പുഴകാണല്‍
പുഴ കാണുവാന്‍
നാം ഒരുമിച്ചു പോകുന്നു
നിറഞ്ഞ്
കവിഞ്ഞൊഴുകുന്ന പുഴ
പുഴയില്‍
ആകാശം കുത്തിയൊലിച്ചു പോകുന്നു
കാട്
വേരോടെ പറിഞ്ഞ് പോകുന്നു
വെയില്
പട്ട് പോല്‍ പൊങ്ങിക്കിടക്കുന്നു
നേറെമേറെക്കഴിഞ്ഞ്
പുഴയെന്ന സന്തോഷവുമായ്
നാം വീട്ടിലെത്തുന്നു
രാത്രിയില്‍
നെഞ്ചില്‍ മുഖമമര്‍ത്തി നീ
പതുക്കെ ചോദിക്കുന്നു
പുഴയെന്നാല്
ഒഴുകുന്ന ജലം മാത്രമോ
7 വായന:
പുഴയെന്നാല്
ഒഴുകുന്ന ജലം മാത്രമോ
Nice...
Ozukunna puzayum...!
Manoharam, Ashamsakal...!!!
നന്നായിരിക്കുന്നു നാസര്‍ക്കാ..
Nalla Kavitha
Ashamsakal
പുഴ വായിച്ചു. കവിത കനിഞ്ഞു. മികച്ച ചിത്രപോലെ.
oru puzhayil orikkal mathrame kulikkan pattoo.oru puzaye orikkal mathrame kaanan pattoo.
Post a Comment