tag:blogger.com,1999:blog-6191679618590438116.post8212201396131711513..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: എ.സി.ശ്രീഹരിഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger15125tag:blogger.com,1999:blog-6191679618590438116.post-36759377537553065312010-05-12T10:30:22.059-07:002010-05-12T10:30:22.059-07:00itapetunna kavitha...njaan ishtappetunna kavitha.....itapetunna kavitha...njaan ishtappetunna kavitha...kavithyil kavitha undo ennu chodhichaal...???ശ്രീജിത്ത് അരിയല്ലൂര്‍https://www.blogger.com/profile/13475774883428673752noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-87126727614323907962010-03-01T09:07:37.362-08:002010-03-01T09:07:37.362-08:00എഴുത്തച്ചനോളം കുഞ്ഞപ്പയെ പാടിപ്പുകഴ്ത്തിയ വിപ്ലവ ക...എഴുത്തച്ചനോളം കുഞ്ഞപ്പയെ പാടിപ്പുകഴ്ത്തിയ വിപ്ലവ കവിതാ എഴുത്തിനെ ഇടക്കാലത്ത് അതിന്റെ,ശോഷിച്ച അവസ്തയും മലയാളികള്‍ കണ്ടതാണ്.അതിനു ശേഷം അവരൂടെ അനുചരന്മാര് എന്നു സ്വയം പാടിപ്പാടി തെരുവുകളില്‍ അലയുന്നത് പലപ്പോഴും ഈയുള്ളവര്‍ കണ്ടിട്ടുണ്ട്താനും.അലയാള കവിതേ....ലജ്ജിച്ചു തല താഴ്താനല്ലാതെ ഇനിയെന്തു ചെയ്യാന്‍...Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-3716310191861821572010-02-28T16:13:03.151-08:002010-02-28T16:13:03.151-08:00ഒട്ടിയ വയറുള്ള നക്സലൈറ്റുകള്‍ പോലും കേരളത്തിലില്ല ...ഒട്ടിയ വയറുള്ള നക്സലൈറ്റുകള്‍ പോലും കേരളത്തിലില്ല എക്സ് സഖാവേ!! മാവോവാദികളെ അധികം കാണാത്തതുകൊണ്ട് അവരുടെകാര്യം അറിയില്ല.
കമ്മ്യൂണിസ്റ്റുകള്‍ക്ക് കൊളസ്ട്രോള്‍ വരാതിരുന്നാല്‍ നമ്മുടെ സ്വന്തം ആശുപത്രികളുടെ കാര്യം എന്താവും?

പുതുകവിതയുടെ ശക്തി അറിയിക്കുന്ന വായനാനുഭവം.പ്രേമന് മാഷ്https://www.blogger.com/profile/02828115570629475512noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-19119387640139794272010-02-27T09:52:57.492-08:002010-02-27T09:52:57.492-08:00ദിനേശന് പറഞ്ഞ പോലെ
ഓര്‍മകളുടെ സ്നാപ്പ്
ഉഗ്രന്ദിനേശന് പറഞ്ഞ പോലെ
ഓര്‍മകളുടെ സ്നാപ്പ്
ഉഗ്രന്‍naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-19939505762060002242010-02-26T21:11:52.038-08:002010-02-26T21:11:52.038-08:00kannimazh.blogspot vayikkuka.athil chuvappu ennaka...kannimazh.blogspot vayikkuka.athil chuvappu ennakavitha kaanuka..മിര്‍സhttps://www.blogger.com/profile/01898339068473014922noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-40591599057585649662010-02-26T11:16:26.677-08:002010-02-26T11:16:26.677-08:00pinne
koppaa
malabarile communistukalude
taniniram...pinne
koppaa
malabarile communistukalude
taniniram
ariyanamengil
chithralekhaude kada kettal mathy.
enthu malabar
poyiniiiiiiAnonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-19187677080401328732010-02-26T03:36:33.862-08:002010-02-26T03:36:33.862-08:00ചെറുവത്തൂര്ക്കാരനായതു കൊണ്ട് നെഹ്രു കോളേജിന്റെയും...ചെറുവത്തൂര്ക്കാരനായതു കൊണ്ട് നെഹ്രു കോളേജിന്റെയും പയ്യന്നൂര്‍ കോളേജിന്റെയും രാജഗോപാലന്‍ സഖാവിന്റെയും ഏ.വി.അനില്‍കുമാറിന്റെയും രൂപം മനസ്സില്‍ തെളിയുന്നുണ്ട്.
രാജഗോപാലന്‍ സഖാവിന്റെ തൊപ്പിയെപ്പറ്റി ഞാനും അച്ഛനും ഇന്നലെപ്പോലും ഡിസ്കസ് ചെയ്തിരുന്നു.
ഇവരെ രണ്ടു പേരെയും കണ്ടാല്‍ ടി.എസ്.തിരുമുമ്പിന്റെ വരികള്‍ ഓര്‍മ്മവരും.
അന്യം നിന്നു പൊകാത്ത കമ്മ്യൂണിസ്റ്റുകള്‍ ഉത്തരമലബാറില്‍ ഇനിയുമുണ്ട് സഖാക്കളേ..അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-3698693999400733522010-02-25T23:44:09.178-08:002010-02-25T23:44:09.178-08:00യാഥാര്‍ത്ഥ്യം മാത്രം
ആശംസകള്യാഥാര്ത്ഥ്യം മാത്രം
ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-4799849175414897472010-02-25T07:01:00.543-08:002010-02-25T07:01:00.543-08:00ഇതുവായിച്ചപ്പോൾ എന്റെ പഴയൊരു കവിത ഓർമവന്നു.അതിവിടെ...ഇതുവായിച്ചപ്പോൾ എന്റെ പഴയൊരു കവിത ഓർമവന്നു.അതിവിടെ..
http://sanathanan.blogspot.com/2009/07/blog-post.htmlSanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-65928090635931564122010-02-25T04:03:03.914-08:002010-02-25T04:03:03.914-08:00എന്തേ ദേവഗിരിയില്‍ പോയ കഥ എഴുതാത്തത്? ഓ! അപ്പോഴേക...എന്തേ ദേവഗിരിയില്‍ പോയ കഥ എഴുതാത്തത്? ഓ! അപ്പോഴേക്കും വിപ്ലവം തീര്‍ന്നുകാണും അല്ലേ? പിന്നെ സ്വന്തമെന്നതിന്റെയോ അതോ പണത്തിന്റെയോ ആനുകൂല്യത്താല്‍ അദ്ധ്യാപകനും കൂടി ആയപ്പോള്‍ വെറുതേ ഓര്‍ക്കുട്ടിലും മറ്റും ഗമയോടെ ലെഫ്റ്റ് ലിബറല്‍ എന്നങ്ങിട്ട് കൊടുക്ക്വാ, സ്വന്തം ഭാവി സുരക്ഷിതമാക്കി എയ്ഡഡ് കോളേജില്‍ ജോലി ചെയ്ത് ചുറ്റുമുള്ള പാവങ്ങളെപ്പറ്റി വിലപിക്കുന്നതായി ഭാവിക്ക്വ, കൊള്ളാം.Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-58392290606938010122010-02-25T00:55:37.288-08:002010-02-25T00:55:37.288-08:00നന്നായിരിക്കുന്നു.
ഓഫ്:
അടുത്ത ദിവസം റേഡിയോ അഭിമ...നന്നായിരിക്കുന്നു.

ഓഫ്:

അടുത്ത ദിവസം റേഡിയോ അഭിമുഖം ഉണ്ടായിരുന്നു അല്ലേ.ഞാൻ കേട്ടിരുന്നു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-29935449820937633872010-02-24T07:31:05.655-08:002010-02-24T07:31:05.655-08:00നല്ല വായന അനുഭവംനല്ല വായന അനുഭവംgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-7700206077441358802010-02-23T11:38:02.289-08:002010-02-23T11:38:02.289-08:00‘അതേ കഥയുടെ പുനരാഖ്യാനം ‘
അസംഭ്യവമെന്ന്
സാരം (ചരിത...‘അതേ കഥയുടെ പുനരാഖ്യാനം ‘
അസംഭ്യവമെന്ന്
സാരം (ചരിത്രം)നഗ്നന്https://www.blogger.com/profile/17745026783600577356noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-63207752162792428482010-02-23T08:18:17.081-08:002010-02-23T08:18:17.081-08:00കവിത അനുഭവം ജീവിതം
പലകാലങ്ങളിലൂടെ കടന്നുപോകുന്ന
ഓ...കവിത അനുഭവം ജീവിതം
പലകാലങ്ങളിലൂടെ കടന്നുപോകുന്ന
ഓര്‍മകളുടെ സ്നാപ്പ് ....
മനോഹരമായി.

പിന്നെ ഹരിയേട്ടാ ശരിയാണ്
ആചോദ്യം

( ജയിപ്പിച്ചത്
എതാശയത്തെ/എതാമാശയത്തെയാണ്
എന്നാണ്)

ചിലപ്പോള്‍
ഇന്ന് ഒരു മൗന നിലവിളിപോലെ
ഉയരുന്നുണ്ട്...

-സ. രാജഗോപാലിനെ
എ.കെ.ജി.....സിനിമയുമായി ബന്ധപ്പെട്ട്
ഡല്‍ഹിയില്‍ വന്നപ്പോള്‍ കാണാനിടയായി....
ഒടിച്ചു മടക്കിയ
വയറുകളുള്ള ആള്‍രൂപം..അതിലേറെ സൗമ്യനായ സഖാവ്.

നല്ലൊരു വായനാനുഭവം.
സസ്നേഹം.ദിനേശന് വരിക്കോളിhttps://www.blogger.com/profile/00210948536917445413noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-44793360960166374042010-02-23T07:54:55.959-08:002010-02-23T07:54:55.959-08:00പ്രീഡിഗ്രിക്ക് നെഹ്രുവില്‍ ചേര്‍ന്ന കാലം.
ഇലക്ഷന്...പ്രീഡിഗ്രിക്ക് നെഹ്രുവില്‍ ചേര്‍ന്ന കാലം.
ഇലക്ഷന്.
എ.വി.അനില്‍ കുമാറും,
രാജഗോപലന് മാടക്കോത്തും
എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍
രണ്ടു പേരും തോറ്റു എന്നാണോര്മ്മഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com