുഞ്ചത്തെ-
യവസാന പുരുഷനെക്കാണാനവള് പോകുന്നത്...
.................................
അമ്മമാര്ക്കൊക്കെയുമമ്മ...
എങ്കിലും
ബ്ളോഗില്‍ അടുത്തുവായിച്ചതില്
കവിതയുടെ ഉശിരുള്ള ഒരു കവിത
കണ്ണിലേക്കിറുകിച്ചേര്ന്ന പുരികങ്ങള്‍
കൈക്കുള്ളിലാകുമ്പോഴും
ദൂരെയെങ്ങോ തപ്പിത്തിരഞ്ഞു നടക്കുന്നവര്‍
തോണിയും തുഴയും പോലെ
മലര്ന്നയുടലുകള്
കരയില്‍ നോകി നില്‍ക്കെ അഴിഞ്ഞു നീങ്ങിപ്പോയി
naala kavithakal vaayikanamengil puthukavithayil thanne varenta avasthayaayi....
let try always to be strange !
thanks !!!!!!
kalesh paranjathu pole
ബ്ളോഗില്‍ അടുത്തുവായിച്ചതില്
കവിതയുടെ ഉശിരുള്ള ഒരു കവിത...
nalla rachanakal iniyum pratheekshikkunnu.
അരുണ്‍, ക്രിസ്പിന്, ഇപ്പൊ ഇതാ കണ്ണന്. കവിതയുടെ പുത്തന്‍ തലമുറ എത്തിക്കഴിഞ്ഞു.
melathil
ennu muthala kavitha vayana tudangiyathu
ee s.kannan ethra munpe kavitha ezhuthunnatha
uduppu ennoru pustakavum irnagiyiunndu
mathrubhoomiyilum kannante
kavithakal
vannittundalloooo
kashtam
nammude kavya vayankar!!
valare nalla varikal!!!
വായിച്ചു
kashtam...kavithyekkondingane kalletuppikkano...aalkkaarkku manasilaavunna bhaashyil ezhuthikkote mahaakavikale...???
Post a Comment