ദൈവത്തിണ്ടെ വികൃതികള്‍
അച്ചനുമമ്മയും
രണ്ട് കുട്ടികളുമുള്ള
ചെറിയ വീടായിരുന്നു അത്.
ദൈവത്തിന്ടെ
സമക്ഷത്തിലോ
പട്ടികയിലോ
അവര്‍ പെട്ടിരുന്നില്ല.
അതു കൊണ്ട് തന്നെ
അവിടെ
നിറഞ്ഞു നിന്നിരുന്നു
ശാന്തിയും സമാധാനവും.
തീര്‍ച്ചയായിട്ടും
ഇന്നലെ രാത്രി
അതു വഴി
കടന്നു പോയിരിക്കണം
ദൈവം
ഇപ്പോള്‍
ആ വീട്ടില്‍
ഒരു കുട്ടി മാത്രമേയുള്ളൂ.
 
13 വായന:
ഏത് നശിച്ചവനാ ഈ ദൈവത്തെ കണ്ടു പിടിച്ചത്...!!
വല്ലാതെ മനസ്സില്‍ തട്ടി......അഭിനന്ദനങ്ങള്‍.....
vgood
pavithran theekkuniyude kuppayam enna kavitha idamo
valare ishtamaya kavitha
ivide kandathil santhosham
അതെ, ദൈവം മരണമാകുന്നു.മനുഷ്യനില്‍ നിന്നും പിഞ്ചു ബാല്യങളുടെ നിഷ്കളങ്കതയെ നിഷ്കരുണം തട്ടിയെടുക്കുന്നവന്‍.മഹാമാരികളുടെ, ദുരിതങളുടെ,പട്ടിണിയുടെ,യുദ്ധത്തിന്റെ,പീഡനപര്‍വ്വങളുടെ മൊത്തക്കച്ചവടക്കാരന്‍.

അന്ന് കാലന്‍ അവധിയായിരുന്നു!
പവിയേട്ടോ.....
ദൈവങ്ങള്‍ പല പല രൂപം പൂണ്ട്
നടപ്പാണിന്ന്..
മനുഷ്യര്‍ പല പല വേഷം കെട്ടി
നടപ്പാണിന്ന്
ദൈവങ്ങളും മനുഷ്യരും ചേര്‍ന്ന്
മറ്റു മനുഷ്യരെ ശിക്ഷിക്കുകയാണിന്ന്
ആരാണ് പാപികള്‍
ആരാണ് മോചിതര്‍
ആര്‍ക്കും അറിയില്ല.
എനിയ്ക്കും
maranathe tholpikkunna kavitha.
Post a Comment