ചൊറിച്ചില്‍
കാലം ഏതുമാവട്ടെ
കടുവകള്‍
സിംഹം
പുലികള്‍
മേയുന്ന കാടും
മലകള്‍പുഴകള്‍
പാടങ്ങള്‍
പാടുന്ന നാടും
തിരകള്‍
മീനുകള്‍
വള്ളങ്ങള്‍
തുഴയുന്ന
തുഴയുന്ന
കടലും
താണ്ടുമ്പോള്‍
പാഠപുസ്തകത്തിലെ
ആധുനീകതയും
ഉത്തരാധുനീകതയും
കാല്‍വണ്ണയില്‍
ചൊറിയുന്നു.
© പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009
Back to TOP
3 വായന:
എന്തായാലും അര്‍ത്ഥം പിടികിട്ട്യാല്‍ മതി
ധുര്‍ഗ്രാഹ്യത്തിന്റെ കൊതുകു കടിച്ചതുകൊണ്ടാവാം.
piti kittatha kavitha vaayichaalundaavunna ilichamaano kavithkku kaaranam...??/
Post a Comment