ബഷീര്‍:ഒരു പുനര്‍ വായന
പള്ളിയിലെ
പൊന്‍ കുരിശ് മോഷ്ടിച്ചതിനാണ്
തോമ അറസ്റ്റിലായത്.
ചോദ്യം ചെയ്ത
പോലീസ് മൂരാച്ചികളോട്
തോമ ചോദിച്ചു:
കര്‍ത്താവായ
യേശുമിശിഹാതമ്പുരാനെ ക്രൂശിച്ചത്
മരക്കുരിശിലല്ലേ
പിന്നെ പള്ളികെന്തിനാ പൊങ്കുരിശ്?
എത്ര ന്യായമായ ചോദ്യം.
അങ്ങ്നെയാണ്
തൊണ്ടി സാധനം
കൊടതിയിലെത്തുമ്പൊഴ്യ്ക്കും
മരക്കുരിശായിമാറിയത്.
3 വായന:
നന്നായി...കേട്ടോ...
ദയവായി വേര്‍ഡ് വെരിഫിക്കഷന് മാറ്റാന്‍ ശ്രദ്ധിക്കുമല്ലോ....
നല്ലൊരു അര്‍ഥവത്തായ കവിത...വായിച്ചു...
ആശംസകള്‍.....
സതീശേട്ടോ..നന്നായി....
Post a Comment