ജലാശയത്തില്‍ ചൂണ്ട വീഴുന്നത് എന്തെങ്കിലും ഒന്നിനെ കോര്‍ത്തെടുക്കാന്‍.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.
പിന്നീട് തിന്നാനോ വില്‍ക്കാനോ ആയി.
കുത്തൊഴുക്കില്‍ കൈ താഴുന്നത് പെട്ടുപോയ ഒന്നിനെ കരയ്ക്കണയ്ക്കാന്‍.
പിന്നീടും തികവോടെ വളരാനായി.
രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്‍
സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍
പിന്നീടും തികവോടെ വളരാനായി.
രണ്ടിടത്തും കരയുണ്ട്,ഒരാളും
രണ്ടിടത്തും കൈയുണ്ട്, പ്രവര്‍ത്തനവും.
എങ്കിലും എത്ര വേറിട്ടത്!
ആസക്തിയും അനുകമ്പയും അതിര് പകര്‍ന്ന മാര്‍ഗങ്ങള്‍
സംസാരജലത്തിലെ മനുഷ്യന്റെ കൈക്രിയകള്‍
7 വായന:
അതു കൊണ്ട് തന്നെയാണ് വളര്‍ത്തന്‍ പിടിച്ചാലും കൊല്ലാനാണെന്ന് കരുതി കുതറുന്നത് :)
നന്നായി മാഷേ...
മാഷിന്റെ കവിതാ പുസ്തകം എവിടെ കിട്ടും?
ആസക്തിയും അനുകമ്പയും ചേരുമ്പോഴല്ലേ മനുഷ്യന്‍ പൂര്‍ണ്‍നാവൂ
good thinking, yatharthyan
ചൂണ്ട കൊളുത്തും
കയ്യ് കുമ്പിളും
ആകുന്നതതുകൊണ്ട്
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
മനോഹരമായ വരികള്‍....
സസ്നേഹം,
ശിവ.
Post a Comment