tag:blogger.com,1999:blog-6191679618590438116.post7419603639478755392..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: ശൈലന്ഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger25125tag:blogger.com,1999:blog-6191679618590438116.post-44930812132116894372009-05-30T23:58:17.262-07:002009-05-30T23:58:17.262-07:00നല്ല വാക്കുകള്‍
തന്നവര്‍ക്കെല്ലാം
ഒരു സൊയമ്പന്‍ പീ...നല്ല വാക്കുകള്‍
തന്നവര്‍ക്കെല്ലാം
ഒരു സൊയമ്പന്‍ പീസ്
ഫോര്‍വേഡ് ചെയ്യാന്‍ തോന്നുന്നു..SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-89913407163465847912009-05-27T02:17:34.202-07:002009-05-27T02:17:34.202-07:00പുള്ളിക്കാളേ...
എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും...പുള്ളിക്കാളേ...

എന്തിനു പാഴ്ശ്രുതി മീട്ടുവതിനിയും...

-ഒരു പാട്ടുകാരന്Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-58006593798178508402009-05-26T23:43:53.233-07:002009-05-26T23:43:53.233-07:00പ്രിയ ഇരിങ്ങല്‍,
വലിക്കാന്‍ വിധിക്കപ്പെട്ടവനാണെങ്...പ്രിയ ഇരിങ്ങല്‍,

വലിക്കാന്‍ വിധിക്കപ്പെട്ടവനാണെങ്കിലും എല്ലാ കവിതകളേയുമിങ്ങനെ താങ്കളുടെ നിരൂപണത്തിന്റെ കലപ്പത്തണ്ടില്‍ കെട്ടി വലിച്ചിഴച്ചു കൊണ്ടു പോകരുതേ.ചിലതെല്ലാം രണ്ടു വിരല്‍മാത്രം ചേര്‍ത്തെടുക്കേണ്ട നറുപുഷ്പങ്ങള്‍ മാത്രമാണെന്ന് താങ്കള്‍ അറിയുന്നുണ്ടോ?.പുള്ളിക്കാളnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-21444898263943255982009-05-26T23:31:46.947-07:002009-05-26T23:31:46.947-07:00ശൈലന്!....
ജീവിതത്തിന്റെ കഥാന്തരങ്ങളുടെ പകര്‍പ്പെ...ശൈലന്!....
ജീവിതത്തിന്റെ കഥാന്തരങ്ങളുടെ പകര്‍പ്പെടുത്ത് കാണിക്കുക്കയാണല്ലോ.
അതോ നീ,.... നീ ഞാനെങ്ങാനുമാണോ? അല്ലെങ്കിലെങ്ങനെ നിന്റെ പാതയില്‍ അതേ പതിനാറുകൊല്ലക്കണക്കില്.... അല്ല നിനക്കല്പ്പം തെറ്റിയിട്ടുണ്ട് അവള്‍ക്ക് മഞ്ഞനിറത്തിലുള്ള പിഞ്ഞിയജാക്കറ്റും നീലയില്‍ സ്വര്‍ണ്ണക്കസവുള്ള കഷ്ടിച്ച് കണങ്കാല് മറയുന്ന നീളത്തിലുള്ള പാവാടയുമായിരുന്നു.കണ്ണഞ്ചിരട്ട.noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-40950571346861335652009-05-26T12:50:00.344-07:002009-05-26T12:50:00.344-07:00എനിയ്ക്കൊന്നും മനസ്സിലായില്ല.എനിയ്ക്കൊന്നും മനസ്സിലായില്ല.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-83770426031836184992009-05-26T11:28:14.331-07:002009-05-26T11:28:14.331-07:00ഈ ശൈലി ശൈലനുമാത്രം
പണ്ടൊരിക്കല്‍ കേരളകവിതയുടെ അടിമ...ഈ ശൈലി ശൈലനുമാത്രം
പണ്ടൊരിക്കല്‍ കേരളകവിതയുടെ അടിമാലി പ്രകാശനക്കാലത്ത് ഈ കവിയെ
അയ്യപ്പപണിക്കര്‍ മാഷ് 'സ്റ്റൈലന്‍' എന്ന് വിളിക്കുന്നതു കേട്ടിട്ടുണ്ട്. പിന്നീട് കവിതകൊണ്ടറിഞ്ഞു സ്റ്റൈലന്റെ പൊരുള്‍. ഇപ്പോളിതാ
സ്റ്റൈലനൊരു പുതു ബ്രാന്‍ഡ് കവിതയുംഎസ്.കലേഷ്https://www.blogger.com/profile/14650742468329303520noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-6255769157407598582009-05-25T06:12:07.220-07:002009-05-25T06:12:07.220-07:00This comment has been removed by the author.SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-85966854815469075072009-05-25T06:05:23.949-07:002009-05-25T06:05:23.949-07:00nalla kavitha.(kavilante comment pole)
puthiy...nalla kavitha.(kavilante comment pole)
puthiya kalathinte kannadi.keep it up!റ്റിജോ ഇല്ലിക്കല്‍https://www.blogger.com/profile/08415055446928832630noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-27435829075947345952009-05-25T05:58:13.457-07:002009-05-25T05:58:13.457-07:00നല്ല കവിത അങ്ങിനെയാണ്, കാലവര്‍ഷം പോലെ ചിലപ്പോള്‍ ...നല്ല കവിത അങ്ങിനെയാണ്, കാലവര്‍ഷം പോലെ ചിലപ്പോള്‍ നേരത്തെ എത്തിക്കളയുംകാവിലന്https://www.blogger.com/profile/08026688140952473677noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-76414528904436777222009-05-24T23:30:29.170-07:002009-05-24T23:30:29.170-07:00...നീലപ്പല്ലിന്റെ തിളക്കം കാണുന്നു...
കവിത നന്നായി......നീലപ്പല്ലിന്റെ തിളക്കം കാണുന്നു...
കവിത നന്നായി....വിതയുള്ളത്....ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-2315310949652134892009-05-24T18:51:43.126-07:002009-05-24T18:51:43.126-07:00സുതാര്യമാണ്.
ക്വാളിറ്റിയുമസാദ്ധ്യം.
:)സുതാര്യമാണ്.
ക്വാളിറ്റിയുമസാദ്ധ്യം.
:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-28929035714942953152009-05-24T11:45:41.173-07:002009-05-24T11:45:41.173-07:00"വളരെ നന്നായി" എന്നല്ലാതെ എന്തു പയാന്. ആ അക്ഷരത്ത..."വളരെ നന്നായി" എന്നല്ലാതെ എന്തു പയാന്. ആ അക്ഷരത്തെറ്റുകളെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതു പറയാമായിരുന്നു. :)ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-47671059248131133092009-05-24T08:43:56.633-07:002009-05-24T08:43:56.633-07:00വികടശിരോമണി പറഞ്ഞു വന്നത്
ശരിക്കങ്ങടു പിടുത്തം കിട...വികടശിരോമണി പറഞ്ഞു വന്നത്
ശരിക്കങ്ങടു പിടുത്തം കിട്ടീല...
തെറിയെങ്കില്‍ നല്ല മൂത്ത അയിറ്റം തന്നെ
പോന്നോട്ടെ..SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-78402791435919176612009-05-24T08:37:45.960-07:002009-05-24T08:37:45.960-07:00മാധ്യമം ആഴ്ചപ്പതിപ്പില്‍
2009 ഏപ്രില്‍ 27 ലക്കത്ത...മാധ്യമം ആഴ്ചപ്പതിപ്പില്‍
2009 ഏപ്രില്‍ 27 ലക്കത്തില്‍
വന്നതാണ് ഇക്കവിത.
അന്ന് വായിച്ചവര്‍ ക്ഷമിക്കുക..
വേറെ സ്റ്റോക്ക് ഇല്ലാത്ത്തോണ്ടാ...SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-72252274444524855132009-05-24T07:08:00.381-07:002009-05-24T07:08:00.381-07:00ജീവിതം വളരെ സുതാര്യമാണ് ശൈലാ
അസാധ്യമായ പിക്ചര്ക്വ...ജീവിതം വളരെ സുതാര്യമാണ് ശൈലാ
അസാധ്യമായ പിക്ചര്ക്വാളിറ്റിലില് അത് കാണിച്ചോട്ടെ

ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..
(എത്ര സ്വാഭാവികം)

പേരുമാറ്റി ഫോര്‍വേഡ് ചെയ്യാനുളള ആ മനസ്സുണ്ടല്ലോ, ആ ഭീകരമനസ്സ് അതില്ലാത്തവന് ജീവിക്കാന്‍ യോഗ്യതയില്ല എന്നു പറയേണ്ടിവരും ഈ കാലത്ത്.
കാണിക്കാന്‍ തയ്യാറാണെങ്കില്‍ ഫോര്‍വേഡ് ചെയ്യുന്നതിലെന്താ തെറ്റ്?( എത്ര നിഷ്കളങ്കമായ ചോദ്യം)
ബ്ളൂ (നീല) ടൂത്ത് കാണിച്ചുളള ചിരി കാണാനാവുന്നുണ്ട്
ആശംസകളോടെnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-87484514185811932032009-05-24T03:18:14.199-07:002009-05-24T03:18:14.199-07:00ഇതു പുതുകവിതയെന്നല്ല പറയണ്ടത്,ഭീകരകവിതാന്നാ.
ശൈലക...ഇതു പുതുകവിതയെന്നല്ല പറയണ്ടത്,ഭീകരകവിതാന്നാ.
ശൈലകൃതികളുടെ തിളക്കം സഹിച്ചൂട.
പോട്ടെ.
ഇനീം ഇജ്ജാതി സാധനങ്ങൾ പോരട്ടെ:)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-19733142640745924612009-05-24T01:21:04.555-07:002009-05-24T01:21:04.555-07:00പ്രിയപ്പെട്ടവരേ..
അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക...പ്രിയപ്പെട്ടവരേ..
അക്ഷരത്തെറ്റുകള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാം.ഇവിടെ കഫെയില്‍ നിന്നും ചെയ്യുന്നതു കൊണ്ടാണ് ഇങ്ങനെ പറ്റുന്നത്.ക്ഷമിക്കുകഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-29176539171899948592009-05-24T01:19:12.126-07:002009-05-24T01:19:12.126-07:00കാലം മാറി കഥയും ഭാഷയും. ജീവിതമപ്പോഴും
ബാക്കി തന...കാലം മാറി കഥയും ഭാഷയും. ജീവിതമപ്പോഴും
ബാക്കി തന്നെ.
"കാല്‍വിരലിനാല്‍
വരഞ്ഞ കുളങ്ങളില്‍
വിരിഞ്ഞ താമരകള്‍
മുഖത്ത്
നോക്കാറേയില്ലായിരുന്നു.“

ജീവിതത്തിന് റെ വൈരുദ്ധ്യങ്ങളെടുത്ത് ചേര്‍ക്കുന്നു
‘സുതാര്യമാണ് ഭൂപടം..
പിക്ചര്‍ക്വാളിട്ടി യുമസാധ്യം..
തെറ്റ് പറയരുതല്ലോ
ക്യാമറയില്‍
നോക്കുന്നില്ലിപ്പഴും..:

ക്യാമറയില്‍ നോക്കാതിരിക്കുന്നത്
പത്മ ദള ചിരിയില്‍ ഒളിച്ച് വയ്കുന്നത്
പിക്ചര്ക്വാളിറ്റിയുടെ സുതാര്യമായ ഭൂഖണ്ഡം
ശൈലന്..നല്ല കവിത.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-45097171506130852442009-05-23T23:45:32.696-07:002009-05-23T23:45:32.696-07:00നാസറു കൂടാളിച്ചേട്ടാ ആ അക്ഷരപിശാചിനെയൊക്കെയൊന്ന് ഓ...നാസറു കൂടാളിച്ചേട്ടാ ആ അക്ഷരപിശാചിനെയൊക്കെയൊന്ന് ഓടിക്ക്യാരുന്നില്ലേ?സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-82141501553920350042009-05-23T22:12:05.615-07:002009-05-23T22:12:05.615-07:00സുതാര്യമാണ് ഭൂപടം.
പിക്ചര്‍ക്വാളിട്ടിയുമസാധ്യം!
അ...സുതാര്യമാണ് ഭൂപടം.
പിക്ചര്‍ക്വാളിട്ടിയുമസാധ്യം!
അസാധ്യം!!Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-84411372437554275852009-05-23T22:07:19.903-07:002009-05-23T22:07:19.903-07:00ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരു...ഒന്നുമില്ല,
പതിനാറു കൊല്ലത്തിനിപ്പുറം
വിരുന്നു വരുമ്പോള്‍..ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-50865925944740547642009-05-23T21:58:51.765-07:002009-05-23T21:58:51.765-07:00ശൈലാ നല്ല കവിത
റ പലയിടത്തും ര ആയി നില്‍ക്കുന്നത് ത...ശൈലാ നല്ല കവിത
റ പലയിടത്തും ര ആയി നില്‍ക്കുന്നത് തിരുത്താമോ?അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-35801768394983230142009-05-23T21:10:35.355-07:002009-05-23T21:10:35.355-07:00thanxz kuroor..thanxz kuroor..SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-7910610861656801532009-05-23T20:11:54.839-07:002009-05-23T20:11:54.839-07:00മഹാശൈലാ, കവിതയിലൂടെ നീയിങ്ങനെ മനുഷ്യന്റെ ഉറക്കം കെ...മഹാശൈലാ, കവിതയിലൂടെ നീയിങ്ങനെ മനുഷ്യന്റെ ഉറക്കം കെടുത്തുന്ന മഹാശല്യമാകരുത്.
രാത്രിയില്‍ വേറിട്ട കാഴ്ചകള്‍ കണ്ട് പുറമേയുള്ള ഉറക്കം പോയി. ഇപ്പോ ബ്ലൂ ടൂത്ത് വായിച്ച് അകമേയുള്ള ഉറക്കവും :(
സുതാര്യമാണ് ഭൂപടം.
പിക്ചര്‍ക്വാളിട്ടിയുമസാധ്യം!മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-89427517882289625672009-05-23T10:11:25.714-07:002009-05-23T10:11:25.714-07:00മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താ...മഞ്ഞ കള്ളികള്‍
വെലങ്ങിട്ട ചുവന്ന പാവാട
മുട്ടിനു താഴെ കസവിട്ട
പഫ് വെച്ച പച്ച ജമ്പര്‍ ..ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com