തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.
7 വായന:
മറ്റ് ചിലത്
ഓന്തുകള്‍ക്ക് തുല്യം
സ്വയം നിറം മാറി
വേഷപ്പകര്‍ച്ചയിലൂടെ
അകലാനാണ്
അവര്‍ക്കിഷ്ടം
ആത്മാര്‍ഥ സ്നേഹിതന്റെ വാക്കുകള്‍ക്കു ജീവനേക്കാള്‍ വിലകൊടുക്കുമ്പോള്‍ നാമനുഭവിക്കുന്ന സന്തോഷത്തേക്കാളപ്പുറം വേദന പകരുന്നതാണ് അപ്രതീക്ഷിതമായുള്ള വിടപറയലുകള്‍. തന്നിഷ്ടത്തിനു പ്രാധാന്യം കല്‍പ്പിക്കുന്ന സുഹൃത്തുക്കളെ നഷ്ടപ്പെടുന്നത് നന്മയെന്നു കരുതുക.
സമദേ നന്നായിരിക്കുന്നു
കമറുദ്ധീന്‍ ആമയത്തിന്റെ "സൌഹൃദം" എന്ന കവിതയൊന്ന് വായിക്കുന്നത് നല്ലതാണ്. ഇനി വയിച്ചെഴുതിയതാണൊ????
ഈ സൗഹൃദത്തിന്റെ പേജ് കാണാന്‍ ഇത്തിരി വൈകി.
നല്ല കവിത...
ആമകളും ഓന്തുകളുമൊക്കെയായി ഇഴയുന്ന സൌഹ്രിദങ്ങള്‍
നല്ല ആശയം
ലളിതം സുന്ദരം
നന്ദി നല്ല വായനയ്ക്ക്
കവിതയിലെ ബിംബങ്ങള്‍ കൊള്ളാം .ഒരു സംശയം ഇതില്‍ ഏതാണ് നീ...ഓന്തോ അതോ പാമ്പോ.....ചുമ്മാ സംശയമാ കേട്ടോ..
ഇനി....എന്നാ വീണ്ടും...ശരീന്നാ...കാണാം.
eetu bandangalaanu mukham taraateyum vesham pakarnnadiyum ninnilninnakannu poyat?
Post a Comment