
റമദാനോട് പറയാന്‍
അകം നിറയെ
കാരക്കയുടെ
മധുരം
പടച്ചവനോട്
മിണ്ടിപ്പറയാന്‍
പടപ്പിന് വന്ന
വസന്തം
ഏഴാകാശത്തിന്റേയും
കവാടങ്ങള്‍
തുറക്കുക
ആരായിരിക്കും.
വെളുത്ത റൂഹുകള്‍ക്ക്
കസ്തൂരിയുടെ
മണമുണ്ടെന്ന്
ഉമ്മ-
പറഞ്ഞു തന്നിരുന്നു.
സംസമിന്റെ
ഉറവ
ഞരമ്പിലേക്ക്
ചേര്‍ത്ത് തന്നവന്
സര്‍വ്വ സ്തുതിയും
ജപമാലകളില്‍
കുരുങ്ങിപ്പോവാതെ
എന്റെ
ജീവനെ
പടച്ചവനെ
ശരണം.
4 വായന:
ഗള്‍ഫ് മാധ്യമത്തില്‍ വായിച്ചിരുന്നു, താങ്കള്‍ തന്നെയായിരിക്കും അതിലെഴുതിയിരുന്നതെന്ന് വിചാരിക്കുന്നു..
ആശംസകള്‍
കാത്തു കൊള്ളെട്ടെ.. :) ആമീന്‍
റമദാന്‍ ആശംസകളോടെ....
റമദാന്‍ ആശംസകളോടെ.......
Post a Comment