വൈകുന്നേരങ്ങളിൽ വന്നു മൂടുന്ന നിരാശ
-
പക്ഷികൾ കൂടുകളിലേക്ക് തിരിച്ചു പറക്കുമ്പോൾ മരങ്ങളിൽ നിന്ന് ഇരുട്ട്
പുറപ്പെടുമ്പോൾ
പടിഞ്ഞാറൻ ചക്രവാളത്തിൽ
സൂര്യൻ കഴുത്തു മുറിഞ്ഞ് ചോരയൊലിപ്പിച്ചു കിടക്...
Tuesday, January 6, 2009
എം.ആര്‍.രേണുകുമാര്‍
ഓര്‍മ്മയുടെ നിഴല്‍
അരിയിലെ
കല്ലുകള്‍ പോലെ
മറവികള്‍ക്കിടയില്‍
അങ്ങിങ്ങായ് ഓര്‍മ്മകള്‍.
കണ്ടുകണ്ടിരിക്കേ
പെറുക്കിക്കളയുന്നു
ജീവിതമതിന്‍
വിരലിനാല്‍
ഓരോ
കല്ലിനെയും.
ഓര്‍മ്മകള്‍ കൊണ്ട്
വിങ്ങിപ്പൊട്ടുന്നവര്‍
മറക്കാതിരിക്കുമല്ലോ
മറവിയെന്ന പേരില്‍
അതിനൊരു
നിഴലുള്ള കാര്യം
Subscribe to:
Post Comments (Atom)
6 വായന:
good kavitha. good comparison -maravi as shadow of oorma
രേണുവിന്റെ കവിത ഇവിടെ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ഞങ്ങള്‍ വരുന്നു....
പകുതിയലധികം കല്ലുകളാണെങ്കിലോ?
നല്ല കവിത.അഭിനന്ദനങ്ങള്‍ കവിക്കും പുതുകവിതയ്ക്കും.
cleashe aanu mashe....
ethra sajeevamaanu malayala kavitha!
ente ilaya koottukaril njaan abhimaanikkunnu.
Post a Comment