എവിടെയോ ഞാൻ
ഒളിച്ചിരിപ്പുണ്ട്
ഒളിച്ചിരിപ്പുണ്ട്
കണ്ടു പിടിക്കാമോ - ?
മച്ചിൻ പുറത്തും
പത്തായത്തിലും
കിണറ്റിൻ കരയിലും
വിറകുപുരയിലും
പടിപ്പുരയിലും
പാടത്തും
കുളപ്പടവിലും
കുന്നിന്‍ചെരുവിലും
മഞ്ചാടിക്കുരുവിലും
നിന്‍റെ ഹൃദയത്തിലും
എവിടേയും കണ്ടില്ല,
അല്ലേ - ?
അപ്പുറത്തെ
കിളിക്കൂട് നോക്കിയോ ?
അതിനപ്പുറത്തെ
മരപ്പൊത്ത് - ?
കണ്ടില്ല, അല്ലേ - ?
ദാ, കടല്‍ത്തീരം ,
തലപോയ തെങ്ങ്
ചെങ്കടല്‍,
ചെക്കിപ്പൂവ്
ആര്‍ത്തിരമ്പുന്ന
ആള്‍ക്കൂട്ടം
മടുപ്പിക്കുന്ന
ഏകാന്തത
പൈതങ്ങളുടെ
തലപോയ തെങ്ങ്
ചെങ്കടല്‍,
ചെക്കിപ്പൂവ്
ആര്‍ത്തിരമ്പുന്ന
ആള്‍ക്കൂട്ടം
മടുപ്പിക്കുന്ന
ഏകാന്തത
പൈതങ്ങളുടെ
തൊട്ടില്‍..........
ഇല്ല, അവിടെയൊന്നും
ഞാനില്ല.
തോറ്റു തൊപ്പിയിടാന്‍
വരട്ടെ,
പണ്ടു നമ്മള്‍ പാടാറുള്ള
ആ പാട്ടുണ്ടല്ലോ,
മറന്നില്ലെങ്കില്‍
അതൊന്നു മൂളി നോക്കുക.
അതിലെവിടെയോ
ഞാൻ,
ഒളിച്ചിരിപ്പുണ്ട്.
ഇല്ല, അവിടെയൊന്നും
ഞാനില്ല.
തോറ്റു തൊപ്പിയിടാന്‍
വരട്ടെ,
പണ്ടു നമ്മള്‍ പാടാറുള്ള
ആ പാട്ടുണ്ടല്ലോ,
മറന്നില്ലെങ്കില്‍
അതൊന്നു മൂളി നോക്കുക.
അതിലെവിടെയോ
ഞാൻ,
ഒളിച്ചിരിപ്പുണ്ട്.
6 വായന:
എവിടെയോ ഞാന്‍
ഒളിച്ചിരിപ്പുണ്ട്
ആ പാട്ട് ഓര്‍ക്കാന്‍ സമയമില്ല. തത്ക്കാലം ഒളിച്ച് തന്നെ ഇരിക്കു.
Nannayi
കണ്ടുപിടിക്കാന്‍ പറ്റുന്നില്ല; ഞാന്‍ തോറ്റ്
VERY NICE
നല്ല കവിത . ഒളിച്ചിരിക്കാന്‍ ഓര്‍മ്മചെപ്പുകളില്ലെങ്കില്‍ പിന്നെന്തു ജീവിതം !
Post a Comment