തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.
6 വായന:
അതു തന്നെ.. ഇരുട്ടെന്താ ഇത്ര കറുക്കുവാന്‍?
ഒ ടോ: അക്ഷരത്തെറ്റ്? ninte=നിന്റെ
ഇത്രമേല്‍ കറുക്കുവാന്‍
ഇരുട്ടെത്രനാള്
വെയില് കൊണ്ടു.
പുതിയ ചിന്ത.
"ഇത്രമേല്‍ കറുക്കുവാന്‍
ഇരുട്ടെത്രനാള്
വെയില് കൊണ്ടു."
നന്നായിട്ടുണ്ട്..
ഒന്നാമത്തെ കറുപ്പുകവിത ഇഷ്ടമായി:)
sathyam..very good
അഭിപ്രായതിനു നന്ദി.
Post a Comment