തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.
22 വായന:
ഉള്ളു കുതിര്‍ന്നിങ്ങനെ
ഉള്ള് കുതിര്‍ന്നു..ഈ മഴയില്‍..
ഒരിക്കല്‍ ചൂടിയ കുട,ചോരുന്നു
നനഞ്ഞുകുതിര്‍ന്നിങ്ങനെയീ
പെരുവഴിയില്‍!വാക്കില്ലെനിക്കു..
congrats!
വെറുമൊരു കുടയുടെ ഉള്ളില്‍ ഇത്രയും സുന്ദരമായൊരു കവിത കണ്ടെത്തിയല്ലോ. ആറ്റിക്കുറുക്കിയ വരികളില്‍ പറഞ്ഞ് തീരാത്ത വാക്കുകളുടെ പെരുമഴ പോലെ.. സുന്ദരം ആസ്വാദ്യം. . ഗംഭീരം..
പ്രിന്റ് മീഡിയത്തിലേക്കുള്ള വഴികള്‍ അകലെയല്ല.
Good..!
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍..
-കാത്തിരിക്കുന്ന ആ കുട!
പെരുമഴയുടെ ഭാഷാഭേദങ്ങള്‍, കുടയുടേയും!
തോരാത്ത മഴയുടെ ചുവട്ടില്‍
കുട ചൂടാതെ
നനഞ്ഞിരിക്കുന്നു
കുട.
മനോഹരം!
മഴ മഴ കുട കുട
മഴയത്ത് മറിയ ബാര്‍
പിന്നെ കുടചൂടി ശാസ്ത ബാര്‍
ഇനി കുട ഇല്ലേല്‍ ഗായത്രി ബാര്‍
പിന്നെ മഴ പോയി, കുടയും പോയ്, മനസ്സും പോയ്;
അപ്പോള്‍ കടമായി സുരഭി ബാര്‍ !!
മയ, മയ, കുഴ കുഴ !!
സ്വപ്നം പോലൊരു കവിത....!
really good... lot to think...
കുടകള്‍ കുട ചൂടാറെയില്ലല്ലോ .....
കുടകള്‍ കുട ചൂടാറെയില്ലല്ലോ .....
“കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ“
ഈ കാത്തിരുപ്പില്‍ ആത്മാര്‍ഥതയുണ്ട്,വല്ലാത്ത ഒരു സുഖവും ഉണ്ട്.പനിയും ഒഴുക്കും എന്തൊക്കെ വരും എന്നറിയാം,ഉള്ളു കുതിര്‍ന്നു വിങ്ങുന്നും ഉണ്ട്....എന്നാലും കാത്തിരുപ്പിന്റെ സുഖം .....സുഖം തന്നെയാ..
ചെറിയകവിതക്കുള്ളില്‍ കുറേ വലിയ കാര്യങ്ങള്‍...ഗംഭീരം
simply superb
nice one..
:)
ഈ #@@%&*@ സാതനം വായിച്ചു
കോള്‍മയിര്‍ കൊണ്ട
സാധുക്കള്‍ക്ക് വെള്ളചായയും ((പാലുംവെള്ളം ))
tiger ബിസ്ക്കറ്റും വാങ്ങിക്കൊടുത്തു
തൂങ്ങിചാവാന്‍ തോന്നുന്നു!!!
:)
നന്നായി ...
കുടയെ ഒഴുക്കിയിട്ടും പെയ്തുതീരാത്തൊരു
വാക്കിന്റെ പെരുമഴ മാത്രം ബാക്കി....
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ
manoharam...
കാറ്റടിച്ചിട്ടും
പനിപിടിക്കുമെന്നറിഞ്ഞിട്ടും
വാക്കിന്റെ പെരുമഴയില്‍
ഒലിച്ചു പോകുവാന്‍
ഉള്ളു കുതിര്‍ന്നിങ്ങനെ
manoharam...
Post a Comment