ഒരു ചെറിയ മഞ്ഞ പേരയ്ക്ക
-
*അനിത തമ്പി*
എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം
കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും
എഴുത്തുകാരല്ലാത്ത...
Thursday, December 11, 2008
ടി.പി.വിനോദ്
സോപാധികം
അഭ്യാസവും
പ്രകടനവും
കാണിയും
ഒന്നുതന്നെയായ
വേറെയൊരു സര്‍ക്കസ്
ഞാന്‍ തന്നെ
ആവിഷ്ക്കരിക്കുന്നതു വരെ,
എന്റെയൊരു ഒഴിവുകാലത്തെ
ലാക്കാക്കി അത്
എന്നില്‍ വന്ന് തമ്പടിക്കുന്നതുവരെ,
മോഹഭംഗമേ
നീ നിന്റെ
നിരാശാമേള തുടരുക.
Subscribe to:
Post Comments (Atom)
11 വായന:
ആ സര്‍ക്കസ് ജീവിതം തന്നെ അല്ലേ മാഷേ
:)
നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു
നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു
നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു
നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു
നല്ല കവിത
മനസ്സിനെ തൊടുന്നു
ജീവിതത്തെ തൊടുന്നു
ഓര്‍മ്മകളെ തൊടുന്നു
വിനോദിന്‍റെ മറ്റുകവിതകള്‍ പോലെ
ഇതും തികച്ചും വ്യത്യസ്തമെന്നുപറയാം
കരണം
'നിഗൂഢമായ അതിന്റെ സ്വരങ്ങളിലേക്കാവണം,
മുമ്പെന്നൊ കണ്ടുതീര്‍ന്ന സ്വപ്നങ്ങളില്‍ നിന്ന്
ഞാന്‍ ഞെട്ടിയുണര്‍ന്നുകൊണ്ടിരിക്കുന്നത്.''
(വിനോദിന്‍റേതുതന്നെ)
ആശംസകള്‍
aashamshakal vinod....
nannayirikkunnu....
m.r.vibin....
aashamshakal vinod....
nannayirikkunnu....
m.r.vibin....
ലളിതം സുന്ദരം...
Post a Comment