
കഞ്ഞിയും പയറും
കഞ്ഞിയും പയറുമില്ലെങ്കില്‍
പഞ്ഞിയും കയറും
കയര്‍ കഴുത്തിലും
പഞ്ഞി മൂക്കിലും
മോ?
കവി ചോദിച്ചു
ഒന്നു ഭോഗിക്കുമോ
വേശ്യ ചോദിച്ചു
ഒരു കവിത ചൊല്ലിത്തരുമോ
സ്ത്രീപ്പെട്ടി
മടിയിലൊതുക്കാം
എന്തുമെരിയ്ക്കാന്‍ പോന്നത്
....ഉരച്ചാല്‍ മാത്രം.
© പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009
Back to TOP
3 വായന:
കവി ചോദിച്ചു
ഒന്നു ഭോഗിക്കുമോ
വേശ്യ ചോദിച്ചു
ഒരു കവിത ചൊല്ലിത്തരുമോ
വ്യതിരിക്തമായ നിരീക്ഷണങ്ങളാലും
ലളിതമായ ആവിഷ്കാരത്താലും
ശ്രദ്ധേയം
um...porattu...!!!
Post a Comment