ഇദയം
കരയുമ്പോള്‍ പൊഴിഞ്ഞത്
മുത്തുകളായിരുന്നു.
ചിരിക്കുമ്പോള്‍ തൂവിയത്
പവിഴങ്ങളായിരുന്നു
മുത്തുകളും
പവിഴങ്ങളും
പെറുക്കി കൂട്ടിയതല്ലാതെ
നിന്നെ
ഞാനൊരിക്കലും
അറിഞ്ഞതേയില്ലല്ലോ...!!
ആരുടെ ഓർമയാണു നീ
-
#KuzhurWilson #Poetry #Poetree #Tree #കുഴൂർവിത്സൺ #കവിത #മലയാളകവിത #ലോകകവിത
#മരക്കവിത #കവിതകൾ #സമകാലികകവിത #പുതിയകവിത #NewPoetry #WorldPoetry
#Cur...
1 വായന:
ഇനിയെങ്കിലും അറിയാന്‍ സ്രമിക്കുക
Post a Comment