തിരസ്കരിക്കപ്പെട്ടവന്റെ അടയാളം
പയ്യാമ്പലം കടലില്‍
തിരകള്‍ കണ്ടപ്പോള്‍
അമ്മേ ഇത് പാല്‍പ്പതയല്ലേന്ന്
ചോദിച്ചിരുന്നു ഞാന്‍
മുട്ടു മറക്കാത്ത
പാവാടയ്ക്കരികില്‍
ചുവന്ന മഷി ഒഴിച്ച സുഹൃത്തിന് പകരം
തുട കാണിച്ച് കൊടുത്ത്
തല്ല് വാങ്ങിയിരുന്നു ഞാന്‍
പ്രണയം ‘ മണ്ണാങ്കട്ട’ എന്ന് ചൊറിഞ്ഞ
പതി മൂന്നു കാരിയെ
ബലാത്സംഗം ചെയ്തതിന്
ഒരു നേരുമില്ലാതെ സംശയിച്ചതിന്
രായ്ക്കുരാമാനം തീവണ്ടി കയറിയിരിന്നു ഞാന്‍
കടലാമകള്‍
മാളങ്ങളിലേക്ക് വലിയുന്നതും
കടല്‍കാക്കള്‍
പുതിയ സമുദ്രാതിര്‍ത്തി തിരയുന്നതും
അപകടങ്ങള്‍ മുന്‍ കൂട്ടികണ്ട്ട്ടായിരുന്നു.
എന്നിട്ടും
നളിനി ജമീലയുടെയും,
സിസ്റ്റര്‍ ജസ്മിയുടേയും
പുസ്തകം വാങ്ങിക്കാന്‍ ഞാന്‍ ക്യൂ നിന്നു
വെറുക്കപ്പെട്ടവരുടെ കാഴ്ചകണ്ട്
ചോരതിളക്കുമ്പോള്‍
തലകുനിക്കപ്പെടേണ്ടവരുടെ ചരിത്രമെഴുതാന്‍
എനിക്കൊരിക്കല്‍ തിരിച്ച് വരേണ്ടി വരും
എഴുത്തുകാരന് നിശബ്ദമാക്കപ്പെടുന്നതിനും
ഒരു മണിക്കൂര്‍ മുമ്പ്..!
വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
142 വായന:
കടലാമകള്‍
മാളങ്ങളിലേക്ക് വലിയുന്നതും
കടല്‍കാക്കള്‍
പുതിയ സമുദ്രാതിര്‍ത്തി തിരയുന്നതും
അപകടങ്ങള്‍ മുന്‍ കൂട്ടികണ്ട്ട്ടായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച സത്യചന്ദ്രന് പോയില്ക്കാവിന്റെ കവിതയുടെ അതേ ഛായ. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ എന്നൊരു തോന്നല്‍
എന്തായാലും കൊളളാം
മുകള്‍പ്പരപ്പിലെ മീനുകള്‍
സത്യചന്ദ്രന് പോയില്‍ക്കാവ്
(മാതൃഭൂമി ആഴചപ്പതിപ്പ്, 2009 മെയ്)
ആദ്യമായി കടല്‍ കണ്ടപ്പോള്‍
പാറക്കൂട്ടങ്ങള്‍ ആനകളാണെന്നു കരുതി
തിരിഞ്ഞോടിയിരുന്നു ഞാന്‍
പളളിക്കൂടത്തിന്റെ കിണറ്റില്‍
മുകള്‍പ്പരപ്പിലേക്കു വരും മീനിനെ നോക്കി
നീട്ടിത്തുപ്പിയ ശശിക്കു പകരം
തല്ലുകൊണ്ടിരുന്നു ഞാന്‍
സുഹൃത്തുക്കള്‍ വെറുതെ അയച്ച
പ്രണയലേഖനം
ഞാന്‍ വരും മുമ്പെ
വീട്ടില്‍ വായിച്ചതറിഞ്ഞ്
നാടുവിട്ടിരുന്നു ഞാന്‍
എന്നിട്ടും ഞാന്‍ തിരിച്ചു വന്നു
ലജ്ജയില്ലാത്തവരുടെ ചരിത്രം
കവിതകളായെഴുതുമ്പോള്‍
ഒറ്റപ്പെടുന്ന ജന്മം കണ്ട്
കോരിത്തരിക്കുവാന്‍
നന്നായിരിക്കുന്നു.....
ധ്വനിപ്പിക്കനുള്ള് കഴിവ് ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നു
ഒരേ ഛായയില്‍ പല പിള്ളേര് പല വീട്ടില്‍ നടക്കുന്നത് കണ്ടിട്ടില്ലേ അനീഷേ?
വഴി തെറ്റി കേറിട്ടാവും :)
"തുട കാണിച്ച് കൊടുത്ത്
തല്ല് വാങ്ങിയിരുന്നു ഞാന്‍".
പി.എ.അനീഷ്,എളനാട് പറഞ്ഞതു പോലെ
‘എന്തായാലും കൊള്ളാം’(തല്ല്)
ഹി ഹി ഏതായാലും അടിച്ചു, എന്നാ പിന്നെ പണ്ടാരടങ്ങാന്‍ വല്ല പഴയ കോപ്പിയും ആക്രി, പുസ്തകം തൂക്കിവില്പ്പനക്കാരുടെ അടുത്ത് വാങ്ങി കോപ്പൂ. ഇരിങ്ങലേ നിങ്ങടെ ജന്മ്ം പുണ്യജന്മം.
അനീഷേ..
ഛായ അല്ലേ ഉള്ളൂ അതാണെന്ന് പറയാത്തത് ഭാഗ്യം. ഇത് പഴയാ വീഞ്ഞ് പുതിയ കുപ്പിയില്‍ തന്നെ. എന്തായാലും വീഞ്ഞാണെന്ന് സമ്മതിച്ചല്ല്ലോ. സന്തോഷം.
പിന്നെ അനോണി കുരങ്ങന്മാര്ക്ക് മറുപടി ഇല്ലാത്തതോണ്ട് പല്ലിളിച്ച് കാണീക്കുകയോ എന്ത് വേണേലും ചെയ്യാം. മറുപടി അര്‍ഹിക്കുന്നില്ല.
എന്തായാലും അനീഷിനെ അനോണികള്‍ ശിഖണ്ഡിയാക്കാതിരിക്കാന് ശ്രദ്ധിച്ചാല്‍ നല്ലത്.
രാജു ഇരിങ്ങല്‍
കവിത എന്നു പറഞ്ഞാല്‍ ഇതാണ് കവിത :)
ആ സത്യചന്ദ്രന് പോയില്‍ക്കാവ് ഇനിയിപ്പോ ഇതു കോപ്പിയടിച്ചതാവുമോ?? ;)
കവിത നന്നായി..
പോയില്‍കാവിന്റെ കവിത കണ്ടിട്ടില്ലായിരുന്നു . സാമ്യം തോന്നി..
നന്ദി അനീഷ് "മുകള്‍പ്പരപ്പിലെ മീനുകള്‍" കാട്ടി തന്നതിന്..
Raju , Good one :)
അമേദ്ധ്യപരവും ജുഗുത്സാവഹവും കഠിനകഠോരജഢപരവുമായ എന്റെ എളിയ കവിതാപഠനം ഇവിടെ അവതരിപ്പിക്കാന്‍ അനുവദിച്ചാലും.ചായകുടിക്കുന്നതുപോലെ ആണ് ഛായ നിരങ്ങി നിരങ്ങി കടന്നു വരുന്നത് ഇരിങ്ങല്ക്കവിതകളില്.ഛായ നംബര് 1ലാപുടക്കവിത: http://www.chintha.com/node/2634രാജുഇരിങ്ങല്ച്ഛായക്കവിത: http://komathiringal.blogspot.com/2007/04/blog-post.html
ഛായ നംബര് 2:
പി.രാമന് കവിത: http://www.harithakam.com/ml/Poem.asp?ID=401രാജു ഇരിങ്ങല്ച്ഛായക്കവിത: http://www.harithakam.com/ml/Poem.asp?ID=447
ഛായ നംബര് 3:
പി.രാമന് കവിത: http://www.harithakam.com/ml/Poem.asp?ID=411രാജു ഇരിങ്ങല്ച്ഛായക്കൂറക്കവിത: http://komathiringal.blogspot.com/2007/10/blog-post.html
ഛായ നംബര് 4:
സത്യചന്ദ്രന് പൊയില്‍ക്കാവ് കവിത: അനീഷ് കമന്റായി എഴുതിയ കവിത
രാജു ഇരിങ്ങല്ഛായ തുടക്കവിത: ഇവിടത്തെ കവിത.
നിരൂപക നിര്‍ഗുണപരബ്രഹ്മ സകലകലാവല്ലഭ കോപ്പികുലഗുരോത്തമ കവിതാ ശിരോമണി അവാര്‍ഡ്, ശ്രീ രാജു ഇരിങ്ങലിന് നല്കാന് ഞാന്‍ ശക്തിയുക്തം ശിപാര്‍ശ ചെയ്യുന്നു..
അതു ശരി അപ്പോൾ മോഷണമാണല്ലെ.
ഇതിൽ അത്ഭുതപ്പെടാൻ എന്തെങ്കിലും ഉണ്ടോ? ബ്ലോഗ് കവിയല്ലെ. എല്ലാരും വളഞ്ഞിരുന്നു പ്രോത്സാഹിപ്പിക്കു, കവി വളരട്ടേ. വളർന്ന് വളർന്ന് വലുതാകട്ടെ, വലുതാകുമ്പോൾ ഈ അണ്ണനെ ഒന്നുകൂടി എടുത്തിട്ട് അലക്കാം.
കൈപ്പള്ളീ..,
മോഷണമാണല്ലേന്ന് താങ്കള്‍ എഴുതുന്നതിനു മുമ്പ് രണ്ടും വായിച്ചാല്‍ നന്നായിരുന്നു. ആരെങ്കിലും പറയുന്നതു കേട്ട് എന്തെങ്കിലും മൊഴിയുന്ന ആളായി ഞാന്‍ താങ്കളെ കണ്ടിരുന്നില്ല.
ഇനി താങ്കള്‍ക്ക് മോഷണം എന്ന് പറയണമെന്നുണ്ടെങ്കില്‍ പറഞ്ഞോളൂ... പക്ഷെ നാളെ തിരിച്ച് പറയാന്‍ ഇടയാവരുത് എന്ന് മാത്രം.
കൂടുതല്‍ പറയേണ്ടല്ലോ
ഇരിങ്ങല്‍
രാജു ഇരിങ്ങൽ
ഇതു ലാപ്പൂടയുടെ വരികൾ:
"ശീതമേഖലയില്‍
മഞ്ഞുകാലത്ത്
തണുത്തുറയുന്ന
തടാകം പോലെ
അത്
ചില രഹസ്യങ്ങളെ
ഉള്‍ക്കൊള്ളുക മാത്രം ചെയ്യുന്നു."ഇതു താങ്കളുടെ വരികൾ
"രാത്രികാലങ്ങളില്‍
ഇരുട്ടില്‍
കാണാതാവുന്ന
ചിത്രം പോലെ
അത്
ചില സത്യങ്ങളെ വരയ്ക്കുകയും
ഏറ്റു പറയുകയും ചെയ്യുന്നു."ബാക്കി ജനം വായിച്ചു മനസിലാക്കിക്കോളും.
മറ്റുള്ളവർ പറയുന്നതിന്റെ പിൻപറ്റിയതല്ല. വായിച്ചു നോക്കിയപ്പോൾ എനിക്കും സാമ്യം തോന്നി.
ആരെങ്കിലും മൊഴിയുന്നതു കേട്ട് എഴുതിയതല്ല എന്നു ഇരിങ്ങലിനു മനസിലായോ?
പിന്നെ ഇതുപോലുള്ള ചളം പരിപാടിയിൽ ഇടപെട്ട് താങ്കളെ star ആക്കി cartoon വരക്കാനൊന്നും പണ്ടത്തെ പോലെ സമയം ഇല്ല. പോട്ടെ.
അണ്ണാ...
നിക്ക് നിക്ക്
എവിടെ പോകുന്നു...
എന്നെ സ്റ്റാര്‍ ആക്കാന്‍ മാത്രം വല്യ സ്റ്റാര്‍ ആണ് താങ്കള്‍ എന്ന് കരുതിയത് തന്നെ വല്യ കാര്‍ട്ടൂണ്‍ സ്റ്റാര്‍ ആണ് എന്ന് ബോധ്യപ്പെടുത്താനാണൊ..?
താങ്കള്‍ കോപ്പി ചെയ്ത് പറഞ്ഞതിനൊക്കെ അപ്പപ്പോള്‍ മറുപടി കൊടുത്തിട്ടുള്ളതാണ്.
വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല.
നമ്മള് തമ്മില്‍ ആ ഒരു രീതി ശരിയല്ല എന്നും താങ്കളുടെ ചില നല്ല ക്വാളിറ്റി യെ അംഗീകരിക്കുന്ന ഒരാളെന്ന നിലയില്‍ അനാവശ്യമായ ഒരു ചര്‍ച്ചയില്‍ താല്പര്യമില്ല എന്നും അറിയിക്കുന്നു.
താങ്കളുടെ കമന്റും അനോണി കമന്റിന്റെ വില മാത്രമേ ഉള്ളൂ എന്ന് കരുതി പുച്ഛിച്ച് തള്ളുക തന്നെ ചെയ്യും വായനക്കാരും. ഞാനും. പിന്നെ ഇനി സംസാരമില്ല ഇവിടെ.
ഇരിങ്ങല്‍
ഹ ഹ ഇരിങ്ങൽ you are so funny. എന്റെ Star value എനിക്ക് "hair" ആണു്. അതു വിടു്. സാറിനെ പോലുള്ള മല്ലു ബ്ലോഗ് കവികൾ എന്റെ ഒരു weakness ആണു്, please don't mind.
എന്താണെന്നറിയില്ല ഞാൻ എവിടെ ചെന്നു് എന്തു പറഞ്ഞാലും അതു് വിവാദമാകും.
പിന്നെ ഒരു കാര്യമുണ്ടു. ഞാൻ ഇരിങ്ങൽ ചെട്ടനെ പോലെ അല്ല, ജീവിതത്തിൽ ഇന്നുവരെ ഒന്നും മോഷ്ടിച്ചിട്ടില്ല. അങ്ങനെ മോഷ്ടിച്ചാലും കപിത മോഷ്ടിക്കില്ല.
എന്തായാലും താങ്കളെ പോലുള്ള കപികളുടെ truel colors പുറത്തു കാണിക്കാനുള്ള അവസരം പാഴാക്കാൻ പാടില്ലല്ലോ?
ഇരിങ്ങൽ വെറുതെ star valueവിനെ പറ്റി ഒന്നും ചിന്തിച്ച് ഉള്ള "ഭാവന" പാഴാക്കണ്ട. ഇങ്ങനെ കട്ടും മോട്ടിച്ചും കവിത എഴുതി സ്വന്തം star ൽ മണ്ണുപറ്റാതെ നോക്കു.
പരന്ന വായന കൊണ്ട് ഒരാളുടെ കവിതയില്‍ മറ്റു കവിതയുടെ ഛായ കണ്ടെന്നു വരാം. അത് ശൈലിയിലാണ് പലപ്പോഴും സംഭവിക്കുക. ചിലപ്പോഴൊക്കെ എഴുത്തിനിടയില്‍ അത്തരം സമാനത സംഭവിക്കുന്നത് കവികള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞേക്കാം. തന്റേതായ ഒരു ശൈലി രൂപപ്പെട്ടു വരുമ്പോള്‍ പ്രത്യേകിച്ചും. പക്ഷേ ആശയപരമായും ശൈലീപരമായും ഇരിങ്ങലിന്റെ കവിതയില്‍ കാണുന്ന സമാനത യാദൃച്ഛികമാണെന്നു കരുതുക പ്രയാസം. ബ്ളോഗുലകത്തിലെ പ്രബുദ്ധരായ വായനക്കാരാണ് നേരത്തെ സൂചിപ്പിച്ച സമാനത യാദൃച്ഛികമാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത്. അതിനു കൂടിയാണ് സത്യചന്ദ്രന്റെ കവിത മുകളില്‍ ചേര്‍ത്തത്.
കല കലര്‍പ്പില്ലാതെ പിറക്കുകയില്ല , എന്നാല്‍ പൂര്‍ണമായും കലര്പ്പാവുന്നത് കലയാവുകയുമില്ല. ഇരിങ്ങല്‍ തന്നെ ഇത് കലര്‍പ്പു മാത്രമെന്ന് തുറന്നെഴുതുന്ന സ്ഥിതിക്ക് വായനക്കാരല്ലേ വിഡ്ഢികളാക്കപ്പെടുന്നത്?
അങ്ങനെ വരുമ്പോള്‍ ഇരിങ്ങലിന്റെ ഇത്രകാലത്തെയും 'സാഹിത്യസപര്യ'കളെ ഗൗരവത്തോടെ സമീപിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വായനക്കാര്‍ കോമാളികളായി മാറുകയല്ലേ ചെയ്യുന്നത്?
മലയാളകവിത ശുഷ്കിച്ചു ശോഷിച്ചു എന്നെല്ലാം പലരും വിളിച്ചു പറയുന്നതു കേട്ടിട്ടുണ്ട്. എന്നാല്‍ ബ്ളോഗു പോലുളള ആധുനിക മാധ്യമങ്ങള്‍ വന്നതുമൂലം സ്വതന്ത്രസോഫ്റ്റ് വെയര്‍ പോലെ എഴുത്തും സ്വതന്ത്രമാക്കപ്പെടുകയാണ്. ഇത് സാഹിത്യത്തെ മറ്റൊരു തരത്തില്‍ വളര്‍ത്തുകയാണ് ചെയ്യുന്നത്. എല്ലാവരും എഴുത്തുകാരും വായനക്കാരുമായി മാറുന്ന ഈ പരിണതിയില്‍ അവനവന്റെ സ്വത്വം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതില്‍ ഓരോ എഴുത്തുകാരനും ജാഗ്രതയുളളവരായിരിക്കണം. ബൂലോകത്തിലെ കൂടുതല്‍ വായനക്കാരും സൂക്ഷ്മനേത്രങ്ങളുളളവരാണെന്ന് ശ്രദ്ധിച്ചാല്‍ നന്ന്.
സസ്നേഹം
ഇവിടെ എനിക്ക് തോന്നിയ ഒരു കാര്യം കൂടി പറയട്ടെ. രാജു ഇരിങ്ങൽ അടിച്ചുമാറ്റിയ ശൈലി ലാപ്പൂടയുടെ എഴുത്തിൽ നിന്നുമാണു് എന്നുള്ള വിവരം അദ്ദേഹം വളരെ എളിമയോടെ, താഴ്മയായി, ഭവ്യതയോടെ, എഴുതിയ 'എഴുത്തിന്റെ' കീഴിൽ കൊടുത്തിരുന്നു എങ്കിൽ അതൊരു adaptation ആയി മാറുമായിരുന്നു. Adaptationന്റെ Credit മൊത്തം ഇരിങ്ങലിനു കിട്ടുമായിരുന്നു. All are the happy happy peoples.
GNU Open Source Software പോലെ ആ 'എഴുത്തു്' ബ്ലോഗിൽ അങ്ങനെ കൈമാറി കൈമാറി, രൂപാന്തരപ്പെട്ട് എപ്പോഴെങ്കിലും ഒരു കവിതയായി പരിണമിക്കുമായിരുന്നു.
ഇതതല്ലല്ലോ ചെയ്തതു്. പുള്ളി അതു അങ്ങ Open sourceൽ നിന്നും സ്വന്തമാക്കി കളഞ്ഞില്ലെ.
Adaptation is always welcome, provided you mention it is an adaptation. അല്ലാതെ ചുമ്മ അടിച്ചുമാറ്റൽ, വെരി വെരി മ്വാശം
ബ്ലോഗ് ഉടമയോടു ഒരു് അപേക്ഷ.
ഈ ചർച്ച നല്ല രീതിയിൽ മുന്നോട്ട് പോകണം എന്ന് അഗ്രഹമുണ്ടു. Anony option ദയവായി മാറ്റുക.
ഇരിങ്ങലിന്റെ ഇത്രകാലത്തെയും 'സാഹിത്യസപര്യ'കളെ ഗൗരവത്തോടെ സമീപിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന...
അനീഷ് ചിരിപ്പിക്കരുത്.
ഗൌരവത്തോടെ ? ഇരിങ്ങലിനെ ?
ടോ: ബ്ലോഗുടമയോട് ഒരഭ്യർഥന: അനോണീ ഓപ്ഷൻ തുറന്നിടണം. പലർക്കും അഭിപ്രായം തുറന്നു പറയാൻ അതൊരു അവസരം നൽകും. അല്ലെങ്കിൽ പലരും മടികാരണം തുറന്നു പറയില്ല.
രാജുവിന്റെ സുഹൃത്ത് (സുഹൃത്താണെങ്കിലും അയ്യാളിന്റെ സാഹിത്യ്യം സഹിക്കില്ല)
ഇവിടേയും ഇതു തന്നെയോ?:) :)
അനീഷ് അവസാനം പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. കവിത പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് അതൊരാവര്‍ത്തി വായിച്ചിരുന്നെങ്കില്‍ ഈ ബ്ലോഗ് കവികള്‍!! അല്ലെങ്കില്‍ കവിത വായിക്കാന്‍ വരുന്ന വായനക്കാര്‍ കവിതാ വായനയുള്ളവരാണെന്നോ കവിതാ ഗ്രാഹ്യമുള്ളവരാണെന്നൊ ഉള്ള ഒരു വിശ്വാസം ഉണ്ടായിരുന്നെങ്കില്‍ ഈ സാഹസങ്ങള്‍ക്കു മുതിരില്ല.
ഇതുപോലൊരു ‘ബ്ലോഗ്ഗ് കവി’യെ കുറിച്ച് ദാ ഇപ്പോള്‍ ഒരു പോസ്റ്റ് എഴുതികഴിഞ്ഞതേ ഉള്ളൂ :) താല്‍പ്പര്യമുള്ളവര്‍ക്ക് അതും നോക്കാം
http://santhoshangal.blogspot.com/
ശ്രീ രാജു,
ഈ കമന്റ് ഇവിടെ ഇടുന്നത് കൊണ്ട് വ്യക്തിപരമായി എടുക്കരുതെന്നപേക്ഷ. താങ്കള്‍ കവിത എന്ന പേരില്‍ എഴുതിയ പലതും വേറേ കവികള്‍ എഴുതിയ പ്രശസ്തമായ കവിതകളുടെ വികലമായ അനുകരണങ്ങളായിരുന്നു. അതാത് സമയത്ത് അനോണികളും സനോണികളുമായ പലരും അതു ചൂണ്ടിക്കാണിക്കുകയും ചെയ്തതാണ്
താങ്കളുടെ പഴയ പോസ്റ്റുകളിലെല്ലാം ആ കമന്റുകള്‍ ഇപ്പോഴുമുണ്ട്. അതൊക്കെ താങ്കള്‍ പുച്ഛിച്ചു തള്ളുകയോ, മറുപടി പറയാതെ ഉപേക്ഷിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. കവിതകളെ നിരൂപിക്കുകയും പുതിയ കവികള്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും കൊടുക്കുന്ന നിങ്ങളെ കാണുമ്പോള്‍ സഹതാപം തോന്നുന്നു രാജൂ.
ആത്മാഭിമാനം എന്നത് നിങ്ങളില്‍ എവിടെയെങ്കിലും അവശേഷിക്കുന്നു എങ്കില്‍ ഈ പ്രഹസനം അവസാനിപ്പിച്ചു കൂടെ.
നന്ദി
ബൂലോകത്ത് വീണ്ടും ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്യുന്ന രാജു ഇരിങ്ങലിന് നന്ദി.
ഇടയ്ക്കാലത്ത് ശോഷിച്ച് ശോഷിച്ച് ഒന്നുമല്ലാതായിക്കൊണ്ടിരിക്കുന്ന ബൂലോകത്ത് അനോണികളുടെ വിളയാട്ടങ്ങളില്‍ താങ്കളും പെട്ടു എന്ന് കരുതിയിരുന്നു.
ഇരിങ്ങലിനെ എതിര്‍ക്കുന്ന ഒരു ടിം തന്നെ ബൂലോകത്ത് ഉണ്ടെന്ന് സനോണി (ഒറിജിനല്‍)ക്ക് അറിയാം.ഈയുള്ളവനും കിട്ടി ചില മെയില്‍.. ‘ഇരിങ്ങലിനെ വെറുതെ വിടരുതെന്ന’ സൌഹൃദ മെയിലുകള്‍. ഇവന് മാര്‍ക്കൊന്നും നേരെ ചൊവ്വേ മുള്ളാന്‍ പോലുമറിയില്ലെന്ന് കണ്ട് ഇരിങ്ങല്‍ അതൊക്കെ ചവറ്റുകൊട്ടയില്‍ തള്ളണം ശക്ത്മായി വീണ്ടും എഴുതുക
നന്ദി.
സനോണി ഒറിജിനല്‍
ഹ ഹ ബെസ്റ്റ്. അനോണി മാഷേ വിട്ടു പിടി. നാണമില്ലാത്തൊരുത്തന്റെ ആസനത്തില്‍ മുളച്ച ആലിന്റെ വേര് പിഴുക്കാന് നോക്കണ്ട. നാറും
ഒരു കവി പുംഗവന്
2 kavithakalude comparison.
lapuda:ശീതമേഖലയില്‍
മഞ്ഞുകാലത്ത്
തണുത്തുറയുന്ന
തടാകം പോലെ
അത്
ചില രഹസ്യങ്ങളെ
ഉള്‍ക്കൊള്ളുക മാത്രം ചെയ്യുന്നു.
Iringal:രാത്രികാലങ്ങളില്‍
ഇരുട്ടില്‍
കാണാതാവുന്ന
ചിത്രം പോലെ
അത്
ചില സത്യങ്ങളെ വരയ്ക്കുകയും
ഏറ്റു പറയുകയും ചെയ്യുന്നു.
-----------------------
lapuda:ആകാശത്ത് നിന്നും
ഊരിയെടുത്ത്
വെള്ളത്തില്‍
ഒട്ടിച്ചുവെച്ചിരുന്ന
വെളിച്ചങ്ങള്‍,
പറന്നിറങ്ങുന്ന
പ്രാണികള്‍ പോലും
ഇക്കിളിതുള്ളിക്കുമായിരുന്ന
നിശ്ചലത,
Iringal: വെളിച്ചത്തില്‍ നിന്നും
ഗുഹാമുഖത്തേക്ക് തെറിച്ചു വീണ
കൂടുതല്‍ വെളിച്ചമുള്ള
മിന്നലുകള്‍ പോലെ മിന്നാമിന്നുകള്‍.
ഇരതേടിയിറങ്ങിയ
കുറുക്കന്റെ വായടച്ച മൌനം
---------------------
lapuda:വസ്തുക്കളെ
പൊങ്ങിക്കിടക്കുന്നതെന്നും
മുങ്ങിപ്പോവുന്നതെന്നും
വിഭജിക്കുമായിരുന്ന
രസികനൊരു പ്രത്യയശാസ്ത്രം,
Iringal: കൊടി
കറുത്തതും
വെളുത്തതെന്നും
വിഭജിക്കുന്ന
രാഷ്ട്രീയ കൊടുങ്കാറ്റ്
------------------
lapuda:പിന്നെ
ആഴത്തെക്കുറിച്ചും
ശുദ്ധിയെക്കുറിച്ചും
ആളുകള്‍ ഉണ്ടാക്കുമായിരുന്ന
ഊഹങ്ങളും മാത്രം
പൂജ്യം ഡിഗ്രിയിലൂടെ
ഒളിവിലാകുന്നു.
Iringal:പിന്നെ
വിശുദ്ധിയുടെ മേഘങ്ങളെ
തടവറയിലാക്കുന്ന
സന്യാസത്തിന്റെ
ചിരിക്കുന്ന കൈകൂപ്പല്‍.
-------------
lapuda:എന്നിട്ടുമെന്ത്?
മണ്ണുപിളര്‍ന്ന്
വഴിതുരന്ന്
കടലിലേക്ക്
പോവാഞ്ഞതു കൊണ്ട്
ഇടവിട്ടിടവിട്ട്
തിരയായി കരഞ്ഞ്
നാണം കെടുന്നില്ലെന്നുപോലും
അത് എഴുതിവെയ്ക്കുന്നു;
പരലുകളുടെ
ധവള ചിഹ്നങ്ങളില്‍.
Iringal: എന്നിട്ടും
എണ്ണിയെണ്ണി
അളന്ന് അളന്ന്
കളയുന്നത് കടലിലേക്ക്
സ്റ്റ്രക്ചര് കോപ്പി ചെയ്തില്ലായിരുന്നെങ്കില്‍ മികച്ച കവിതയാവുമായിരുന്നു ഇരിങ്ങല്‍ ഇത്. എന്തിനാഎന്നിട്ട് വെറുതേ.....
കോപ്പിയടിച്ചത് രാജുവല്ല ലാപ്പുടയാണ് സുഹൃത്തുക്കളെ.
രാജുസാർ ഒരുപാട് കാലംകൊണ്ട് എഴുതിയ കവിതകൾ അദ്ദേഹം അരിപെട്ടിയിൽ സൂക്ഷിച്ചിരുന്നു. കവിത എഴുതാനും കവിയായി അറിയപ്പെടാനും അതിയായ ആഗ്രഹമുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് ഇതെല്ലാം മോഷ്ടിക്കുകയും പിന്നീട് ലാപുട എന്ന കള്ളപ്പേരിൽ ബ്ലോഗ് തുടങ്ങുകയുമാണുണ്ടായത് എന്ന് അറിയിച്ചു കൊള്ളുന്നു.
അതേ സമയം രാജുസാറിന്റെ കവിതകൾ പ്രസിദ്ധീകരിക്കാൻ ഡീസി ബുക്സ് മലയാളത്തിലും പെൻഗ്വിൻ തമിഴിലും ആമസോൺ ആഫ്രിക്കാനിലും ലെ ഔട് - ഡിസൈൻ പരിപാടികൾ നടത്തുകയായിരുന്നു. അവരോടൊക്കെ ഡീൽ പറഞ്ഞുറപ്പിച്ച് റൂമിലെത്തിയ രാജുസാർ അരിപ്പെട്ടിയിൽ കവിതകളെഴുതിയ ഡയറി കാണാതെ തകർന്നു പോയി.
കവിത മോഷ്ടിച്ച് കുട്ടപ്പനായ മനുഷ്യനാവട്ടെ, ഡിസീ ബുക്സിനെ സമീപിച്ചു, കവറിൽ തന്റെ ഫോട്ടൊ വച്ച് ബുക്കിറക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഈ തട്ടിപ്പിനെക്കുറിച്ച് ബോധ്യമുള്ള ഡിസി അയാളെ ഓടിച്ച് വിടുകയും, അയാൾ കുറെ കള്ള ഐഡീകൾ ഉണ്ടാക്കി ഒറ്റയ്ക്ക് ബുക് രിപ്പബ്ലിക്ക് എന്നൊരു പ്രസ്ഥാനം ഉണ്ടാക്കി ബുക്കിറക്കുകയും ചെയ്തു. ഡിസിക്കാർ തന്നെ തല്ലിയതിന്റെ ഓർമ്മയ്ക്കാണ്, അപ്പോൾ ന്നിലവിളിച്ചതിന്റെ ഓർമ്മയ്ക്കാണ് തന്റെ ബുക്കിന് ലാപുട നിലവിളികൾ എന്ന് പേരിട്ടതെന്നും ഈയവസരത്തിൽ തെര്യപ്പെടുത്തുന്നു.
മുകളിലെ അനോണിയുടെ കഥ മോട്ടിച്ചാണ് ശ്രീനിവാസന് ഉദയനാണു താരം സിനിമ ഉണ്ടാക്കിയതെന്നത് മറ്റൊരു സത്യം.
എന്തായി ഒരു തീരുമാനം ആയോ :)
ഓരോ കോപ്പന്മാര് ഇറങ്ങിക്കോളും കോപ്പിയടിക്കാന്‍
നിങ്ങൽ വർമ്മ
രാജു നിരിങ്ങൾ കൊപ്പിയടിച്ച കൃതികളുടെ ഒരു സമാഹരം എവിടെ കിട്ടും ഒന്നു വാങ്ങാൻ
:)
രാജു ഇരിങ്ങലിന്റെ ഉപദേശങ്ങള്‍ പല ബ്ലോഗ്ഗുകളിലും കണ്ടിട്ടുണ്ട്. ഇങ്ങനെയും ഒരു സംഗതി ഉണ്ടെന്നിപ്പോഴാ അറിയുന്നത്. ശരിയാണോ തെറ്റാണോ ആര്‍ക്കറിയാം.
:)
ഇരിങ്ങലേ ഇത്രയും പ്രതീക്ഷിച്ചില്ല
മറ്റുളളവരുടെ കവിതയെ വിലയിരുത്തി വിലയിരുത്തി ഇപ്പൊ എന്തായി?
മലയാളകവിതയുടെ വിധി
എന്തായാലും പുതുകവിത ശ്രദ്ധിക്കപ്പെട്ടു
അനീഷിന് അഭിനന്ദനങ്ങള്‍
മോഷണം എന്ന് പറഞ്ഞ് കേട്ട് വന്നതാണ്. ചില സുഹൃത്തുക്കള്‍ ഇതിനെതിരെ എഴുതണം എന്നും ഇരിങ്ങലിനെ വാഴിക്കരുതെന്നും എന്നോട് പറഞ്ഞു. എനിക്കുള്ള സംശയം ഈ കവിതയില്‍ എവിടെയാണ് മോഷണം?
രണ്ട് കവിതയുടേയും സ്ട്രക്ചര്‍ ഒന്നാണെന്നല്ലാതെ
ആശയത്തില്‍ ഒരു തരത്തിലും സാമ്യമില്ല. ഒന്നോ രണ്ടോ വാക്കുകള്‍ രണ്ട് കവിതയിലും ഉള്ളത് കൊണ്ട് തന്നെ സാമ്യം എന്ന് പറയാം. അങ്ങിനെ എത്രയെത്ര കവിതകള്‍ ഉണ്ട്. ഇരിങ്ങല്‍ വിമര്‍ശിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇത് ശ്രദ്ധിക്കാമായിരുന്നു എന്നതില്‍ കവിഞ്ഞ് ഇതിന് മോഷണം എന്ന കലയുമായി ഒരു ബന്ധവും എനിക്ക് ആരോപിക്കുവാന്‍ സാധിക്കുന്നില്ല. വ്യക്തി വിരോധം തീര്‍ക്കാനുള്ള വേദിയായിരിക്കുന്നു ബൂലോകം..കഷ്ടം..
സത്യചന്ദ്രന്റെ കവിതയെക്കാള്‍ ഒന്നുകൊണ്ടും മെച്ചമുള്ള കവിതയാണ് ഇരിങ്ങല്‍ എഴുതിയത്. അഭിനന്ദനീയം തന്നെ. ഇരിങ്ങല്‍ കീപ്പ് ഇറ്റ് അപ്പ്
പാറമടയിലെ രാഷ്ട്രീയം - കവിത
പാറ മടയില്‍ പുകയുന്ന ഒരു കല്ല്,
ചുവന്ന ഒരു കഷണം മുണ്ട്,
ഗന്ധകം, ഒരു പതാക.
നിറയ്ക്കുന്നതിനു മുമ്പ്
മൂക്കു വിടര്‍ത്തുന്ന മണം.
പുകച്ചുരുളുകള്‍ പോലെ
നീണ്ട പുകക്കുഞ്ഞ്
ബോഗന്‍ വില്ലയുടെ കരിഞ്ഞ തണ്ടു പോലെ.
ഉയരത്തില്‍ പറക്കാന്‍ കൊതിക്കുന്ന പുകക്കുഞ്ഞ്
ന്യൂട്ടന്റെ നിയമം കാരണം താഴേക്ക് വീഴുന്നു.
മരുന്നു നിറയ്ക്കുന്നു അയാള്‍ പതിവു പോലെ
ആശുപത്രിയില്‍ ഇന്നലെ
കൂട്ടുകാരന്റെ കൈപ്പത്തി കാണാതായി
എന്നിട്ടും അയാള്‍ പാറമടയിലെ ചരിവില്‍
തെര നിറയ്ക്കുന്നു.
തീ നിറയ്ക്കും മുമ്പ് പുക വരുന്നതെവിടെ നിന്ന്?
പുകച്ചുരുളുകള്‍ ഏണിയും പാമ്പും കളിക്കുന്നു.
താഴയും മേലെയും.
ആശുപത്രിക്കിടക്കയില്‍ നിന്ന്
കൈപ്പത്തി മാടി വിളിക്കുന്നു.
പുകച്ചുരുളുകള്‍ക്കിടയില്‍ ഒരു ജീവിതം ബാക്കിയുണ്ട്.
ചിരിച്ചു കൊണ്ടു നില്ക്കുന്ന മകനുണ്ട്
കിന്നാരം ചൊല്ലുന്ന മകളുണ്ട്.
മതി
എല്ലാ മരുന്നുകളും ഒറ്റ മുറിവില്‍ വച്ച് കെട്ടി
തീ നിറയ്ക്കാതെ തിരിച്ചു പോരൂ.
വിധി നടപ്പിലാക്കന്‍ ആരെങ്കിലും വരും
പുകച്ചുരുളുകള്‍ പോലെ
നീണ്ട പുകക്കുഞ്ഞ്
ബോഗന്‍ വില്ലയുടെ കരിഞ്ഞ തണ്ടു പോലെ.
കവിതേയ്, കവിത, കവിത.
സഗീറേ താനൊക്കെ എത്ര ഭേദം അറിഞ്ഞില്ല അനിയാ അറിഞ്ഞില്ല :(
സുനാമി - കവിത
എന്റെ കണ്ണിലെ നഗ്നജലം
നിന് റെ കയ്യിലെ ചുവന്നതീയ്യാല്‍ പരിരംഭണം ചെയ്യപ്പെടുന്നു.
എന്റെ മാറിലെ കറുത്ത പുള്ളി
നിന്റെ ചുണ്ടിലെ പുലിപ്പാല്.
നഗ്നനാക്ക് പ്പെട്ട് രാജാവു
തുണിക്കട ഉല്‍ഘാടനം ചെയ്യുന്നു.
തുഞ്ചന്റെ കിളി
മിഷിന് ഗണ്ണിലൂടെ രാമയണം വായിക്കുന്നു.
അപ്പോഴും
അറുത്തു മാറ്റ്പ്പെട്ട് കുട്ടിയുടെ നാക്കു
പിടഞ്ഞുകൊണ്ടു വിളിച്ചു പറയുന്നു.
“രാജാവു നഗ്ന് നാണ്‘.
കിളിക്കൂടിള്ലൂടെ ഒരു നീണ്ട വെടി
ഒരു ഞരക്കം
സ്വപ്നങങളുടെ ഒരു പിടച്ചില്‍
ശുഭം.
കാറ്റ് ചോദിച്ചു
“... ലജ്ജയില്ലാത്തവരുടെ ചരിത്രം
കവിതകളായെഴുതുമ്പോള്‍
ഒറ്റപ്പെടുന്ന ജന്മം കണ്ട്
കോരിത്തരിക്കുവാന്‍..”
ഇരിങ്ങലിനെ തോല്പിക്കാന് നിങ്ങള്‍ ക്കാവില്ല അനോണികളേ, കവിതയില്‍ ഇരിങ്ങലിനെ തോല്പിച്ചിട്ടുണ്ട് പലരും പലവട്ടം.
എന്റെ കവിതയെ വിമര്‍ശിക്കൂ വിമര്ശിക്കൂന്ന് പറഞ്ഞ് കവിതകളയച്ച സുഹൃത്തുക്കള്‍ ആദ്യം ഇരിങ്ങലിനെ തോല്പിച്ചു.
‘സ്നേഹപൂര്‍വ്വം‘ കമന്റുകളില്‍ വിഷം പുരട്ടി പോസ്റ്റുകളിലൂടെ പിന്നെ തോല്പിച്ചു.
കവിതയുടെ ഗുണംപോര മണം പോര എന്ന് മുടന്തന്‍ ന്യായം പറഞ്ഞ് ആദ്യം മോഹിച്ച പുതു കവിത അവാര്‍ഡ് ന്ല്കി ഇരിങ്ങലിനെ തോല്പിച്ചു.
അവസാനം സത്യമറിയാതെ
പുതു കവിത തിരസ്കരിക്കപ്പെട്ടവന്റെ അടയാളത്തിലൂടെയും തോല്പിച്ചു
തോല് വികളേറ്റു വാങ്ങാന്‍ ഇരിങ്ങലിന്റെ കാവ്യ ജീവിതം പിന്നെയും ബാക്കി
നിര്‍ത്ത്..
വാചക കസര്‍ത്തും അനോണികമന്റുകളും പോസ്റ്റുകളും കൊണ്ടു വിമര്ശകരത്നം ഇരിങ്ങലിനെ തോല്പീക്കാന് കവിയായ് പിറന്നവരില്‍ ആരുമില്ല ആരുമില്ല.
ഇരിങ്ങല്‍ കീപ്പ് ഇറ്റ് അപ്പ്..
അതെയതെ, ഇരിങ്ങൽ, കീപ്പിറ്റപ്പ്...
എന്തൊക്കെ ബഹളങ്ങളായിരൂന്നു. എംടി, ഹരിഹരൻ, കി.കി.ഡുക്, എ ഡി ബി, എലൿട്ര,,,,,
ഈ സാറല്ലെ ബെന്ന്യാമന്റെ നോവലിനെ നിരൂവിച്ചുന്ന് എവടെയൊ വായിച്ചത് ?
അണ്ണന്മാരേ
ഇത് പഴയാ വീഞ്ഞ് പുതിയ കുപ്പിയില്‍ തന്നെ
എന്ന് ഇരിങ്ങല്‍ തന്നെ പറഞ്ഞല്ലോ
പിന്നെന്തോന്ന് പ്രശ്നം
ഇത്രയും നല്ല ഹൃദയം വേറെ എവിടെ കാണാന്‍ കിട്ടും
1)സത്യചന്ദ്രന് :
ആദ്യമായി കടല്‍ കണ്ടപ്പോള്‍
പാറക്കൂട്ടങ്ങള്‍ ആനകളാണെന്നു കരുതി
തിരിഞ്ഞോടിയിരുന്നു ഞാന്‍
1)ഇരിങ്ങല്‍ :
പയ്യാമ്പലം കടലില്‍
തിരകള്‍ കണ്ടപ്പോള്‍
അമ്മേ ഇത് പാല്‍പ്പതയല്ലേന്ന്
ചോദിച്ചിരുന്നു ഞാന്‍
.............................
2)സത്യചന്ദ്രന് :
പളളിക്കൂടത്തിന്റെ കിണറ്റില്‍
മുകള്‍പ്പരപ്പിലേക്കു വരും മീനിനെ നോക്കി
നീട്ടിത്തുപ്പിയ ശശിക്കു പകരം
തല്ലുകൊണ്ടിരുന്നു ഞാന്‍
2)ഇരിങ്ങല്‍ :
മുട്ടു മറക്കാത്ത
പാവാടയ്ക്കരികില്‍
ചുവന്ന മഷി ഒഴിച്ച സുഹൃത്തിന് പകരം
തുട കാണിച്ച് കൊടുത്ത്
തല്ല് വാങ്ങിയിരുന്നു ഞാന്‍
.................................
3)സത്യചന്ദ്രന് :
സുഹൃത്തുക്കള്‍ വെറുതെ അയച്ച
പ്രണയലേഖനം
ഞാന്‍ വരും മുമ്പെ
വീട്ടില്‍ വായിച്ചതറിഞ്ഞ്
നാടുവിട്ടിരുന്നു ഞാന്‍
3)ഇരിങ്ങല്‍ :
പ്രണയം ‘ മണ്ണാങ്കട്ട’ എന്ന് ചൊറിഞ്ഞ
പതി മൂന്നു കാരിയെ
ബലാത്സംഗം ചെയ്തതിന്
ഒരു നേരുമില്ലാതെ സംശയിച്ചതിന്
രായ്ക്കുരാമാനം തീവണ്ടി കയറിയിരിന്നു ഞാന്‍
..................................
4)സത്യചന്ദ്രന് :
എന്നിട്ടും
ഞാന്‍ തിരിച്ചു വന്നു
ലജ്ജയില്ലാത്തവരുടെ ചരിത്രം
കവിതകളായെഴുതുമ്പോള്‍
ഒറ്റപ്പെടുന്ന ജന്മം കണ്ട്
കോരിത്തരിക്കുവാന്‍
4)ഇരിങ്ങല്‍ :
എന്നിട്ടും
നളിനി ജമീലയുടെയും,
സിസ്റ്റര്‍ ജസ്മിയുടേയും
പുസ്തകം വാങ്ങിക്കാന്‍ ഞാന്‍ ക്യൂ നിന്നു
വെറുക്കപ്പെട്ടവരുടെ കാഴ്ചകണ്ട്
ചോരതിളക്കുമ്പോള്‍
തലകുനിക്കപ്പെടേണ്ടവരുടെ ചരിത്രമെഴുതാന്‍
എനിക്കൊരിക്കല്‍ തിരിച്ച് വരേണ്ടി വരും
എഴുത്തുകാരന് നിശബ്ദമാക്കപ്പെടുന്നതിനും
ഒരു മണിക്കൂര്‍ മുമ്പ്..!
..................................
p.raman:
നൂറ്റാണ്ടുകള്‍ക്കുമുമ്പേ കെട്ടുപൊട്ടിപ്പോയ
നീണ്ട വെള്ളനാടയുള്ള പട്ടം
കാലം കടന്നിട്ടും വെണ്മ മങ്ങാതെ
ചില്ലപ്പരപ്പില്‍
അലസമായിവന്നു തങ്ങിയപോലെ.
iringal:
ഏതോ രാക്ഷസന്റെ ഊതലില്‍ നിന്ന് ഉറ പൊട്ടിയ
നീളമേതെന്നറിയാത്ത ദിക്കു തെറ്റിയ പട്ടം
കുതികുതിച്ചീ തലപ്പെരുപ്പിലൊരു
ഇടത്താവളം കണ്ടെത്തിയ പോലെ
--------------------------
p.raman:
അടുത്ത വര്‍ഷം
ആ മരം അവിടെയില്ലെന്ന്
യാത്ര തുടങ്ങുമ്പൊഴേ അവയറിയുമോ?
അറിയാതെ പറന്നെത്തി
കാണാതെ വട്ടം ചുറ്റുമോ?
അടുത്ത മരം തെരഞ്ഞെടുക്കുമോ?
ആ മരം ഒരു ശീലമാക്കുമോ?
അതോ,
ഒന്നു ചിറകണയ്ക്കുകപോലും ചെയ്യാതെ
തിരിച്ചുപറക്കുമോ?
ഇനിയൊരിക്കലും
ഇതിലേ വരേണ്ട എന്ന തീരുമാനം
ചിറകുകൊണ്ടും കൊക്കുകൊണ്ടും
അവ പ്രഖ്യാപിക്കുമോ?
iringal:
നാളെ ഞാനിവിടെ
ഉണ്ടാകില്ലെന്ന് എങ്ങിനെ പറയും?
അറിയാതെ പറന്നെത്തി എന്റെ തലയന്വേഷിച്ച്
കാണാതെ വട്ടം ചുറ്റുന്ന കാറ്റ്
എന്നെ ശപിക്കുമോ?
അതോ തിരിച്ചു പോകാന്‍ വഴിയറിയുമോ??
p.raman:
തളത്തിലെ തറയിലൂടെ
എന്നും രാത്രി ഒന്നേകാലിന്
കൂറ ഉലാത്തിക്കൊണ്ടിരുന്നു
iringal:
നല്ല ഉറക്കത്തിലാണ്
പലപ്പോഴും ആ ശബ്ദം ഞെട്ടിപ്പിക്കാറുള്ളത്.
------------------
p.raman:
നേര്‍ത്തുനീണ്ട മീശത്തുമ്പുകൊണ്ടു പരതി
മുറിയിലതു നീങ്ങുന്നത്
പലരാത്രി കണ്ടതില്‍പ്പിന്നെയാണ്
യാദൃശ്ചികമായി ഞാനാദ്യം
ക്ലോക്കില്‍ നോക്കിയത്
iringal:
ജനാല തുറന്നിട്ട് പമ്മിയുറങ്ങുമ്പോള്‍
നേര്‍ത്ത നീണ്ട മീശയൊരു തെറ്റാലിയായ്
മുറിയിലേക്ക് നീങ്ങുന്നത് നടുക്കത്തോടെയാണ് കണ്ടത്
--------------------
p.raman:
പിറ്റേന്നും പിറ്റേന്നും ഉണര്‍ന്നുനോക്കി
കൃത്യം ഒന്നേകാല്‍
കൃത്യം അതേ കൂറതന്നെയോ
എന്നറിയാന്‍ എന്തുവഴി?
തറയിലതിന്റെ തഴക്കം കണ്ടാല്‍
അങ്ങനെത്തന്നെ
iringal:
ഉറങ്ങാതെയിരുന്നെങ്കിലും
പറഞ്ഞു വച്ചതു പോലെ
പതിവു പോലെ
മീശ നീട്ടിപ്പിടിച്ച്
അപകടമില്ലെന്നുറപ്പാക്കി
അടുക്കളയിലും
കിടപ്പുമുറിയിലും
കയറിയിറങ്ങി.
------------------
p.raman:
അതൊന്നും കൂസാതെ
നമ്മള് നടക്കുന്നു എന്നേയുള്ളൂ
iringal:
എന്നിട്ടും ഞാന്‍
തിരിഞ്ഞു കിടന്നുറങ്ങാന്‍ വിധിക്കപ്പെടുന്നു
---------------
രാജുവിന്റെ കവിതയും പൊയില്‍ക്കാവിന്റെ കവിതയും തമ്മില്‍ എവിടെയാണു സാമ്യം.എനിക്കു മനസ്സിലായില്ല.ശൈലീപരമായ ഒരു സാമ്യം എന്നിരിക്കെ,ബുലോഗത്തു ആരാണ് സ്വന്തം ശൈലിയില്‍ കവിതയെഴുതുന്നത്.ബുലോഗതു ആരാണു സ്വന്തമായി ഒരു ഇടം കണ്ടെത്തിയത്.എല്ലാവരും എഴുതുന്നു.രാജുവും എഴുതുന്നു,പലരും.മലയാളത്തില്‍ മാത്രമെ ഇത്തരം പ്രശ്നമുള്ളൂ...ഒന്നോ രണ്ടോ വാക്കുകള്‍ വന്നാല്‍ അതു എന്റെ കവിത മോഷ്ടിച്ചു എന്ന പറഞ്ഞ് വെളിപ്പെടുകയായി.മലയാള വാക്കുകള്‍ ഈ കവി പുംഗുവന്മാര്ക്ക് തീറാധാരം എഴുതിക്കൊടുത്തതാണോ? നല്ല കവിതകള്‍ ഉന്ടാവണം.ഒരു പരന്ന വായന അതിനത്യാവശ്യമാണുതാനും.ചിലതരം സമാനതകള്‍ സംഭവിച്ചെന്നു കൂടന്നില്ല.പ്രോത്സാഹിപ്പിക്കുന്നതിനു പകരം കൂവിക്കളിയാകരുത്.ഒരു തരം നാണം കെട്ട പരിപാടിയാണത്.ബുലോഗം വളരുന്നതേയുള്ളൂ.അതിനെ തളര്‍ത്തരുത്.പുതുകവിത പോലുള്ള സംരംഭങ്ങള്‍ സന്തോഷം തരുന്നു.
അനോണമി മൂന്നാമന്.
ഈ അനോണി മൂന്നാമന് ഇരിങ്ങല്‍ തന്നെയല്ലേ?
1)സത്യചന്ദ്രന് :
ആദ്യമായി കടല്‍ കണ്ടപ്പോള്‍
പാറക്കൂട്ടങ്ങള്‍ ആനകളാണെന്നു കരുതി
തിരിഞ്ഞോടിയിരുന്നു ഞാന്‍
1)ഇരിങ്ങല്‍ :
പയ്യാമ്പലം കടലില്‍
തിരകള്‍ കണ്ടപ്പോള്‍
അമ്മേ ഇത് പാല്‍പ്പതയല്ലേന്ന്
ചോദിച്ചിരുന്നു ഞാന്‍
.............................
2)സത്യചന്ദ്രന് :
പളളിക്കൂടത്തിന്റെ കിണറ്റില്‍
മുകള്‍പ്പരപ്പിലേക്കു വരും മീനിനെ നോക്കി
നീട്ടിത്തുപ്പിയ ശശിക്കു പകരം
തല്ലുകൊണ്ടിരുന്നു ഞാന്‍
2)ഇരിങ്ങല്‍ :
മുട്ടു മറക്കാത്ത
പാവാടയ്ക്കരികില്‍
ചുവന്ന മഷി ഒഴിച്ച സുഹൃത്തിന് പകരം
തുട കാണിച്ച് കൊടുത്ത്
തല്ല് വാങ്ങിയിരുന്നു ഞാന്‍
.................................
3)സത്യചന്ദ്രന് :
സുഹൃത്തുക്കള്‍ വെറുതെ അയച്ച
പ്രണയലേഖനം
ഞാന്‍ വരും മുമ്പെ
വീട്ടില്‍ വായിച്ചതറിഞ്ഞ്
നാടുവിട്ടിരുന്നു ഞാന്‍
3)ഇരിങ്ങല്‍ :
പ്രണയം ‘ മണ്ണാങ്കട്ട’ എന്ന് ചൊറിഞ്ഞ
പതി മൂന്നു കാരിയെ
ബലാത്സംഗം ചെയ്തതിന്
ഒരു നേരുമില്ലാതെ സംശയിച്ചതിന്
രായ്ക്കുരാമാനം തീവണ്ടി കയറിയിരിന്നു ഞാന്‍
..................................
4)സത്യചന്ദ്രന് :
എന്നിട്ടും
ഞാന്‍ തിരിച്ചു വന്നു
ലജ്ജയില്ലാത്തവരുടെ ചരിത്രം
കവിതകളായെഴുതുമ്പോള്‍
ഒറ്റപ്പെടുന്ന ജന്മം കണ്ട്
കോരിത്തരിക്കുവാന്‍
4)ഇരിങ്ങല്‍ :
എന്നിട്ടും
നളിനി ജമീലയുടെയും,
സിസ്റ്റര്‍ ജസ്മിയുടേയും
പുസ്തകം വാങ്ങിക്കാന്‍ ഞാന്‍ ക്യൂ നിന്നു
വെറുക്കപ്പെട്ടവരുടെ കാഴ്ചകണ്ട്
ചോരതിളക്കുമ്പോള്‍
തലകുനിക്കപ്പെടേണ്ടവരുടെ ചരിത്രമെഴുതാന്‍
എനിക്കൊരിക്കല്‍ തിരിച്ച് വരേണ്ടി വരും
എഴുത്തുകാരന് നിശബ്ദമാക്കപ്പെടുന്നതിനും
ഒരു മണിക്കൂര്‍ മുമ്പ്..!
..................................
ഇതു വായിച്ചിട്ട് ഒരു സാദൃശ്യവും തോന്നുന്നില്ലെങ്കില്‍ നീയൊക്കെ എന്തു വായനക്കാരനാടാ?
ശൈലീപരമായ സാദൃ്യമല്ല ഇത് ഓരോ പാരഗ്രാഫും എടുത്ത് മുകളില്‍ കൊടുത്തിട്ടുണ്ട്
നോക്ക്
തുഞ്ചന്റെ കിളി
മിഷിന് ഗണ്ണിലൂടെ രാമയണം വായിക്കുന്നു.
അപ്പോഴും
അറുത്തു മാറ്റ്പ്പെട്ട് കുട്ടിയുടെ നാക്കു
പിടഞ്ഞുകൊണ്ടു വിളിച്ചു പറയുന്നു.
“രാജാവു നഗ്ന് നാണ്‘
-----------
ഇതു ഇച്ചിരേ കടന്ന് കൈയ്യായിപ്പോയി :)
സഗീര്‍ പണ്ടാരത്തിലും, ജെയിക്കബ് ചിറ്റഞ്ഞൂരുമൊക്കെ എത്ര ഭേദം.
തുഞ്ചന്റെ കിളി
മിഷിന് ഗണ്ണിലൂടെ രാമയണം വായിക്കുന്നു, എന്ന്.
പെറ്റ തള്ള സഹിക്കോ, ഇജ്ജാതി എഴുത്തുകള്‍.
അല്ല ഈ പുതുകവിതയുടെ ഓണര്‍ കുടാളിക്കൊന്നും പറയാനില്ലേ ഇതിനെപറ്റി ?
http://komath-iringal.blogspot.com/2006/09/blog-post_27.html
ആരെങ്കിലും ഒരു ആസ്വാദനം എഴുതിക്കേ പ്ലീസ്
ദ്രൌപതി : കവിത
അര്ജ്ജുനന് വില്ലുകുലച്ചപ്പോള്‍
ദ്രൌപതി മുറുക്കി തുപ്പി
വെളുത്ത ചുമരില്‍
ചുവന്ന ഭാരതം
എങ്കിലും
ഭീമനായിരുന്നു അവളുടെ ഉള്ളില്‍
ഭീമന് ഗദ ഉയര്‍ത്തി
അവളൊന്ന് പുളഞ്ഞു
ബാബറുപള്ളിയും കുരുശുമലയും
ഗോദ്ധ്ര തടാകവും ഇടിഞ്ഞു പൊളിഞ്ഞ്
കടലെടുത്തു
നകുലന്
ഒരു വലിപ്പായിരുന്നു അവളെ
ഇടതു കയ്യില്‍ നിന്ന് വലതു കയ്യിലേക്ക്
വലതു കയ്യില്‍ നിന്ന് ഇടതു കയ്യിലേക്ക്
എന്നിട്ടും
സഹദേവന്റെ നാക്കിലവള്‍
ചെന്നിദായകം തേച്ചു.
യുധിഷ്ട്ടിരന്
നോക്കിയതേ ഉള്ളു
കൈലാസമിളകി
പാല്‍ക്കടലിരമ്പി
അപ്പോഴും
ദ്രൌപതി ദുശ്ശാസനനെ
സ്വപ്നം കണ്ടു
പുതിയൊരു ഭാരതവും.
http://komath-iringal.blogspot.com/2006/10/blog-post_05.html
അദ്ദേഹത്തെ വെറുതെ അപമാനിക്കരുത്. ഭേതപ്പെട്ട ഒരു ബ്ലോഗ് കവി തന്നെയാണ് രാജു.
അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ടെ ഒരു കവിത. വായിച്ചു നോക്കു :
http://komath-iringal.blogspot.com/2006/10/blog-post_05.html
സഗീറുമായി എന്നെ ഉപമിച്ചതു് ഏറ്റവും വലിയ അപമാനമായിപ്പോയി.
ഇരിങ്ങല്‍ കവി ആണെങ്കില്‍ കരിക്കാമൂട്ടില് ശശിയും കവി ആണ്. ശശിയ്ക്ക് ഇത്രയ്ക്ക് മൂത്തിട്ടില്ല പക്ഷെ കാലില്‍ ചങ്ങല ഉണ്ടായിരുന്നു എന്നേ ഉള്ളൂ. പക്ഷെ ഒന്നുണ്ട്. ശശി മോഷ്ടിക്കില്ല. ശശി തല്ലിക്കൊന്ന അവന്റ്റെ അമ്മച്ചിയാണേ സത്യം.
ആശാനേ ഇരിങ്ങലേ ഒന്ന് നിര്‍ത്തിപ്പോ സാറേ തന്റെ സാഹിത്യം. കൊറേ കാലമായില്ലേ ഈ ഉഡായിപ്പ് തൊടങ്ങിയിട്ട്?
ഇനി ബ്ലോഗില്‍ ആരെങ്കിലും കവിതയോ അതുപോലുള്ള എന്തെങ്കിലും സാധനം എഴുതുകയോ ചെയ്താല്‍..തൃശൂര്‍ പൂരത്തിന് മിച്ചം വന്ന വാണം ആസനത്തില്‍ വച്ച് കെട്ടി...തീകൊളുത്തി.. നേരെ ചന്ദ്രനിലേക്ക് വിടും... ഇനി അവിടിരുന്ന് എഴുതിയാല്‍ മതി...
ആരെയോ കാത്തൊരു കോമാളി....
ഇതാ വേറൊരു ഇരിങ്ങൽ കവിത:
പുതുതായി വരുന്നവരുടെ
ദീപപ്രകാശങ്ങളില് കണ്ണുമഞ്ഞച്ചുവന്ന്
അളിച്ചുപോകുമ്പോള്
പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പോരാ,
പാണ്ടില്ലാത്ത പോമേറിയന് മതി
എന്നു കരുതുന്നവരെക്കുറിച്ചാവില്ല.
പഴയ ഒറ്റത്തടിപ്പാലങ്ങള്‍
വലിച്ചിട്ടാലേ പുതിയ കോണ്‍ക്രീറ്റിന്
വാനം മാന്താനാവൂ എന്നു
പാടുന്നവരെക്കുറിച്ചുമാവാനിടയില്ല.
അസഹിഷ്ണുതയുടെ അച്ഛന്
അധികാരമാണെങ്കിലും
വളര്‍ത്തിവലുതാക്കിയ
അമ്മ നിസ്സഹായതയാണ്.
റബ്ബര്‍തോട്ടങ്ങളിലും
കപ്പക്കാലകളിലും
പുലരികളില്‍ അമ്ലമഴ
പൊഴിച്ചുവളര്ന്ന തലമുറ
ഇടുമുറിയുടെ ഏകാന്തതയില്‍
ഒന്നു കുത്തിയിരിക്കാന്‍ പോലും
കഴിയാതെപോകുന്ന ഇന്നത്തെ
ബാല്യത്തെയോര്ത്തുകരയുന്നതുപോലെ.
ഇരിങ്ങലിനു വേണ്ടി കവിത എഴുതിയത് അയൽക്കാരൻ. കവിത ഇവിടെ.
Wer s iringal ?
ഒരു എഴുത്തുകാരന് മറ്റൊരു സാഹിത്യ സൃഷ്ടിയില്‍ നിന്ന് പ്രചോദനം ഉണ്ടാകാം ,മറ്റൊരു എഴുത്തുകാരന് പൂരിപ്പിക്കാതെ പോയ ഇടങ്ങളെ സ്വന്തം എഴുത്തുകൊണ്ട് പൂരിപ്പിക്കാം.അതൊന്നും കളവല്ല.ലോകത്ത് പലയിടങ്ങളിലും പല എഴുത്തുകാരും ഒരേ വിഷയം തന്നെ കൈകാര്യം ചെയ്ത ചരിത്രമുണ്ട്.പക്ഷെ ആ വിഷയത്തെ ഓരോരുത്തരും എങ്ങനെ മൌലികമായി അവതരിപ്പിക്കുന്നു,ഒരു എഴുത്തുകാരന് മാത്രം സാധിക്കുന്ന സ്പര്‍ശം ആ എഴുത്തില്‍ എങ്ങനെ കൊണ്ടുവരുന്നു എന്നതാണ് ഓരോ എഴുത്തുകാരനെയും മറ്റൊരു എഴുത്തുകാരനില്‍ നിന്നും,ഓരോ സൃഷ്ടിയെയും മറ്റൊരു സൃഷ്ടിയില്‍നിന്നും വ്യത്യസ്തമാകുന്നത് .എന്നാല്‍ ഇരിങ്ങലിന്റെ കവിത ഒരൊറ്റ വായനയില്‍ തന്നെ സത്യ ചന്ദ്രന്റെ കവിതയുടെ മണമടിച്ചു.തീര്‍ച്ചയായും സത്യചന്ദ്രന്റെ കവിത വായിച്ച് അതിന്റെ മറ്റൊരു പതിപ്പ് എഴുതിയതാണ് എന്ന് കണ്ണുമടച്ചു വിശ്വസിക്കാവുന്ന തരത്തില്‍.രണ്ടു ആഴ്ച മുന്‍പ് മാതൃഭൂമിയില്‍ വന്ന കവിതയുടെ മഷി ഉണങ്ങും മുന്‍പേ ഇതു ചെയ്തു എന്നത് തീര്‍ച്ചയായും അബധമായിപോയി.കുറെ നാളുകള്ക് ശേഷമാണെങ്കില്‍ ഒരു പക്ഷെ ഇത്ര പെട്ടെന്ന് കണ്ടെതാനാകുമായിരുന്നില്ല .ബ്ലോഗ് വായനക്കാരെല്ലാം ബ്ലോഗ് മാത്രം വായിക്കുന്നവരാണ് എന്ന് തെറ്റിദ്ധരിക്കല്ലേ.എന്തൊക്കെ പറഞ്ഞാലും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇപ്പോഴും കുറച്ചു സാഹിത്യം ബാക്കിയുണ്ട് .അത് പലരും വായിക്കുന്നുമുണ്ട്.സത്യ ചന്ദ്രന്റെ കവിത മാതൃഭൂമിയില്‍ വായിച്ചിട്ടുള്ള ഒരാള്‍ തീര്‍ച്ചയായും ഈ കവിത വായിച്ചാല്‍ അമ്പരക്കും.ഇതു യാദൃശ്ചികമായി സംഭവിച്ച പുതിയ കാര്യമല്ല എന്ന് പല പഴയ തെളിവുകളും നിരത്തിയതായി കമന്റുകളില്‍ കണ്ടു.അങ്ങനെയാണെങ്കില്‍ ഇരിങ്ങല്‍,താങ്കള്‍ തീര്‍ച്ചയായും ലജ്ജിക്കണം.നെഞ്ച് ഉറപ്പുണ്ടെങ്കില്‍ ഈ കളവു സമ്മതികുകയുമ് വേണം...ഒരു പ്രശ്നവുമില്ല,അങ്ങനെയുണ്ടായാല്‍ അത് ചായ കോപ്പയിലെ കൊടും കാറ്റ് പോലും ആവില്ല ...ഇതിലും വലിയഏറ്റു പറച്ചിലുകള്‍ ലോകം കണ്ടിട്ടുള്ള സ്ഥിതിക്ക്...
സൂപ്പര്‍
സമ്യം , അത് ബൂലോകത്ത് ഒരു പുത്തരിയല്ല , പണ്ട് ഞാനിവിടെ ഇത്തരത്തിലുള്ളതൊന്ന് ചൂണ്ടി കാണിച്ചിരുന്നു.
അതിനേടേക്കൂടേ തറവടിയുടേ ഒരു ഉണ്ടാക്കല്‍, ഒന്നു പോടേയ്, പോയി വല്ല ബാലരമയോ, പൂമ്പാറ്റയോ വായിച്ച് പഠിക്ക്.
സൂത്രനും മായാവിയുമൊന്നെ സുഖമായി ഇരിക്കുന്നല്ലോ അല്ലേ :)
ഇത് ഇതുവരേയും തീര്‍ന്നില്ലേ.
എന്നാല്‍ പിന്നെ നടക്കട്ടെ.
ലൈഫ്
ഇത്തരത്തിലുളള അഭിപ്രായങ്ങളാണ് ചര്‍ച്ചയില്‍ സജീവമായി വരേണ്ടത്
ഉവ്വ് അനീഷേ ലൈഫ് ചേട്ടന് പറഞ്ഞ പോലെ ഇപ്പ രാജു വന്ന് മാപ്പ് പറയും , നോക്കി ഇരുന്നോളൂട്ടാ. 2006 മുതല്‍ തുടങ്ങ്യ പരിപാട്യാ മോനെ :). ഇരിങ്ങല്‍ ഇനി ഈ ഭാഗത്തേക്ക് വരില്ല. ഇങ്ങനെയുള്ളവരോട് ഇതൊക്കെയേ പറ്റൂ. തെറിക്കുത്തരം മുറിപ്പത്തല്
ഇരിങ്ങൽ
സ്വന്തം പേരിൽ വന്നു് ഒരു വിശതീകരണം എഴുതു.
ഇദ്ദേഹം ഇനി എന്ത് വിശദീകരണം തരാനാണു കൈപ്പള്ളീ?കൈയ്യോടെ പിടികൂടിയില്ലേ?
ഇത്തരം സാഹിത്യ ചോരന്മാരെ ചാണക വെള്ളത്തിൽ മുക്കിയ ചൂലു കൊണ്ട് അടിച്ചു പുറത്താക്കണം എന്നായിരുന്നു ശ്രീ.എം കൃഷ്ണൻ നായർ ‘സാഹിത്യ വാരഫല’ത്തിൽ എഴുതിയിരുന്നത്.
എന്തു ചെയ്യാം..? നമുക്കത് നടപ്പിലാക്കാനാവില്ലല്ലോ..എല്ലാം സഹിയ്ക്കാം അത്ര തന്നെ!!!
രാജു ഇരിങ്ങലിനെ നേരിട്ട് എനിക്കറിയില്ല.
പക്ഷെ..
നളിനി ജമീലയെ അറിയാം.
നേരില്‍ അറിയില്ല.
ജമീല പറഞ്ഞുകൊടുത്ത് എഴുതിച്ച് ചൂടപ്പം പോലെ വിറ്റു കാശുവാരുന്ന ആത്മകഥയിലൂടെ അറിയാം എന്നാ പറഞ്ഞത്..
അതുപോലെ തന്നെ സിസ്റ്റര്‍ ജസ്മിയേയും..
എന്താണെന്താണാവോ? എവിടെയോ എന്തൊക്കെയോ സാമ്യങ്ങള്‍ ഉണ്ട്.
(ആര് ആരൊക്കെ ആണെന്നും ഏത് വരി ഏത് വരി ആണെന്നും തീരുമാനിക്കാനുള്ള മൂള ഒന്നും എനിക്കില്ലേ..)
ഈ യുദ്ധം അവസാനിച്ചുവോ? അതോ വെടിനിര്‍ത്തല്‍ ആണോ? -:)
ഒരു കാര്യം ഒരു മൂന്നുമൂന്നര നാലു തരം വരും
എവിടെ ബൂലോകകവിതകള്‍ വിമര്ശിക്കപ്പെടുന്നോ
അവിടെയുണ്ട് തറവാടി.
ഇപ്പോള്‍ കൈപ്പള്ളിയുമുണ്ടല്ലോ കൂടെ.
വളരെ നന്നായി കൊണ്ടുപോകാമായിരുന്ന താങ്കളുടെ ബ്ലോഗിലെ ഒരു കവിതാ ചര്‍ച്ച സ്വന്തം ഈഗോയില്‍ തട്ടി ചിതറിപ്പോയത് മറന്നുപോയോ കൈപ്പള്ളീ?
(സ്വന്തം വേരുകളെ മല്ലു മല്ലു എന്ന് അപഹസിക്കുന്ന താങ്കളും കവികളെ എവിടെക്കണ്ടാലും ഷൂട്ട് അറ്റ് സൈറ്റ് എന്ന മുദ്രാവാക്യവുമായി നടക്കുന്ന തറവാടിയും എവിടെ മലയാളകവിതയുടെ ചക്ക മുറിച്ചാലും ഈച്ചകളുടെ രൂപത്തില്‍ ആര്ത്തെത്തുന്നത് കാണാന്‍ നല്ല രസമുണ്ട്.)
രാജു ഇരിങ്ങല്‍,
എഴുത്ത് സത്യസന്ധമായിരിക്കണം.
ഇല്ലെങ്കില്‍ ഇങ്ങനെ ഇടയ്ക്കിടെ ഏറ് കിട്ടും. അപ്പോള്‍ കുരച്ചിട്ടു കാര്യമില്ല.
പുതുകവിതേ ഓഫിന് മാപ്പ്:
തറവാടി എന്ന് കേള്‍ക്കുമ്പോള്‍ മുട്ടുന്നവര്‍ ചിലരുണ്ടെന്നറിയാം , അതിലൊരുവനാണ് പീതാംബരനെന്നുമറിയാം എല്ലയിടത്തും എന്നെ പിന്തുടര്ന്ന് എന്തെങ്കിലുമൊക്കെ ചിലക്കുന്നതിന് മുമ്പ് ഞാന്‍ എന്താണെഴുതിയിരിക്കുന്നതെങ്കിലും വായിക്ക്.
പിന്നെ ബൂലോകകവിതകളും പുതുകവിതയും കവിതകളുമൊക്കെ പീതാമ്പരന് സ്ത്രീധനം കിട്ടിയതാണെന്ന് ഞാനറിഞ്ഞില്ല.
ഏതാണ്ട് ഇതേ പോലൊരെണ്ണം തര്‍ജ്ജനിയില്‍ കണ്ടു...ഇതില്‍ ആര് ആരെ മോഷ്ടിച്ചൂയെന്ന് മനസ്സിലാകുന്നില്ല
http://www.chintha.com/node/35908
ഏതാണ്ട് ഇതേ പോലൊരെണ്ണം തര്‍ജ്ജനിയില്‍ കണ്ടു...ഇതില്‍ ആര് ആരെ മോഷ്ടിച്ചൂയെന്ന് മനസ്സിലാകുന്നില്ല
http://www.chintha.com/node/35908
സഗീര്‍ എന്ന ഒരു ബ്ലോഗര്‍ ഉണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇടുന്ന കവിതകളുടെ പേരില്‍ (നിലവാരം അതെന്തോ ആവട്ടെ) അദ്ദേഹത്തിന്റെ അമ്മ പെങ്ങന്മാരെ വരെ തെറി വിളിക്കാനിറങ്ങിയ പീതാംബരനാണ് ഇപ്പോള്‍ ബൂലോക കവികളുടെ രക്ഷക്കിറങ്ങിയിരിക്കുന്നത്.
പാവം ആ സഗീറിനെ കൂടി രക്ഷിക്കണമായിരുന്നു.
:)
പീതാമ്പരൻ
ബാക്കിയുള്ളവരുടെ കാര്യം അവിടെ നില്ക്കട്ടെ. എന്റെ എഗോയും, എന്റെ ബ്ലോഗും,
തറവാടിയും രാജു ഇരിങ്ങലിന്റെ മോഷണവും തമ്മിൽ എന്തു ബന്ധം. എടോ രാജുവിന്റെ മോഷണത്തെ പറ്റി പറയൂ.
കൈപ്പള്ളി കവിത കട്ടിട്ടില്ല. തറവാടി കവിത കട്ടിട്ടില്ല.
രാജു ഇരിങ്ങൽ എന്ന കവിത കള്ളന്റെ മൂടു താങ്ങാൻ തനിക്ക് നാണമില്ലെ?
enthaanappaa ithu kaanunnath.kavikal thammilulla alakko.kashtam.poyi ulla neram ........
പീതാമ്പരൻ എന്ന profileൽ എഴുതുന്ന എന്റെ പ്രീയപ്പെട്ട സുഹൃത്തെ. താങ്കൾക്ക് ഇതൊക്കെ സ്വന്തം IDയിൽ വന്നു പറയാനെന്ത ഇത്ര പ്രശ്നം.
അല്ലെങിലെന്തിനു പറയണം.ബുലോഗതെ കവികള്‍ തന്നെ യാണു വായനക്കാരും.കവികള്‍ നല്ലൊരു വായനക്കരായാല് നന്നു.അതു കൊണ്ടല്ലേ നല്ല വായനക്കാര്‍ ഈ വഴി വരാത്തത്.തറവാടിയും,സൂത്രനും,കൈപ്പള്ളിയും,പീതാന്മ്പരനും,ഹോ...........എന്തൊരു തമാശ
ഇവനെ ഒരു ഒന്നന്നര അലക്ക് അലക്കാനാണ് ആദ്യം തോന്നിയത്,
കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഇത് അതിലും ഒന്നും നന്നാകുന്ന തരമല്ല, മോഷ്ടിക്കുക എന്നുള്ളത് ഒരു ഗുണമായി കൊണ്ടു നടക്കുന്ന കൂട്ടത്തില്‍ പെട്ട ഒന്നാണ്.
എല്ലാം വെളിച്ചത്തായ സ്ഥിതിക്ക് അതോന്ന് അംഗീകരിക്കാനുള്ള മനസ്സെങ്കിലും ഒന്നു വേണ്ടേ. അതല്ലേ അതിന്റെ ഒരു ശരി ഇരിങ്ങലേ.
തനിക്ക് കവിതയെ കുറിച്ച് എന്ത് മൈര് അറിയാം കാല് പ്പള്ളീ.... സ്വന്തം ചെയ്യാന്‍ പറ്റുമോന്ന് നോക്ക്...
പീതാംബരന്റെ തന്തയെ അന്യേഷീക്കാന് നടക്കുന്നു. നാണമില്ലേ കൈപ്പള്ളീ.. കണ്ടവന്റെ കുണ്ടീടെ ചിത്രമെടുക്കാനേ തനിക്ക് അറിയൂ. പണ്ടെങ്ങാനും ഒരു ബൈബിള്‍ ഒണ്ടാക്കിന്ന് അഹമ്മതി കൊണ്ട് ഈതൊന്നും പറയാനുള്ള മൈര് നിനക്കില്ല....
കൊണക്കാന്‍ വന്നിരിക്കുന്നു
ഇരിങ്ങല്‍ മുണ്ടാണ്ടിരിക്കും എന്നാല്‍ ഇതൊക്കെ കണ്ട് മിണ്ടാണ്ടിരിക്കാന്‍ ചിലപ്പോള്‍ പറ്റില്ല. നിന്റെയൊക്കെ അല്‍പ്പത്തം.
മലയാള കവികളെ മൊത്തം കുറ്റം പറയുന്ന കൈപ്പള്ളീ...താനാദ്യം വായടച്ച് വല്ലതും ചെയ്യാന്‍ ന്നോക്ക്.
പീതാമ്പരൻ
തെറിവിളിക്കാൻ മാത്രം എന്തിനാടോ കുടെ കൂടെ profile ഉണ്ടാക്കി google അമ്മച്ചിയെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നതു്.
ഞാനല്ല കൈപ്പള്ളീ ആ കമന്റ് ഇട്ടത്.
ഞാന്‍ തെറി വിളിച്ചിട്ടുണ്ട്, ആവശ്യം വരുമ്പോള്‍ മാത്രം. എന്റെ കമന്റുകള്‍ താങ്കള്‍ക്ക് പരിശോധിക്കാവുന്നതാണ്. രാജു ഇരിങ്ങലിന്റെ കവിതയെക്കുറിച്ച് ഞാന്‍ പറഞ്ഞത് താങ്കള്‍ കണ്ടില്ലല്ലോ. ഇതാണ് കുഴപ്പം. എല്ലാവരും എപ്പോഴും എല്ലാറ്റിലും അവര്ക്കാവശ്യമുള്ളതുമാത്രം ചികഞ്ഞെടുക്കുന്നു.
കൈപ്പള്ളിയോ ജയില്‍ പുള്ളിയോ..
കവിത എന്താന്ന് അറിയണമെങ്കില്‍ എഴുത്തിന്റെ വേദനയെന്തെന്ന് അറിയണം.
അക്ഷരങ്ങള്‍ അച്ചടിച്ചു കൂട്ടിയ പുസ്തകത്താളില്‍ നിന്നും താന്‍ എഴുതി ഉണ്ടാക്കിയ ട്രാസുലേഷനുകളുടെ കവിതയല്ല
ആത്മാവ് ഉരുക്കി രാപ്പലകുകള് മെനെഞ്ഞെഴുതുന്ന ആത്മാവിന്റെ രോദനമായ കവിത, വാക്കുകളും വാചകങ്ങളും വായനക്കാരിലെത്തിക്കാന്‍ എത് മാര്‍ഗ്ഗം അവലംബിക്കണമെന്ന് ആലോചിച്ച് ഉറക്കം നഷ്ടപ്പെട്ടവരുടെ കവിത, മണ്ണെന്നോ മലയെന്നൊ ഇല്ലാതെ കവിതയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവരുടെ കവിത, ഇന്നലെ താന്‍ ‘കള്ളന്’ എന്ന് അധിക്ഷേപിച്ച് സംസാരിച്ചില്ലേ..ഇരിങ്ങല്‍ എന്ന പാവം കവിയെപോലുള്ളവരുടെ സമര്‍പ്പണത്തിന്റെയും ത്യാഗങ്ങളുടെയും കവിത..കവിതയുടെ ആത്മാവിന്റെ സോഴ്സ് അറിയണമെങ്കില്‍..മരുഭൂമിയിലെ അത്തറും പൂശി മാനം നോക്കി നടന്നാല്‍ കിട്ടുന്നതല്ല കവിത, മിഡില്‍ ക്ലാസ്സുക് ഹൈക്ലാസ്സും കളിച്ച് സൊസേറ്റിയില്‍ മാന്യ നായി നടക്കുന്ന തന്നെ പ്പോലുള്ള സ്നോബുകള്‍ക്ക് കവിതയുടെ ആത്മാവ് തിരിച്ചറിയാനുള്ള സെന്സുണ്ടാവണം കൈപ്പള്ളീ..സെന്‍സിബിലിറ്റി ഉണ്ടാവണം.. സെന്സിറ്റബിലിറ്റി ഉണ്ടാവണം..
അകത്തും പുറത്തും മുടി നീട്ടി വളര്‍ത്തിയാല്‍ ബുദ്ധി ജീവിയാകില്ലെന്നും കവിത മനസ്സിലാക്കാനുള്ള കോപ്പുണ്ടാകില്ലാകിന്നും മനസ്സിലാക്കാന്‍ താനൊക്കെ ഇനി ഏഴ് ജന്മം ജനിക്കണം കൈപ്പള്ളീ..
ഏത് കമന്റിലും ആരെക്കുറിച്ചും എന്തും വിളിച്ചു പറയാനുള്ള തന്റെ ഈ ധാര്‍ഷ്ട്യമുണ്ടല്ലോ.. അര്ഹിക്കാത്തവന് കിട്ടിയവന്റെ അല്പന്റെ അഹന്ത..കൈപ്പള്ളീ..
തന്നെയൊക്കെ ചവുട്ടി താഴ്ത്താന്‍ ഇരിങ്ങലൊന്ന് ആഞ്ഞ് മൂത്രമൊഴിച്ചാല്‍ മതി. അത് ചെയ്യാത്തത് അയാളുടെ മഹത്വം.
ജസ്റ്റ് റിമബര്‍ ഇറ്റ്..
നല്ല തമാശ.
ഒന്നുകിൽ baharinൽ ഇരിങ്ങലിനു ഇത്രയും fans ഉണ്ടു. അല്ലെങ്കിൽ ഇരിങ്ങൽ തന്നെ ഇരിങ്ങലിന്റെ ഏക fan. ചെട്ട വേറെ ഏതെങ്കിലും രാജ്യത്തുള്ള ആരെയെങ്കിലും കൊണ്ട് ഇതൊക്കെ എഴുതിപ്പിക്കു.
ഇരിങ്ങലാണ് കൈപ്പുള്ളി എന്ന പേരില്‍ എഴുതുന്നതെങ്കില്‍ ഇരിങ്ങലിനു പറ്റിയ പണി ഇതുതന്നെയാണ്, കവിതയെഴുത്തല്ല.
എന്തിനാണ് ഇരിങ്ങല്‍ സര് ഇങ്ങനെ കിടന്ന് ബുദ്ധിമുട്ടുന്നത്? നല്ലൊരു വായനക്കാരന് പോലുമല്ല താങ്കളെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്.
നല്ല പുസ്തകങ്ങള്‍ സംഘടിപ്പിക്കൂ. അവ വായിക്കൂ.. മനസ്സ് തെളിഞ്ഞുകിട്ടും. പിന്നെ ചിലപ്പോള്‍ എഴുതാന്‍ തോന്നില്ല. തോന്നിയില്ലെങ്കില്‍ അത് ഇരിങ്ങലിനു നല്ലതു വരുത്തും. തോന്നിയാലും നല്ലതേ വരൂ.
പീതാമ്പരൻ / ഇരിങ്ങൽ (പിന്നെ എന്നെ തെറി വിളിച്ച സുഹൃത്തെ)
ഞാൻ കവിയല്ല. എനിക്ക് നിങ്ങൾ പറയുന്ന പോലുള്ള ത്യാഗത്തിന്റെയും, കഷ്ടപ്പാടിന്റെയും, വിയർപ്പിന്റെയും, ചാണകത്തിന്റെയും ഒന്നും മണം ഇല്ലായിരിക്കും. എന്റെ ഒരു കോപ്പും മോഷണം പോയിട്ടില്ല. എന്നു കരുതി ഇരിങ്ങൽ ഇങ്ങനെ നാടു നീളെ നടന്നു കവിത മോഷ്ടിച്ചാൽ ഞാൻ എന്തിനു് പ്രതികരിക്കാതിരിക്കണം? ഇവിടെ ഇത്രയും തെളിവുകൾ മതി ഇരിങ്ങൽ ഒരു കവിത കള്ളനാണെന്നു എനിക്ക് ബോധ്യപ്പെടാൻ. അതു് മറ്റു് പലർക്കും ബോധ്യപ്പെട്ടുകഴിഞ്ഞ കാര്യവുമാണു്.
ഒരുവന്റെ സൃഷ്ടി മോഷ്ടിച്ചതിനെതിരെ ആയിരുന്നു എന്റെ പ്രതിഷേധം. അതു് കവിതയായാലും, ചിത്രമായാലും, ഞാൻ പ്രതികരിക്കും. പാചകക്കുറിപ്പ് മോഷണം നടക്കുമ്പോൾ ഓടി കൂടാറുള്ള ആരെയും കവിത മോഷ്ടിക്കുമ്പോൾ കാണാത്തതെന്താണെന്നാണു് എനിക്ക് മനസിലാകാത്തതു്. ബാക്കിയുള്ള ബ്ലോഗ് കവികൾ എല്ലാം എവിടെ പോയി? വർഗ്ഗ ബോധം മൂത്തിട്ടാണോ ഇരിങ്ങലിനെ വിമർശ്ശിക്കാത്തതു്? അതോ ഇനി ഇരിങ്ങലിനെ പൊക്കിയതു പോലെ അവരെയും പോക്കും എന്ന ഭയം കൊണ്ടോ?
അവസാനം തെറി മൊത്തം എനിക്ക്. ഞാൻ മതിയാക്കി. ഇനി നിങ്ങളായി നിങ്ങളുടെ പാടായി.
പുതുകവിതയുടെ മുതലാളിയായ നാസര്‍ കൂടാളി എന്താണ് ഈ കളവുമുതല്‍ പ്രസിദ്ധീകരിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കുന്നത്?
കവിത മോഷണം തന്നെ എന്നതിനു തെളിവാണോ രാജുവിന്റെയും, നാസര്‍ കൂടാളിയുടേയും മൌനം. അതോ എപ്പോഴും രാജു പറയും പോലെ അനോണികള്‍ പറഞ്ഞത് കൊണ്ടോ അവര്‍ക്ക് മറുപടിയില്ല എന്നൊരു തൊടുന്യായം കൊണ്ടോ ?
അനോണി എന്ന് പറയുന്ന ആള് ടൈപ്പ് ചെയ്യാതെ, ആലോചിക്കാതെ, ഒരു കമ്പ്യൂട്ടറിനു മുന്നിലിരിക്കാതെ , പഴയ പോസ്റ്റുകള്‍ പരതി നോക്കാതെ ഈ പറയുന്ന കമന്റ്റിടാന്‍ പറ്റില്ലല്ലോ അല്ലേ. മുഖമില്ലാതെ പറയുന്നു. അല്ലെങ്കില്‍ തന്നെ കമന്റിടാന്‍ ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍ , പാസ്പോര്‍ട്ടിന്റെ കോപ്പി വരെ കാണിക്കാന്‍ പറ്റുമോ. ഒരു ഗൂഗിള്‍ അക്കൊണ്ട് ഉണ്ടാക്കാന്‍ വയ്യാത്തത് കൊണ്ട് അനോണി എന്ന് കമന്റിടുന്നു. അല്ലെങ്കില്‍ ഒരു അക്കൌണ്ട് ഉണ്ടാക്കി കമന്റിടും. അതല്ല ഇനി ഫോണ്‍ നമ്പറും, വിലാസവും അറിയാവുന്ന ആള്‍ക്ക് മാത്രമേ രാജു ഇരിങ്ങല്‍ മറുപടി പറയൂ എങ്കില്‍ നിങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലത്.
രാജു ഇരിങ്ങലിന്റെ ശത്രുക്കളല്ല ഇവിടെ കമന്റിട്ടവരാരും. ബ്ലൊഗില്‍ അവരവര്‍ സ്വീകരിക്കുന്ന നയങ്ങള്‍, രാഷ്ട്രീയങ്ങള്‍, നിലപാടുകള്‍, അഭിപ്രായങ്ങള്‍, ചെയ്തികള്‍ ഇതൊക്കെയും കാരണങ്ങളാണ്. അതില്‍ ഭൂലോകമോ, ബൂലോകമോ അങ്ങനെ ഒരു വ്യത്യാസവുമില്ല. എത്രയോ ആളുകള്‍ ബ്ലോഗ് എഴുതുന്നു, വായിക്കപ്പെടുന്നു. ഇന്‍ഡിവിഡ്വാലിറ്റി നിലനിര്‍ത്താന്‍ കഴിയാത്തവര്‍ എന്തിനുമേതിനും മറ്റുള്ളവരെ കുറ്റം പറയുന്നവര്‍ ഇവരൊക്കെ കാലക്രമേണ ഒറ്റപ്പെടും. ഒരു ലോബിയ്ക്കും രക്ഷപ്പെടുത്താന്‍ കഴിയില്ല അവരെ.
ഇതു രാജു വായിക്കുന്നു എങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന മിണ്ടാതിരിക്കുക എന്നൊരു നയം, അതുപേക്ഷിക്കുക. കവിതയെഴുതിയ ആള് എന്ന നിലയില്‍ നിങ്ങള്‍ക്കതിനുള്ള ബാധ്യതയില്‍ നിന്ന് നിങ്ങള്‍ ഒളിച്ചോടുന്നത് എങ്ങോട്ടാണ്. ബ്ലോഗില്‍ കവിതയെഴുതുന്ന എല്ലാവനും കോപ്പിയടിക്കാരാണ് എന്ന ആരോപണത്തെ ഊട്ടിയുറപ്പിക്കാനോ. നിങ്ങള്‍ ചെയ്തത് തെറ്റല്ല എങ്കില്‍ രാജു മറഞ്ഞിരിക്കരുത്. അതല്ല നിങ്ങള്‍ അത് ചെയ്തുവെങ്കില്‍ ആ കറ നിങ്ങള്‍ക്ക് മാത്രമുള്ളതാണ്. പരക്കെ തെറിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഒരു അവകാശവുമില്ല.
കൈപ്പള്ളിയോട് ഒരു വാക്ക്.
എവിടെ കവിത എന്ന് കാണുന്നുവോ അവിടെ ചാടിവീഴുന്നത് കവിതയോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല എന്നറിയാഞ്ഞല്ല. കവിത കോപ്പിയടിക്കപ്പെട്ടു എന്നതില്‍ പ്രതിഷേധിച്ചുമല്ലല്ലോ, കവിതയെഴുതുന്നവര്ക്കെതിരെ കിട്ടുന്ന എന്തായുധവും നിങ്ങള്‍ കൈക്കലാക്കും, അതു പ്രയോഗിക്കും. ഇവിടേയും അതു തന്നെ. :)
എങ്കിലും കൈപ്പള്ളിയ്ക്ക് ഒരു ചിയേര്‍സ്, മുഖത്തോടെ എന്തുമേതും തുറന്നെഴുന്നതിന്.
ഇരിങ്ങലിന്റെ കവിത മോഷണമാണെന്ന് എനിക്ക് തോന്നുന്നില്ല, ഞാനങ്ങനെ പറയുകയുമില്ല. സര്ഗ്ഗചോദനക്കായി ഇതരരചനകളില്‍ നിന്നോ ജീവിതസാഹചര്യങ്ങളില്‍ നിന്നോ ആശയപ്പൊരി(spark)സ്വാംശീകരിച്ചിട്ടുണ്ടാവാം എന്നേ കരുതുന്നുള്ളൂ. എന്നാല്‍ വായനയുടെ ബ്രഹത്തായ ചുറ്റുവട്ടത്തിനപ്പുറം മിഴിനടത്തുന്നവര്ക്ക് ഹിതവശാല് അമേയമായ ശങ്കാവബോധം ജനിക്കുകയെന്നായാല്പ്പോലും അവരെ കുറ്റപ്പെടുത്തുക കരണീയമല്ല താനും. കാരണം വായനയുടെ ഏതേത് ഏകകമാണ് ചോരണത്തിന്റെ മാര്ഗ്ഗബിന്ദു കണ്ടെത്തുക എന്നത് നിശ്ചയമുള്ള വ്യവഹാരമല്ലല്ലോ.
ആയതിനാല്‍ ഇവ്വിധമായ നാനോന്മുഖ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന പഥികമായ കവിഹൃദയത്തിന്റെ നിതാന്തമായ വേപഥുവിന്റെ അണുവിസ്ഫോടനങ്ങള്‍ ചെറുതല്ലാത്ത് വികിരണങ്ങള്‍ ഉളവാക്കും എന്നെങ്കിലും അനുവാചകവൃങ്ങള് സ്വമനസ്സിനെ ധരിപ്പിക്കണം.
വരിഷ്ഠപ്രതിഭയുടെ കന്നിമൂലയാണ് ശ്രീമാന്‍ രാജു. പുണ്ഡരീകാക്ഷരായ വായനക്കാര്‍ ഒന്നോര്‍ക്കുക. ഏതേതു പുഷ്കല സസ്കൃതിയുടെയും അപാരമായ ചേമ്പിന് തണ്ടിലാവരുത് നമ്മുടെ നറും മൂത്രവ്യവസ്ഥാപനം.
നന്ദി.
ഹേയ്
ഖിലാഡിയ കമന്റിടലും ഊരലും ഒപ്പം കഴിഞ്ഞോ?
ഒമാനീന്നാവുമ്പൊ, നാസറിന്റെ ക്വൊട്ടേഷന്‍ തന്നേ മച്ചാ?
സിയാ
എന്താ ഒരു വിമര്‍ശനം :)
ഹ ഹ ഹ...കൈപ്പുളളി, കോലപ്പുളളി,അംബരന്‍,
ഇവരൊക്കെ അരാണപ്പാ...കവിതയെക്കുറിച്ച് പറയാനറിയില്ലെങ്കില്‍ പോയ് ബാണം വിട്.അല്ലാതെ പരസ്പരം അലക്കുകയല്ല വേണ്ടത്.ആണുങളെ കണ്ടു പഠിക്ക്.ഇനിയും തരംതാണ് മേലില്‍ സംസാരിക്കരുത്.നാസ്സര്‍ പ്ലീസ്,ഈ ശവങ്ങളുടെ കമന്റ് ഡിലീറ്റ് ചെയ്യൂ.പുതുകവിതയുടെ പരിശുദ്ധി കാത്ത് സൂക്ഷിക്കൂ..
പീതാംബരാ.. നീ ആരാന്നാ നിന്റെ വിചാരം.. കൈപ്പള്ളീ കേറി കളിച്ചിടത്ത് നിനക്ക കളിക്കാന്‍ മാത്രം നീ വളര്‍ന്നോടാ.. മൈരേ...
ആദ്യം ബ്ലോഗില്‍ പോസ്റ്റുകള്‍ ഇട്ട് പഠിക്ക്. കൈപ്പള്ളിക്ക് പിന്നേയും പറയാന്‍ ഒരു ഇതൊക്കെ ഉണ്ട്. നീ എന്ത് കണ്ടിട്ടാ പൊട്ടന് കണാരാ.. പുളുത്തുന്നത്?
ഇരിങ്ങലിന്റെ പേരില്‍ കിട്ടുന്ന പബ്ലിസിറ്റിയാണ് നിന്റെ ലക്ഷ്യമെങ്കില്‍.. പീതാംബരാ... നിന്റെ അടി നാഭി ചവുട്ടി പീത വര്‍ണ്ണം പുറത്തെടുക്കും. മേലില്‍ ഒരു ബ്ലോഗരുടേയും നേരെ പൊങ്ങില്ല നിന്റെ സാമാനം...ഇത് കൊളപ്പള്ളിയാ..കൊളപ്പള്ളി...
വണ്ടി വിട്ട് പിടി മോനേ..
താനൊക്കെ എന്നു മുതലാ ഈ ബ്ലോഗിങ്ങ് തുടങ്ങിയത് തന്റെയൊക്കെ പീത മണം മാറിയിട്ട് മതി ഇരിങ്ങലിനെ പോലെയുള്ളവരെ തൊട്ട് കളിക്കാന്‍.. .മനസ്സിലായോടാ..
ആദ്യം മര്യാദയ്ക്ക് കവിത എഴുത് എന്നിട്ട് അത് പഠിക്കാന്‍ ഇരിങ്ങലിനെ ആശ്രയിക്ക് അപ്പോള്‍ മനസ്സിലാകും നിനക്കൊക്കെ ആരാ ഏതാ എന്നൊക്കെ....
പീതാംബരാ...നീ പല പേരില്‍ കമന്റിടുന്നു അല്ലേ.. എന്നിട്ട് തെറി വിളിക്കുന്നു.. ഇന്നത്തോടെ നിര്‍ത്തിക്കോളണം നിന്റെ എടപാട്.. അറിയാലോ.. കൊളപ്പുള്ളി കൊലപ്പുള്ളിയാകാന്‍ അധികനേരമൊന്നും വേണ്ട...
മൈന്‍ഡ് ഇറ്റ്..
(ഇതു കൊളപ്പുള്ളിക്കു മാത്രം)
ഡാ കൊളപ്പുള്ളിപ്പുലയാടി മോനേ
നിന്റെ അമ്മയോട് ചോദിക്കെടാ പീതാംബരന് ആരാന്ന്
അവളു പറഞ്ഞു തരും. കൂത്തിച്ചിമോനേ, നിന്റെ അണ്ണാക്കിലു തള്ളിത്തന്നില്ലല്ലോ ഞാന്‍, നിനക്കിത്ര പൊള്ളാന്‍...എന്നൊക്കെ നിന്നോട് പറയണമെന്നുണ്ട്. പക്ഷേ ഒരുപാട് ആള്ക്കാര് വായിക്കുന്നതല്ലേ അതുകൊണ്ട് പറയുന്നില്ല.
"ഇരിങ്ങലേ ഇത്രയും പ്രതീക്ഷിച്ചില്ല
മറ്റുളളവരുടെ കവിതയെ വിലയിരുത്തി വിലയിരുത്തി ഇപ്പൊ എന്തായി?
മലയാളകവിതയുടെ വിധി
എന്തായാലും പുതുകവിത ശ്രദ്ധിക്കപ്പെട്ടു
അനീഷിന് അഭിനന്ദനങ്ങള്‍"
ഈ കമെന്റ് എന്റെതല്ല... ഒരു അപരനാണ്..
ഞാന്‍ ഈ നാട്ടുകാരിയേ അല്ല..
ഈ പേരൊന്നു മാറ്റണം ഇതു പൊല്ലാപ്പാ..!
ഇത് എന്റെ പ്രൊഫൈല്‍
http://www.blogger.com/profile/02237145969350213005
നാസര്‍ കൂടാളി,
ഇത്തരം ചര്‍ച്ചകള്‍ ഈ ബ്ലോഗിന് നല്ലതാണോ എന്ന് താങ്കള്‍ ചിന്തിക്കുക.
പുതു കവിതയെ ഇത്രയധികം വായനക്കാരിലേക്കെത്തിക്കാന്‍ കുറച്ച് നാളുകള്‍ കൊണ്ട് കഴിഞ്ഞു എന്നതില്‍ പുതുകവിത ഓരോ വായനക്കാരോടും കടപ്പെട്ടിരിക്കുന്നു. വ്യക്തിപരമായി പുതു കവിതയ്ക്ക് ഒരാളോടും വിധേയത്വം പുലര്ത്തെണ്ട കാര്യമില്ല. അതു കൊണ്ട് തന്നെയാണ് കവിതക്ക് ഇരിങലിനോട് ചോദിച്ചതും അവന് അയച്ചു തന്നതും.സാധാരണ ഒരു എഴുത്തുകാരനും പുതുകവിത്യ്ക്ക് കവിത അയച്ച് തരാറില്ല.എല്ലാവരോടും കവിത നിര്‍ബന്ധ പൂര്വ്വംചോദിച്ചു വാങ്ങുകയാണു ചെയ്യാറ്.ഇവിടെ പ്രസിദ്ധീകരിച്ച രാജു ഇരിങ്ങലിന്റെ കവിതയും സത്യന്റെ കവിതയും തമ്മില്‍ ഘടനാ പരമായി ചില സാമ്യങള്‍ മാത്രമെ കാണുന്നുള്ളൂ.പക്ഷെ രാജുവിന്റെ പല കവിതകളും ശ്രദ്ധിച്ചാല്‍ അതു മനസ്സിലാവും.പൊയില്‍കാവും രാജുവും ഒരേ തലമുറയില്‍പെട്ട എഴുത്തുകാരെന്ന നിലയില്‍ ചിലപ്പോള്‍ ഘടനാ പരമായ സാമ്യതകള്‍ ഉണ്ടാവാം.ബ്ലൊഗെഴുത്തും,വായനയും മൌലികമായ ഒരു തലത്തിലേക്ക് എത്തേണ്ടതുണ്ട്. ഒപ്പം എഴുത്തുകാരെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനെതിരെ പുതു കവിതയുടെ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നു. കവിതയുടെ വഴികളെ പരിപോഷിക്കുന്നതിനാണ് പുതു കവിത മുന്‍ തൂക്കം നല്കി പോരുന്നത് ആവശ്യമില്ലാത്ത വ്യക്തി വൈരാഗ്യങ്ങള്ക്കല്ലെന്ന് ഓരോ വായനക്കാരേയ്ം ബോദ്ധ്യപ്പെടുത്താന്‍ ഇനിയും ശ്രമിക്കും.
വായനയുടെ വൈവിധ്യങ്ങളാണ് പുതു കവിത ലക്ഷ്യമിടുന്നതും നല്കി പോരുന്നതും
തുടര്‍ന്നും നല്ല വരായ വയനക്കാരുടെ സഹകാരണം പ്രതീക്ഷിച്ച് കൊണ്ട്
പുതു കവിതയ്ക്ക് വേണ്ടി
നാസ്സര്‍ കൂടാളി
എന്തായാലും ചിലര്‍ക്കെല്ലാം പേരും ചൂരും വന്നൂന്ന് പറയാം അല്ലേ...?
നിര്‍ത്തീട്ട് പൊക്കൂടേടാ പിള്ളാരെ...?
പ്രിയ സുഹൃത്തുക്കളേ,
ഞാന്‍ നാക്കില (www.naakila.blogspot.com) എന്ന എന്റെ ബ്ലോഗിലെഴുതിയ എന്തിന്, ദിനോസര്‍ എന്നീ കവിതകള്‍ മനോരമയുടെ ബ്ലോഗില്‍ നെചിയന് എന്ന പേരില്‍ ഒരാള്‍ എഴുതിയിരിക്കുന്ന.
http://blog.manoramaonline.com/wfrmBlogHomes.aspx?user=riyatly&userblogid=16307
ഇത്തരം പ്രവണതകള്‍ ബ്ലോഗെഴുത്തില്‍ നിന്ന് തുരത്തിയേ മതിയാവൂ
സ്നേഹം
....ഇതു തെറിയുടെ ഇടമാണൊ...
അതൊ കവിതകളുടേതൊ..???
hAnLLaLaTh
ബ്ലോഗിൽ കവിത മോഷണം സാധാരണ നടക്കാറുള്ള ഒരു ഏർപ്പാടാണു്. അതു പിടിക്കപെടുമ്പോൾ "കവികൾ" സാധാരണ violent ആകാറുണ്ടു്. അവർ ഇരിങ്ങലിനെ പോലെ പല idകളിൽ വന്ന് തന്തക്കു വിളിക്കുകയും ചെയ്യും. മിക്ക ബ്ലോഗ് കവികളും അതു് കണ്ടില്ലാ എന്നു നടിക്കുകയും ചെയ്യും. hanllalathനു ഇതൊന്നും അറിയില്ലെ.
അനീഷ്
അവിടെ വേറെയും ഉണ്ടു് ഒരു മോഷണം.
മയൂരയുടെ 'തലക്കെട്ട് വേണ്ടാത്തത്'എന്ന കവിതയും ഒരുത്തൻ മോഷ്ടിച്ചിട്ടുണ്ടു്.
ഇനി പുതിയ കവിത ബ്ലോഗിൽ കണ്ടാൽ ഉടൻ Googleൽ search ചെയ്തു നോക്കിയ ശേഷം തുടർന്ന് വായിച്ചാൽ മതി.
അല്ലാതെ ഒരു നിവർത്തിയും ഇല്ല.
ഹ ഹ അനീഷ് ഒരു കോപ്പിയടിയെപ്പറ്റി പറഞ്ഞപ്പൊള്‍ അനീഷിന്റെ രണ്ട് കവിതകള്‍ മൂടോടെ മോഷ്ടിച്ച് വേറൊരു മിടുക്കന് മനോരമ ബ്ലോഗിലിട്ടു. നിനക്കങ്ങനെ വേണം :)
ഇനിയീ നെചിയന്..?
നാസ്സര്‍,
“സാധാരണ ഒരു എഴുത്തുകാരനും പുതുകവിത്യ്ക്ക് കവിത അയച്ച് തരാറില്ല.എല്ലാവരോടും കവിത നിര്‍ബന്ധ പൂര്വ്വംചോദിച്ചു വാങ്ങുകയാണു ചെയ്യാറ്.”
അയച്ചു കൊടുത്താലും ആരും പ്രസിദ്ധീകരിക്കാറില്ല. കവിതയല്ലാത്തതു കൊണ്ടാവുമോ അതോ പേരും പെരുമയും ഇല്ലാത്ത കാരണമാവുമോ എന്നറിയില്ല. :)
എന്നാലും ഈ ബ്ലോഗ് ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് പറയട്ടെ, ഇത്തരം പ്രവണതകള്‍ ഈ ബ്ലോഗിന് നല്ലതല്ല.
പ്രിയ രാമചന്ദ്രന് ,
ഇത് ചൂണ്ടിക്കാണിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി.
കൈപ്പളളീ ഇതിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
പുതുക്കവിക്കവികളിൽ തെറിക്കവിക്കവികളാണ്" ഉത്തമ കവികൾ"
പുതുക്കവിക്കവികളിൽ തെറിക്കവികളാണ്" ഉത്തമ കവികൾ"
ക്ഷമിക്കണം..എന്റെ ആദ്യത്തെ കമന്റിലെ അക്ഷരത്തെറ്റ് തിരുത്താൻ രണ്ടാമത്തേതിൽ ശ്രമിച്ചു അതിലും തെറ്റ് മൂന്നാമതും ഒന്നു ശ്രമിച്ചു നോക്കട്ടെ..പുതുക്കവികളിൽ തെറിക്കവികളാണ് ഉത്തമ കപികൾ
ഛെ...മൂന്നാമതും തെറ്റിയോ?
ഭരണകൂടവും നിയമവാഴ്ചയും ഒരു മുട്ടന്‍ തെറിയായിരിക്കുന്ന രാജ്യത്ത് തെറിയാണ് പ്രതിരോധവും.
കടത്തനാടന്‍ ഒഡേസക്കാരനാണല്ലേ!
വെറുതേയല്ല ഒഡേസ ജഡേസ ആയത്.
ജോണ്‍ എബ്രഹാം എത്ര ഭാഗ്യവാന്. ഇത്തരം ശിഷ്യന്മാരെ അധികം സഹിക്കേണ്ടി വന്നില്ലല്ലോ അദ്ദെഹത്തിന്!
ഒരു കപി
"ഒപ്പരത്തിന്ന്"ഭരണ കൂടത്തേയും നിയമ വാഴ്ച്ചയേയും തെറികൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്ന താങ്കൾക്ക് ആശംസകൾ.താങ്കളുടെ പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമായി തുടരുക കൂടാതെ ഒഡേസ ജഡേസയായതിന്റെ നിരീക്ഷണത്തിന്നും നന്ദി.പ്രതിരോധ പ്രവർത്തനവുമായി വീണ്ടും കാണുമല്ലോ?.
പ്രിയ പുതു കവിത വായനക്കാരെ,
എല്ലാ പോസ്റ്റുകള്‍ക്കും അതിന്റെതായ ലക്ഷയം ഉള്ളതു പോലെ തന്നെ എല്ലാ കമന്റുകള്‍ക്കും അതിണ്ടെ ലക്ഷ്യം ഉണ്ട്. എന്നാല്‍ ഈ പോസ്റ്റില്‍ വന്ന നിരവധി അസഭ്യമായ കമന് റുകള് പുതുകവിത കണ്ണടയ്ക്കുകയല്ല ചെയ്യുന്നത്. കവിത എന്ന മാധ്യമത്തിന്റെ അന്തസ്സത്ത കാത്തു സൂക്ഷിക്കുന്നതിനായ് ഈ പോസ്റ്റില്‍ ഇനിയും കമന് റിടേണ്ട കാര്യമില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു.
പുതിയ പോസ്റ്റ് സൈറണ്‍’ കലേഷിന്റെ കവിത വായനക്കാര്‍ക്കായ് സമര്‍പ്പിച്ചിട്ടുണ്ട്.
കാണും കടത്തനാടാ. ഇവിടെത്തന്നെ കാണും. ഒരു ഇഷ്യൂ മുഴുവനായി വായിക്കാതെ ഉറക്കത്തില്‍നിന്നെഴുന്നേറ്റ് കോട്ടുവാ വിടുന്നതുപോലെ അഭിപ്രായം പറയുന്ന താങ്കളെപ്പോലുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന ഭാഷ സഭ്യേതരമാണ് എന്ന് പറയാതെ വയ്യ. (ഞാനല്ല, ആരെങ്കിലും അത് പറഞ്ഞാല്‍ വിഷമിക്കേണ്ടതില്ലെന്ന് പറയുകയാണ്)
ഒഡേസ ജഡേസയായെന്നത് വെറുതേ നിരീക്ഷിച്ചതല്ല. ജോണ്‍ അബ്രഹാമിനെ നടത്തത്തിലും ഇരുത്തത്തിലും അനുകരിക്കുന്ന മണ്ടശിരോമണികളായ (സര്‍ഗാത്മകതയില്ലാത്ത എന്ന് മലയാളം) കുറേപ്പേര് ഒഡേസയിലുണ്ടെന്നതിന്റെ തെളിവല്ലേ എത്രയോ സാദ്ധ്യതതകളുണ്ടായിട്ടും ഒരു കോമാളിക്കളിയായിപ്പോയ, കവി അയ്യപ്പനെക്കുറിച്ചുള്ള ഡോക്യൂമെന്ററി?
എന്തിനാണ് കടത്തനാടാ കാര്യങ്ങളറിയാതെ വെറുതേ പുതു കവികളുടെമേല്‍ ഏണി ചാരുന്നത്?
പുതുകവിതയ്ക്ക്,
കമന്റ് ഓപ്ഷന് ഉള്ളിടത്തോളം, എവിടെ കമന്റിടണം എവിടെ വേണ്ട എന്നു തീരുമാനിക്കേണ്ടത് വായനക്കാരനല്ലേ നാസറേ? ഇല്ലെങ്കില്‍ അടച്ചു പൂട്ടുക കമന്റ് ഓപ്ഷന്.
ഇനി അങ്ങനെ നാസറിനു തോന്നുന്നുണ്ടെങ്കില്‍, എന്തായിരുന്നു നാസറിന്റെ ലക്ഷ്യം എന്നു വെളിപ്പെടുത്തണം. എവിടെയായിരുന്നു താങ്കള്‍? ചോദിച്ചുവാങ്ങി എന്നതുകൊണ്ടുമാത്രം ഒരു മോഷണമുതല്‍ സ്വന്തം തീണ്ണയില്‍ പ്രദര്‍ശിപ്പിക്കുന്ന താങ്കളേക്കാള്‍ സദാചാരം തെറിപറഞ്ഞവര്ക്കുണ്ട്.
ജനാധിപത്യരീതിയില്‍ പെരുമാറാനറിയില്ലെങ്കില് നിര്‍ത്തിക്കൂടേ ഈ പണി?
ഒപ്പരം.. എന്നാല്‍ ഏത് മൈരന്റെ ഒപ്പരമാ നീ പുല്ലേ...പോയി നിന്റെ തള്ളയോട് ചോദിക്ക് അപ്പന് ഒന്നാണൊ അതോ പലതന്തയാണോ
നീ മോഷണമാണോന്ന്..
നിന്റെ കണ്ണ് തുറന്ന് നോക്ക് ബലാല്ലേ എവിടെ മോഷണം എന്ന്. നിന്റെ തന്തയോട് ചോദിച്ച് പറയ് മോഷണമാണോന്ന്.
നീ കടത്തനാടന്റെ പുറത്ത് ഏതെങ്കിലും ഇഷ്യൂ പറയുന്നത് പുതു കവിതയുടെ സാധനത്തില്‍ ഇരുന്നാവേണ്ട. നിനക്ക് ഒരു രണ്ടു കെട്ട ബ്ലോഗ് ഇല്ലേടാ..പന്നീന്റെ മോനേ...
നീ അവിടെ പോയ്ക് ചെരക്ക്..
മനസ്സിലായോടാ...
കൈപ്പുള്ളി
അമ്മ പാടിയിരുന്ന താരാട്ടാണോ?
നല്ല രസമുണ്ട്.
ഞാന്‍ പോന്നതിനുശേഷം അവള് വേറെ വല്ലവരുടേം കൂടെപ്പോയോ? അമ്മയെ നോക്കണേ
നിന്റെ എട്ടാമത്തെ അച്ഛന്
ഇത് പഴയാ വീഞ്ഞ് പുതിയ കുപ്പിയില്‍ തന്നെ.
പുതുകവിതയ്ക്ക്,
കമന്റ് ഓപ്ഷന് ഉള്ളിടത്തോളം, എവിടെ കമന്റിടണം എവിടെ വേണ്ട എന്നു തീരുമാനിക്കേണ്ടത് വായനക്കാരനല്ലേ നാസറേ? ഇല്ലെങ്കില്‍ അടച്ചു പൂട്ടുക കമന്റ് ഓപ്ഷന്
ആദ്യമായി കടല്‍ കണ്ടപ്പോള്‍
പാറക്കൂട്ടങ്ങള്‍ ആനകളാണെന്നു കരുതി
തിരിഞ്ഞോടിയിരുന്നു ഞാന്‍
ധ്വനിപ്പിക്കനുള്ള് കഴിവ് ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നു
പുതുക്കവിക്കവികളിൽ തെറിക്കവിക്കവികളാണ്" ഉത്തമ കവികൾ"
പിന്നെ അനോണി കുരങ്ങന്മാര്ക്ക് മറുപടി ഇല്ലാത്തതോണ്ട് പല്ലിളിച്ച് കാണീക്കുകയോ എന്ത് വേണേലും ചെയ്യാം. മറുപടി അര്‍ഹിക്കുന്നില്ല
കവിത എന്നു പറഞ്ഞാല്‍ ഇതാണ് കവിത :)
എല്ലാരും വളഞ്ഞിരുന്നു പ്രോത്സാഹിപ്പിക്കു, കവി വളരട്ടേ. വളർന്ന് വളർന്ന് വലുതാകട്ടെ,
പിന്നെ ഒരു കാര്യമുണ്ടു. ഞാൻ ഇരിങ്ങൽ ചെട്ടനെ പോലെ അല്ല, ജീവിതത്തിൽ ഇന്നുവരെ ഒന്നും മോഷ്ടിച്ചിട്ടില്ല. അങ്ങനെ മോഷ്ടിച്ചാലും കപിത മോഷ്ടിക്കില്ല.
ടോ: ബ്ലോഗുടമയോട് ഒരഭ്യർഥന: അനോണീ ഓപ്ഷൻ തുറന്നിടണം. പലർക്കും അഭിപ്രായം തുറന്നു പറയാൻ അതൊരു അവസരം നൽകും. അല്ലെങ്കിൽ പലരും മടികാരണം തുറന്നു പറയില്ല.
രാജുവിന്റെ സുഹൃത്ത് (സുഹൃത്താണെങ്കിലും അയ്യാളിന്റെ സാഹിത്യ്യം സഹിക്കില്ല)
എല്ലാം വെളിച്ചത്തായ സ്ഥിതിക്ക് അതോന്ന് അംഗീകരിക്കാനുള്ള മനസ്സെങ്കിലും ഒന്നു വേണ്ടേ. അതല്ലേ അതിന്റെ ഒരു ശരി ഇരിങ്ങലേ.
രാജു നിരിങ്ങൾ കൊപ്പിയടിച്ച കൃതികളുടെ ഒരു സമാഹരം എവിടെ കിട്ടും ഒന്നു വാങ്ങാൻ
സഗീര്‍ പണ്ടാരത്തിലും, ജെയിക്കബ് ചിറ്റഞ്ഞൂരുമൊക്കെ എത്ര ഭേദം
കൈപ്പളളീ ഇതിനെതിരെ നമുക്ക് എന്തു ചെയ്യാന്‍ കഴിയും?
ഞാന്‍ താങ്കളെ കണ്ടിരുന്നില്ല.
ഇനി താങ്കള്‍ക്ക് മോഷണം എന്ന് പറയണമെന്നുണ്ടെങ്കില്‍ പറഞ്ഞോളൂ...
ഇരിങ്ങല്‍,
എന്തിനാഎന്നിട്ട് വെറുതേ.....
ബൂലോകത്ത് വീണ്ടും ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്യുന്ന രാജു ഇരിങ്ങലിന് നന്ദി.
ഇരിങ്ങലേ ഇത്രയും പ്രതീക്ഷിച്ചില്ല
മറ്റുളളവരുടെ കവിതയെ വിലയിരുത്തി വിലയിരുത്തി ഇപ്പൊ എന്തായി?
ഇരിങ്ങലേ ഇത്രയും പ്രതീക്ഷിച്ചില്ല
മറ്റുളളവരുടെ കവിതയെ വിലയിരുത്തി വിലയിരുത്തി ഇപ്പൊ എന്തായി?
പ്രിയ കൈപ്പള്ളീ,കുളപ്പുള്ളീ.പീതാമ്ബരാ.ഒപ്പരമേ,അനോണികളേ...വളരെ വൈകിയാണ് ഇവിടെ എത്തിയെത്.നിങ്ങള്‍ പരസ്പരം ചീത്ത പറഞ്ഞതല്ലാതെ ബ്ലോഗിലെ മൌലികതയുള്ള ഒരെഴുത്തുകാരനും പ്രതികരിച്ചില്ല.അവര്‍ക്കൊക്കെ അറിയാം,രാജുവിന്റെ കവിതകളെക്കുറിച്ച്.അവര്‍ എന്തു കൊണ്ട് പ്രതികരിച്ചില്ല.നിങ്ങളൊക്കെ കൂഷ്മാന്ണ്ഡ്ങ്ങളാണെന്ന് അവര്‍ മനസ്സിലാക്കി കാണും,പിന്നെന്തിന് വേണ്ടാത്ത് പണിക്കു പോയ്.അല്ലെങ്കിലും ഇവരൊക്കെ ഒന്നാടോ..
നിങ്ങ്നള്ക്കൊന്നും അറിയില്ല-അതു കൊണ്ട് മേലിലെങ്ങിലും ഇത്ത്രം കൂട്ടിക്കൊടുപ്പിനു പോവാതിരിക്കുക.ആ സമയം നന്നായി എഴുതാന്‍ ശ്രമിക്ക്.ഇതുകൊണ്ട് നേട്ടം ആര്‍ക്കൊക്കെ അനീഷിനു,രാജുവിനു,പിന്നെ പുതുകവിതയ്ക്കും.അവര്‍ ഫയ്മസ്സ് ആയില്ലേ....take care.
abhinandanam.
ഇഷ്ടപ്പെട്ടു കമന്റുകൾ
പിന്നെ ഇരിങ്ങലിന്റെ സസ്കാരത്തെ കുറിച്ചറിയണമെങ്കിൽ “കുഞ്ഞന്റെ ഒരു പോസ്റ്റിന്റെ കമന്റിൽ പോയാൽ മതി ......നല്ല ഭാഷ നല്ല സംസ്കാരം...
Post a Comment