സമാന്തരം
വെളുത്ത പൂഴി നിറഞ്ഞ മുറ്റത്ത്
ഒരു കറുത്ത ചരട് കിടക്കും പോലെ
പൊട്ടനുറുമ്പുകളുടെ നീണ്ട നിര
എപ്പോള്‍ തുടങ്ങിയെന്നോ,
ഒരു പോയിന്റ് കടക്കാന്‍
എത്ര നേരമെടുത്തുവെന്നോ
ആരാലും റിപ്പോര്‍ട്ട് ചെയ്യാതെ
ഒരൊറ്റ വരി പ്രകടനം
വെയില്‍ എഴുതുന്നത്
മഞ്ഞിന്ടെ തടാകത്തില്‍
വെയിലെഴുതി മറയുന്നു
ആരെങ്ങിലും വന്നു
വായിക്കും മുന്‍പേ
അത് ജലമായ്
വെയില്‍ എഴുതിയത്
എന്തായിരിക്കും?
പ്രണയമെന്നല്ലാതെ....
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
5 വായന:
വെയില്‍ എഴുതിയത്
എന്തായിരിക്കും?
പ്രണയമെന്നല്ലാതെ....
Hi Sajeeve, Nalla bhaavana tuo...
വെളുത്ത പൂഴി നിറഞ്ഞ മുറ്റത്ത്
ഒരു കറുത്ത ചരട് കിടക്കും പോലെ
manassil kaanaan saadhikyunnu...
Sivan
തെളിഞ്ഞതടാകം പോലെ അടിത്തട്ടുകാണാവുന്നകവിത.ആശംസകൾ
രണ്ടും, പ്രത്യേകിച്ച് ‘വെയില്‍ എഴുതുന്നത്’ അസ്സലായി സജീവ് :)
varikalenthinadhikam? oru vaakkinu chaattuliyaakaan saadhikumenkil....
congrats
Post a Comment