അകലം
പ്രണയത്തിനകല-
മിരുമിഴി ദൂരം
സൗഹൃദത്തിനു
മൗനം.
ഊന്നുവടിക്കു
വീഴ്ച
വേദനയ്ക്കും
ചിരിക്കും
ഒരു കൈത്താങ്ങ്
ഇരുട്ടിനും
വെളിച്ചത്തിനും
ഒരുകണ്‍്ചിമിഴ്
കിളിക്കുഞ്ഞിനും
ആകാശത്തിനും
ഇരുചിറക്
വിത്തിനും
ചെടിക്കുമൊരു
വര്‍ഷബിന്ദു
വിടരുമാമ്പലിനു
നിലാവ്
താമരയ്ക്കു
അരുണോദയം
ഇരുമ്പഴികള്‍ക്കകലം
തറയില്‍
തണുത്തു ഉറഞ്ഞിരിക്കുമൊരു
കത്തി
ശ്വാസം
-
നിന്നെ കാണാനിറങ്ങിയ വഴി
ഒരൊറ്റമൈന
പൂച്ച വട്ടം
വട്ടം വച്ച് ടിപ്പര്‍
ഞാനോടിയോടി
ആവിയായി
അവിടെത്തി
നീയവിടെയുണ്ട്
ശ്വാസം വിട്ടു
നീയുണ്ടായാല് മതി
5 വായന:
താമരയ്ക്കു
അരുണോദയം
ഇരുമ്പഴികള്‍ക്കകലം
തറയില്‍
തണുത്തു ഉറഞ്ഞിരിക്കുമൊരു
കത്തി
ഇതിൽ ഏറ്റവും അകലം കൂടുതൽ ആ കത്തിക്കു തന്നെ.
ഇരുമ്പഴികൾ വലിയ ഉറപ്പുമില്ലതാനും.
കവിത ആസ്വദിച്ചു.
ആശംസകൾ!
കവിതാ പരാമര്‍ശം നിബ്ബിലൂടെ വായിക്കുക
കവിത ആസ്വദിച്ചു.
ആശംസകൾ!
kavitha pandu
hrudayam kondezhthiyirunnu.
innu
pranayam
chora kondum
kathi kondum
ezhuthaam aale ?
Post a Comment