Tuesday, November 17, 2009

സി.പി.ദിനേശ്
















തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ
നനഞ്ഞിരിക്കുന്നു
കുട.
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ.

22 വായന:

ഏറുമാടം മാസിക said...

ഉള്ളു കുതിര്‍ന്നിങ്ങനെ

kichu / കിച്ചു said...

ഉള്ള് കുതിര്‍ന്നു..ഈ മഴയില്‍..

ഒരു നുറുങ്ങ് said...

ഒരിക്കല്‍ ചൂടിയ കുട,ചോരുന്നു
നനഞ്ഞുകുതിര്‍ന്നിങ്ങനെയീ
പെരുവഴിയില്‍!വാക്കില്ലെനിക്കു..

Melethil said...

congrats!

Anil cheleri kumaran said...

വെറുമൊരു കുടയുടെ ഉള്ളില്‍ ഇത്രയും സുന്ദരമായൊരു കവിത കണ്ടെത്തിയല്ലോ. ആറ്റിക്കുറുക്കിയ വരികളില്‍ പറഞ്ഞ് തീരാത്ത വാക്കുകളുടെ പെരുമഴ പോലെ.. സുന്ദരം ആസ്വാദ്യം. . ഗംഭീരം..
പ്രിന്റ് മീഡിയത്തിലേക്കുള്ള വഴികള്‍ അകലെയല്ല.

പകല്‍കിനാവന്‍ | daYdreaMer said...

Good..!

Kaithamullu said...

വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍..

-കാത്തിരിക്കുന്ന ആ കുട!

ചന്ദ്രകാന്തം said...

പെരുമഴയുടെ ഭാഷാഭേദങ്ങള്‍, കുടയുടേയും!

അഗ്രജന്‍ said...

തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ
നനഞ്ഞിരിക്കുന്നു
കുട.


മനോഹരം!

Anonymous said...

മഴ മഴ കുട കുട
മഴയത്ത് മറിയ ബാര്‍
പിന്നെ കുടചൂടി ശാസ്ത ബാര്‍
ഇനി കുട ഇല്ലേല്‍ ഗായത്രി ബാര്‍
പിന്നെ മഴ പോയി, കുടയും പോയ്‌, മനസ്സും പോയ്‌;
അപ്പോള്‍ കടമായി സുരഭി ബാര്‍ !!
മയ, മയ, കുഴ കുഴ !!

Deepa Bijo Alexander said...

സ്വപ്നം പോലൊരു കവിത....!

ANITHA HARISH said...

really good... lot to think...

ചേച്ചിപ്പെണ്ണ്‍ said...

കുടകള്‍ കുട ചൂടാറെയില്ലല്ലോ .....

ചേച്ചിപ്പെണ്ണ്‍ said...

കുടകള്‍ കുട ചൂടാറെയില്ലല്ലോ .....

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ“

ഈ കാത്തിരുപ്പില്‍ ആത്മാര്‍ഥതയുണ്ട്,വല്ലാത്ത ഒരു സുഖവും ഉണ്ട്.പനിയും ഒഴുക്കും എന്തൊക്കെ വരും എന്നറിയാം,ഉള്ളു കുതിര്‍ന്നു വിങ്ങുന്നും ഉണ്ട്....എന്നാലും കാത്തിരുപ്പിന്റെ സുഖം .....സുഖം തന്നെയാ..


ചെറിയകവിതക്കുള്ളില്‍ കുറേ വലിയ കാര്യങ്ങള്‍...ഗംഭീരം

Murali K Menon said...

simply superb

കുക്കു.. said...

nice one..
:)

Unknown said...

ഈ #@@%&*@ സാതനം വായിച്ചു
കോള്‍മയിര്‍ കൊണ്ട
സാധുക്കള്‍ക്ക് വെള്ളചായയും ((പാലുംവെള്ളം ))
tiger ബിസ്ക്കറ്റും വാങ്ങിക്കൊടുത്തു
തൂങ്ങിചാവാന്‍ തോന്നുന്നു!!!

രശ്മി മേനോന്‍ said...

:)

രാജേഷ്‌ ചിത്തിര said...

നന്നായി ...
കുടയെ ഒഴുക്കിയിട്ടും പെയ്തുതീരാത്തൊരു
വാക്കിന്റെ പെരുമഴ മാത്രം ബാക്കി....

lekshmi. lachu said...

കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ
manoharam...

lekshmi. lachu said...

കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ
manoharam...

Please submit your articles and contributions to


സൈകതം

സൈകതം
മലയാള സാഹിത്യത്തിന്റെ പുതിയ മുഖം
തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.

Followers

കൂട്ടുകാര്‍

  • ആനപ്പറമ്പ് (മൂന്ന് ) - ആനപ്പറമ്പിൽ മഴയും വെയിലും നിലാവും കാറ്റും ഇടയ്ക്കിടെ വന്നു പോയി. ഉപാധികൾ ഒന്നുമില്ലാത്തതായിരുന്നു അവർ തമ്മിലുള്ള ഇടപാടുകൾ. എപ്പോൾ വേണമെങ്കിലും വരാം പോകാം...
  • ഒരു ചെറിയ മഞ്ഞ പേരയ്ക്ക - *അനിത തമ്പി* എല്ലാക്കാലത്തും ഏതുലോകത്തും ഏറ്റവുമധികം ആളുകള്‍ പെരുമാറുന്ന സാഹിത്യരൂപം കവിതയായിരിക്കണം. മിക്കവാറും എല്ലാ എഴുത്തുകാരുടേയും എഴുത്തുകാരല്ലാത്ത...
  • അഷ്ടമൂർത്തി - 'സൗമ്യമൂർത്തിയുടെ കഥാവഴികൾ' ഞാൻ നന്നെ കുട്ടിക്കാലത്ത് കഥകൾ എഴുതുമായിരുന്നു. കഥകൾക്കുള്ള ഒരു പ്രത്യേകത അതിൻറെ നായകന്റെയും നായികയുടെയും പേരുകൾ തമ്മില...
  • പുരുഷസൂക്തം - പ്രിയേ ഉറങ്ങുമ്പോഴും ഒരു കൈ നിൻ്റെ മേൽ വെക്കുന്നത് കാലങ്ങളായുള്ള പുരുഷാധികാരം നിൻ്റെ മേൽ ഉറപ്പിക്കാനല്ല തരം കിട്ടുമ്പോൾ നിന്നെ ഞെക്കിക്കൊല്ലാനാണെന...
  • ഒരുക്കം - മുകുന്നേട്ടന് കൊല്ലത്തിൽ ഒരു മാസം പ്രാന്തിളകും ബാക്കിയുള്ള പതിനൊന്നു മാസവും അയാൾ ആരെയും അറിയിക്കാതെ പലേ പണികളും ചെയ്തുകൊണ്ടിരിക്കും മരം മുറിക്കും വിറകു...
  • - Column center Column left Column right
  • എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു - അഭിമുഖം എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു എം.സുകുമാരന്‍/ കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ ''കുന്നിന്‍ ചെരുവില്‍ വസന്തം അവസാനിച്ചതോടെ എന്റെ മനസ്സിന്റെ സ...
  • അല്ല സാര്‍, എനിക്കിയാളെ അറിയാം - അല്ല സാര്‍ ഉം... എനിക്കിയാളെ അറിയാം തെളിഞ്ഞിട്ടുണ്ട്, പിന്നീട് ജീവിതത്തെ തിരിച്ചറിഞ്ഞ നിമിഷങ്ങളിലല്ലാം അനാഥമായ ആ ജൂണില്‍ മഴകുതിര്‍ന്ന ഒന്നാം കളാസ്സില്‍ ഒരു ...
  • പക്ഷികളെ പറവകളെ മാപ്പ്.... - *നി*ങ്ങളെ ഞങ്ങള്‍ എണ്ണം എടുക്കും. എന്നിട്ട് തൂക്കിക്കൊല്ലും. നിങ്ങള്‍ക്ക് മനുഷ്യാവകാശമോ മൃഗാവകാശമോ ഇല്ല. നിങ്ങള്‍ക്ക് കോടതിയും നിയമവും പോലീസും പട്ടാളവും ...
  • റൂം ഫോര്‍ റെന്റ് - മാസത്തില്‍ ഒന്നോ രണ്ടോ തവണ നഗരത്തിലെ ഒരിടത്തരം ഹോട്ടലില്‍ മുറിയെടുത്തു പാര്‍ക്കും അബ്ദു. ദൂരയാത്രയ്ക്ക് വണ്ടി പിടിക്കാനുള്ള എളുപ്പം കൊണ്ടോ അത്യാവശ്യമായി ആരെയ...
  • എന്തൊരു രസമാണെന്തൊരു സുഖമാണന്തി വരേക്കു പറന്നീടാന്‍ - 1 ആരോ കുറെ പൂക്കള്‍ കൂട്ടിക്കെട്ടി സമ്മാനം പോലെ കൊണ്ടുവെച്ചിരുന്നു. ഒറ്റനോട്ടത്തില്‍ മരിച്ചവര്‍ക്കു സൂക്ഷിക്കുവാനുള്ള ഓര്‍മ്മയുടെ അനേ...
  • തൃശൂരുനിന്ന് പുറപ്പെട്ട മഴ! - ചുണ്ടിനടിയിൽ ഹാൻസ് തിരുകി ഡ്രൈവർ ഗിയർ മാറ്റുമ്പോൾ ഓടിക്കയറിയതാണ്‌ രണ്ടുപേരും അവർ കയറിയെന്നുറപ്പു വരുത്തി കാറ്റിനൊപ്പം മഴ തുടങ്ങി രണ്ടുപേർക്കു തിങ്ങിയിരിക്കാ...
  • മുന്‍വിധികള്‍ മാറുന്നു - സ്വാഗതാര്‍ഹമായ സംവേദന പരിവര്‍ത്തനത്തിനു സാക്ഷ്യം വഹിച്ച വര്‍ഷമാണ് കടന്നുപോയത്. നൂറ്റൊന്നാവര്‍ത്തിച്ച വിജയസമവാക്യങ്ങള്‍ കുടഞ്ഞെറിഞ്ഞ് പുതിയ പ്രമേയങ്ങളും ദൃശ...
  • പുറമ്പോക്കിലെ പെൺകുട്ടി - *കുന്നു കയറുമ്പോൾമലയിറങ്ങുമ്പോൾഇടത്തോട്ട് പോകുമ്പോൾവലത്തോട്ട് പോകുമ്പോൾകേള്‍ക്കാറുണ്ട്ആ ഒറ്റ വീട്ടിലെപെണ്‍കുട്ടിയുടെ പാട്ട്.* *കൊന്നമരം വിഷുക്...

കൂട്ടുകാര്‍

ഫേസ് ബുക്കില്‍

chintha.com

പഴയ ലക്കം

FEEDJIT Live Traffic Feed


  © പുതുകവിത 'മലയാളകവിതകള്‍' by നാസര്‍ കൂടാളി 2009

Back to TOP