ഇമയം
കയറുമ്പോള്‍
കയറ്റം, ഒരു
ഇറക്കമായി തോന്നി..
ഇറങ്ങുമ്പോള്‍
ഇറക്കം ഒരു
കയറ്റമായി തോന്നി
മഞ്ഞിലകള്‍
പെറുക്കി കെട്ടിയ
കൂട്ടിലിരുന്ന്
നോക്കുമ്പോള്‍
ലോകം
ഒരു അനാവശ്യം!
ആരുടെ ഓർമയാണു നീ
-
#KuzhurWilson #Poetry #Poetree #Tree #കുഴൂർവിത്സൺ #കവിത #മലയാളകവിത #ലോകകവിത
#മരക്കവിത #കവിതകൾ #സമകാലികകവിത #പുതിയകവിത #NewPoetry #WorldPoetry
#Cur...
1 വായന:
ലോകം
ഒരു അനാവശ്യം!
അത് വേണ്ടാ.......
Post a Comment