വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Thursday, March 26, 2009
ശുക്കൂര്‍ പെടയങ്കോട്
നിരൂപണം
ഹൃദയം പറിച്ച് അപ്പമാക്കി
ഞാന്‍ നിനക്കു മുന്‍പില്‍ വിളമ്പി വെക്കുന്നു.
നനുത്ത വിരലാല്‍ തൊട്ട് നോക്കരുത്
വിരലുകള്‍ പൊള്ളിക്കരിഞ്ഞു പോവും
ഇത്തിരിച്ചോരച്ചുവപ്പുമുണ്ട്
മണത്ത് നോക്കരുത്.
ഇന്ദ്രിയങ്ങളിലൂടെ കടന്നലുകളുടെ
പടയിരമ്പം.
എങ്കിലും പ്രിയനേ...
വലിച്ചെറിയരുതേ ഈ പനിച്ച കവിത
കുപ്പയില്‍ വീണ് പോയാല്‍
ജാഗ്രമായേക്കാം
നീ അതിന്റെ അപ്പമായേക്കാം.
*ഈ വര്‍ഷത്തെ അറ്റ്ലസ്-കൈരളി പുരസ്കാര ജേതാവാണ് കവി.
Subscribe to:
Post Comments (Atom)
7 വായന:
ഹൃദയം പറിച്ച് അപ്പമാക്കി
ഞാന്‍ നിനക്കു മുന്‍പില്‍ വിളമ്പി വെക്കുന്നു.
നശിപ്പിക്കേണ്ടത് തന്നെ ആ അപ്പം ...
:) kashtam. nasarinu vere paniyonnumille ?
അറ്റ്ലസ്-കൈരളി പുരസ്കാര ജേതാവായ കവിക്ക്,
മഴക്കിളിയുടെ അഭിനന്ദനങ്ങള്‍...
ഇതിലും ഭേദം അറ്റ്ലസ് രാമചന്ദ്രന് കൊടുക്കുന്നതായിരുന്നു
തികച്ചും വ്യത്യസ്ഥം
നല്ല ആശയം ...
ആശംസകള്‍..
kooduthal nannavanundu suhruthe.awardukalil mayangipovaruthe...
Post a Comment