ചില നേരങ്ങളില്‍
ഒളിച്ച് വെക്കും
ചില രാത്രികള്‍
പുലര്‍ച്ചെ വരേണ്ട
വെളിച്ചത്തെ
പകലുകള്‍
ഒലിച്ചു പോയതോര്‍ത്ത്
വെളിച്ചത്തിന്
ഇടിച്ചിറങ്ങാനുള്ള
വഴി
ധ്രിതിയില്‍
വളച്ചു വെക്കും മഴവില്ലുകള്‍
ചിലപ്പോള്‍
കറുപ്പിണ്ടെ പട്ടു മേലാപ്പ് കൊണ്ട്
പൊതിഞ്ഞു വെക്കും
അതിനു കീഴെയായി
ഇരുട്ടിണ്ടെ മേഘത്തുണ്ടുകള്‍
മിന്നലുകള്‍ കൊണ്ട്
ചില ചിത്രത്തുന്നലുകള്‍ നടത്തും
ഒരൊറ്റ നിമിഷത്തേക്കത്
കബളിപ്പിക്കും
ഇപ്പൊള്‍
ഭൂമിയോളം താഴെ
നീലിച്ചേ
കിടപ്പുണ്ട്
ആകാശം
ഒളിച്ച് വെക്കും
ചില രാത്രികള്‍
പുലര്‍ച്ചെ വരേണ്ട
വെളിച്ചത്തെ
പകലുകള്‍
ഒലിച്ചു പോയതോര്‍ത്ത്
വെളിച്ചത്തിന്
ഇടിച്ചിറങ്ങാനുള്ള
വഴി
ധ്രിതിയില്‍
വളച്ചു വെക്കും മഴവില്ലുകള്‍
ചിലപ്പോള്‍
കറുപ്പിണ്ടെ പട്ടു മേലാപ്പ് കൊണ്ട്
പൊതിഞ്ഞു വെക്കും
അതിനു കീഴെയായി
ഇരുട്ടിണ്ടെ മേഘത്തുണ്ടുകള്‍
മിന്നലുകള്‍ കൊണ്ട്
ചില ചിത്രത്തുന്നലുകള്‍ നടത്തും
ഒരൊറ്റ നിമിഷത്തേക്കത്
കബളിപ്പിക്കും
ഇപ്പൊള്‍
ഭൂമിയോളം താഴെ
നീലിച്ചേ
കിടപ്പുണ്ട്
ആകാശം
1 വായന:
ആകാശവും ഭൂമിയും തെളിയുന്നു
മന്‍സ്സില്‍
കവിതയില്‍
ഒര്‍മ്മയില്‍
പട്ടു മെലാപ്പു പൊലല്ല,
ചിത്രത്തുന്നു പോലല്ല
മഴവില്ലു പോലല്ല
ഭൂമിയോളം താഴെ
നീലിച്ചേ
കിടപ്പാണതു
മന്‍സ്സില്‍
കവിതയില്‍
ഒര്‍മ്മയില്‍...
കവിത നന്നായിരിക്കുന്നു; പുതുവത്സരശംസകള്‍
Post a Comment