വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Tuesday, November 3, 2009
രാംമോഹന്‍ പാലിയത്ത്
എന്റെ ടിംബര്‍ലാന്റ് ബോട്ട് ഷൂസും
നിന്റെ കോലാപ്പുരികളും
എപ്പോളാണ്
നമ്മള് വരല്ലേ എന്നു പ്രാര്‍ത്ഥിച്ച്
ഒരുമിച്ച് കിടക്കുക?
Subscribe to:
Post Comments (Atom)
15 വായന:
തൂവലല്ല
തുകലാണ് പ്രണയം
രണ്ടും രണ്ടായിട്ടല്ലെ ഒന്നിക്കുക?
പ്രണയം!!
കാല്‍വിരലാല്‍ ചിത്രംവരച്ച കാലങ്ങളേ
തുകല്ചെരുപ്പുകളുടെ കാലമേ
രണ്ടും തുകല്‍,ചേരും പടി ചേര്‍ത്തു
തുന്നിച്ചേര്ത്താലതു പിന്നെ
ശുദ്ധം,സ്ഫടികം പവിത്രം!
ഗ്ക്ക്ഘ്ഖസിപ്യെര്മ്ക്ക്
ക്ല്നച്ജ്ക്ക്വ്ര്ജ്ക്ക്ര്ജ്ക്ക്ക്
ഇ2എഹ്വ്ല്മ്ക്മ്ക്ക്
ഹാ.. കവേ !
ചെരിപ്പുകൾ അടിമകൾ ആണ്. എപ്പോഴെങ്കിലും ഉടമ ഉപേക്ഷിച്ചിടുമ്പോൾ മാത്രമാണവയ്ക്കു സ്വാതന്ത്ര്യം. ഒന്നു പ്രണയിക്കണമെങ്കിൽപോലും.എപ്പോഴും ചവിട്ടടിയേറ്റു കിടക്കുന്ന ചെരിപ്പുകൾക്ക് ഊരിയിടപ്പെടുമ്പോഴും ഉടമയെ കാത്തു കിടക്കാൻ തന്നെ വിധി. അപരന്റെ സുഖഭോഗത്തിനു വേണ്ടി കഠിന വേദനകൾ കൊണ്ടു പുളയാൻ വിധി! ഇവിടെ അടിച്ചമർത്തപ്പെടുന്നവനെ ചെരുപ്പിലൂടെ പ്രതീകവൽക്കരിച്ചിരിയ്ക്കുന്നതായിക്കൂടി ഞാൻ വ്യാഖ്യാനിച്ചോട്ടെ! ഒരു തരത്തിൽ എല്ലാവരും അടിച്ചമർത്തപ്പെട്ടവർ. സബോർഡിനേറ്റുകൾ!
ഇരട്ടകള്‍ ഇരട്ടകളെ പ്രണയിച്ചു ഒരുമിച്ചു ശയിക്കുന്ന
തോലുരിയും കാലത്ത് ( തുകല്‍ അല്ലെങ്കില്‍ തുകില്‍ )
എന്നുത്തരം
ഒരിക്കലും വരല്ലേയെന്നു തന്നെയാവാം അവയുടെ പ്രാര്‍ത്ഥന.
ആശംസകള്‍
കാലുകള്‍ ഇല്ലാതെ ഓടാന്‍ പറ്റുമായിരുന്നെങ്കില്‍ ഒളിച്ചോടാമായിരുന്നു.
അല്ലെങ്കില്‍ ചിറകുള്ള ചെരിപ്പുകള്‍ /ഹ / വീണ്ടും ഒരു രാം മാജിക്
കുറച്ചുവരികള്‍ കുറെ ഏറെ കാര്യങ്ങള്‍ പറഞ്ഞു കടന്നു പോയി കൊള്ളാം കവിക്ക് ഭാവുഗങ്ങള്‍
എന്റേതെന്നും നിന്റേതെന്നും
വിളിക്കപ്പെടുന്നതിനും,
ഉരിഞ്ഞൂറയിടപെട്ടതിനും
വളരെ പണ്ടേ,
അവ ഒരു ശരീരമായിരുന്നു.
തൊ(പൊ)ലിഞ്ഞു പോയ
പ്രണയം.
Nice thought.
yes.
love is a SKIN DISEASE .
Post a Comment