tag:blogger.com,1999:blog-6191679618590438116.post7741741805314047470..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: സെറീനഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger22125tag:blogger.com,1999:blog-6191679618590438116.post-62938347415955769852009-07-15T11:01:30.284-07:002009-07-15T11:01:30.284-07:00കത്തുകളെക്കുറിച്ച് ഒരു പാടു കവിതകള്‍ മലയാളത്തില്‍ ...കത്തുകളെക്കുറിച്ച് ഒരു പാടു കവിതകള്‍ മലയാളത്തില്‍ വന്നിട്ടുന്റ്.സരീന അതൊന്നും കാണാനിടയില്ല. സാരമില്ല. പുതിയ ഒരാളെന്ന നിലയില്‍ അതെങ്ങ് സമ്മതിക്കാം.എനാലും രാജുവിനോളം വരില്ലട്ട്വോ....സോപാനംhttp://www.sopaanam.blogspot.comnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-21461214130769557482009-07-14T10:50:36.772-07:002009-07-14T10:50:36.772-07:00ന്റെ നാസര്‍ കോടാലി കവിതയ്ക്ക് പടമിടുന്ന പരിപാടി ഇന...ന്റെ നാസര്‍ കോടാലി കവിതയ്ക്ക് പടമിടുന്ന പരിപാടി ഇനിയെങ്കിലും ഒന്ന് നിര്‍ത്തണേ. ഇതിപ്പോ കത്തെന്ന കുറ്റിയില്‍ കിടന്ന് കറങ്ങുന്ന കണ്ടോ കവിത. ഒന്നു മാറി വായിച്ചത് ദേവസേനയാണ് ( അതിനൊരു സലാം )

നല്ലൊരു കവിതയെ ഇങ്ങനെ പടമിട്ട് ‘ അടക്കം ‘ ചെയ്തതിനു നന്ദ്രി.Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-23230824253161730772009-07-14T10:31:34.908-07:002009-07-14T10:31:34.908-07:00സെറീനയുടേ അടക്കം കവിത എന്ന നിലയില്‍ പുതുകവിത വായനക...സെറീനയുടേ അടക്കം കവിത എന്ന നിലയില്‍ പുതുകവിത വായനക്കാരോടു നീതി പൂലര്‍ത്തുന്നു എന്നതു ആശ്വാസകരമായ കാര്യമാണ് എന്നതില്‍ സന്തോഷമുണ്ട്. നൂറു ശതമാനവും കവിത തന്നെ അടക്കം. പക്ഷെ കവിതയുടെ പ്രമേയം അറുപഴഞ്ചനെന്നു പറയട്ടെ. മരിച്ചവളെയോ, മരിച്ചവനെയോ(പ്രണയത്താലോ, അല്ലാതെയോ) തേടിവരുന്ന ചുംബനങ്ങള്‍ നിറഞ്ഞ കത്തുകളോ, പോസ്റ്റുമാനോ, കാമുകിയോ, കൂട്ടുകാരനോ, എന്നിങ്ങനെ പഴയ നസീര്‍ കാലത്തെ പേരു മറന്ന സിനിമതൊട്ട് അറുബോറന്‍ ആല്‍ബങ്ങളില്‍ വരെ ആവിഷ്ക്കരിച്ചു ചതഞ്ഞരഞ്ഞു മരിച്ച പ്രമേയമാണിത്. ആരിതൊന്നു തുറന്നുനോക്കും മരിച്ചവള്‍ക്കു വന്ന ഈ കത്ത്. ഈ വരികളിലേക്ക് എത്തിച്ചേരാന്‍ എഴുതിയ ആമുഖങ്ങള്‍ മാത്രമാണ് മറ്റുവരികള്‍ എന്നു തോന്നുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-17355958897403391632009-07-14T00:11:08.347-07:002009-07-14T00:11:08.347-07:00thurakkalle athu......
purathu chaadum
aarkum tha...thurakkalle athu......
purathu chaadum
aarkum thadukkanakatha
anaadharaaya
pidaykkunna ummakal...............

sereenakkum puthukavithakkum abhinandhanangal.........എം.ആര്.വിബിന്https://www.blogger.com/profile/00299294658628134239noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-26228344449417908812009-07-14T00:10:38.801-07:002009-07-14T00:10:38.801-07:00thurakkalle athu......
purathu chaadum
aarkum tha...thurakkalle athu......
purathu chaadum
aarkum thadukkanakatha
anaadharaaya
pidaykkunna ummakal...............

sereenakkum puthukavithakkum abhinandhanangal.........എം.ആര്.വിബിന്https://www.blogger.com/profile/00299294658628134239noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-35005494942358587482009-07-13T19:23:09.119-07:002009-07-13T19:23:09.119-07:00'ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ...'ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,'

ഈ രണ്ട് വരി മതി. കിടിലന്‍.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-8951608850205363522009-07-13T13:41:32.103-07:002009-07-13T13:41:32.103-07:00പ്രണാമം.
വേറൊന്നും പറയാനറിയില്ല.പ്രണാമം.
വേറൊന്നും പറയാനറിയില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-25171128580103455432009-07-13T05:12:33.790-07:002009-07-13T05:12:33.790-07:00Thank you anoni aniyaa,,,
aadyathe anoni :)Thank you anoni aniyaa,,,

aadyathe anoni :)Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-70712799610528599632009-07-12T23:13:41.778-07:002009-07-12T23:13:41.778-07:00പുതുകവിതയില്‍ ഇത്രയും
നല്ലൊരു കവിത കണ്ട
കാലം മറന...പുതുകവിതയില്‍ ഇത്രയും
നല്ലൊരു കവിത കണ്ട
കാലം മറന്നു. ആദ്യത്തെ
അനോന്യ്ക്ക് ഒരു ഷേക്ക് ഹാന്‍ഡ്Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-57258210385826030832009-07-12T22:50:05.396-07:002009-07-12T22:50:05.396-07:00“ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ...“ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,“

വായിക്കേണ്ടവള് വായിച്ചിട്ടുണ്ട്
അറിയേണ്ടവള്‍ അറിഞ്ഞിട്ടുണ്ട്
മരണം ഒന്നിനും തടസമല്ലന്ന് അറിയാത്തതെന്താണു?
ഒരു ചങ്കിടിപ്പ് കവിതയില്‍ നെടുനീളെ ചിലമ്പുന്നു.
ഭാവുകങ്ങള്ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-88597530948034362482009-07-12T20:49:41.218-07:002009-07-12T20:49:41.218-07:00Ugran aayittundu tuo...
SivanUgran aayittundu tuo...

Sivanനെരിപ്പോട്https://www.blogger.com/profile/06058284349201432426noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-26774380728329550472009-07-12T20:48:26.398-07:002009-07-12T20:48:26.398-07:00Hi,
Adipoli aayittundu tuo.... parayaathe vayya.....Hi,

Adipoli aayittundu tuo.... parayaathe vayya.............

Sivanഎന്റെ ഓര്‍മ്മകള്‍https://www.blogger.com/profile/18254466357794437756noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-19079730769266992702009-07-12T20:44:50.795-07:002009-07-12T20:44:50.795-07:00Hi, Valare nannaaayirikyunnu tuo..... Kurachu ner...Hi, Valare nannaaayirikyunnu tuo..... Kurachu nerathekyu ende manassine ende pandathe kaalathekyu kondu poyi aa oro varikalum....prathyekichum ....

ഹൃദയം നിലച്ചു പോകും വിധം
അമര്‍ത്തി വെച്ച ഒരുമ്മ ഇതിലുണ്ടാവും,
സ്റ്റാമ്പിലെ തല ചതഞ്ഞ കറുത്ത മുദ്രയില്‍
ഒരു പൂക്കൂട ചരിഞ്ഞു കിടന്നു.

Valare ishttappettu tuo...

Sivanഎന്റെ ഓര്‍മ്മകള്‍https://www.blogger.com/profile/18254466357794437756noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-89515951477463322522009-07-12T12:10:06.192-07:002009-07-12T12:10:06.192-07:00good!!good!!എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-46090749457806933392009-07-12T02:34:14.574-07:002009-07-12T02:34:14.574-07:00കടുംചുവപ്പ് ഹൃദയപ്പുള്ളികളുള്ള ഒരു വെള്ളത്തൂവാല, ...കടുംചുവപ്പ് ഹൃദയപ്പുള്ളികളുള്ള ഒരു വെള്ളത്തൂവാല, ചെരിഞ്ഞു കിടന്ന ആ പൂക്കൂടയിലുണ്ടായിരുന്നോ?അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-7341631451094697642009-07-12T00:53:28.866-07:002009-07-12T00:53:28.866-07:00പരലോകത്തെ തപാലാപ്പീസില്‍ ഒരാള്‍ നില്ക്കുന്നുണ്ടായ...പരലോകത്തെ തപാലാപ്പീസില്‍ ഒരാള്‍ നില്ക്കുന്നുണ്ടായിരുന്നു. കൈയ്യില്‍ ഒരു ചുവന്ന കവറുണ്ടായിരുന്നു. ഗര്‍ഭിണിയുടെ ഉദരംപോലെ വീര്‍ത്ത ആ കവറില്‍ ഒരു ചങ്ക് മിടിക്കുന്നുണ്ടായിരുന്നു. അപരലോകമേ അപരലോകമേ എന്ന് നിശബ്ദം നിലവിളിച്ചിരുന്ന അയാളായിരിക്കുമോ???

- വേറൊരു പരേതന്Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-45017169730022550222009-07-11T23:17:08.036-07:002009-07-11T23:17:08.036-07:00ആ 'ഇരിങ്ങല്‍' നെ കൊണ്ട് പോയ 'മാനം'...ആ 'ഇരിങ്ങല്‍' നെ കൊണ്ട് പോയ 'മാനം' ഈ കവിത കൊണ്ട് 'പുതുകവിത ' കാത്തു.
സെറീനക്ക് അഭിനന്ദനങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-16852426858930191822009-07-11T11:19:00.223-07:002009-07-11T11:19:00.223-07:00ജീവനേ എന്നു ചേര്‍ത്തു പിടിച്ച്,ഹൃദയം നുറുങ്ങുന്ന പ...ജീവനേ എന്നു ചേര്‍ത്തു പിടിച്ച്,ഹൃദയം നുറുങ്ങുന്ന പോല്‍ ഉമ്മ വച്ച്,കൃഷ്ണമണീകളിലിരുത്തി ഇമയടച്ച് കൊണ്ട് പോകാന്‍ കൊതിച്ച്..അത്രയൊക്കെ ഊഹിച്ചില്ലെ സെറീന?മതി.
മരിച്ച് മണ്ണിട്ടുമൂടിയാല്ക്കൂടിയും ആരും തുറക്കാതെ അവള് അത് വായിച്ചിട്ടുണ്ടാകും.ആരുടെയും കെയര്‍ ഓഫ് വിലാസമില്ലാതെ അവള്‍ക്കായി മാത്രം വന്ന കത്താണത്.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-50214218608332294942009-07-11T06:14:45.497-07:002009-07-11T06:14:45.497-07:00അടക്കം ചെയ്യപ്പെട്ട വികാരങ്ങളുടെ
ഒരു കടല്‍...അടക്കം ചെയ്യപ്പെട്ട വികാരങ്ങളുടെ
ഒരു കടല്‍...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-16885384343594368672009-07-11T05:09:44.286-07:002009-07-11T05:09:44.286-07:00കൊള്ളാം. വായിച്ചപ്പോൾ ഓർമ്മ വന്നത് പാമരന്റെ മിസ്ഡ്...കൊള്ളാം. വായിച്ചപ്പോൾ ഓർമ്മ വന്നത് പാമരന്റെ മിസ്ഡ് കോൾ എന്ന കഥJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-68770938760512170802009-07-11T03:49:33.321-07:002009-07-11T03:49:33.321-07:00ishtaayiishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-3997776765405252902009-07-11T01:35:37.296-07:002009-07-11T01:35:37.296-07:00ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്‍...ആരിതൊന്നു തുറന്നു നോക്കും,
മരിച്ചു പോയവള്‍ക്ക് വന്ന കത്താണിത്.ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com