വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Thursday, October 23, 2008
നാസ്സര്‍ കൂടാളി
മടക്കം
കുളിച്ച് കേറിയപ്പോള്‍
കൊക്കായിരുന്നു.
പുലര്‍ച്ചെ
അവളുടെ മുറ്റത്ത്
ചികയാന്‍
പോയപ്പോള്‍
അവരെന്നെ
ആട്ടിയോടിച്ചു.
വീണ്ടും
കുയിലിണ്ടെ
കൂട്ടിലേക്ക്
ഞാന്‍ മടങ്ങിപ്പോയി.
Subscribe to:
Post Comments (Atom)
12 വായന:
കൊള്ളാം
ഒന്നു കൂടെ കൂളിക്കാം
കുളിക്കുന്നതിനു മുൻപ് ആരായിരുന്നു!
thanks....lakshmy,vettikkaat,sageer
ഈ സഗീറിന് റെ ഒരു ചോദ്യം...!!! എന്‍ റെ സഗീറെ നീ ഒന്ന് ഉഷാറാകുന്നേ...
അതാണ് പറയുന്നത് സ്വന്തം കസേരയില്‍ ഇരിക്കേണ്ട സമയത്ത് ഇരുന്നില്ലെങ്കില്‍ അവിടെ പട്ടി കേറി ഇരിക്കും എന്ന്.
കവിത ചലിക്കുന്നതല്ലെങ്കില് കവിതയ്ക്ക് ജീവനുണ്ടാകുമോ നാസര്‍...
എങ്കിലും കൊള്ളാം.
കൂടുതല്‍ ജീവനുള്ള കവിതയുമായി അടുത്ത തവണ വരുമല്ലോ.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
kavitha kollaam ..nannaayi...
kavitha athra por...nasar kaivitu povunnu enna thonnal.
ellaavarkkum thanks
നാസര്‍...
കുറച്ചുമാസമായി സാഹിത്യലോകത്തുനിന്നും
വിട്ടുനില്‍ക്കുകയായിരുന്നു.
പലപ്പോഴും ജോലിത്തിരക്ക്..
കോഴിക്കോട് ഡസ്കില്നിന്നു
ഇപ്പോള്‍ തൃശൂര്‍ ബ്യൂറോയില്‍.
അവിടെ എന്തുണ്ട് വിശേഷങ്ങള്‍.
സുഖവും ക്ഷേമവും നേരുന്നു.
പിന്നേയ്.. സലാം വല്ലപ്പോഴും വിളിക്കാറുണ്ട്.
മനോജിനും അശ്റഫിനും
അങ്കണം കവിതാ സമ്മാനമുണ്ടല്ലോ..
നീ അറിഞ്ഞോ....
കവിത കൊള്ളാം.... കവിത അയക്കാം...
simple one...nice..
Post a Comment