tag:blogger.com,1999:blog-6191679618590438116.post6484031706722135517..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: ടി.എ.ശശിഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger16125tag:blogger.com,1999:blog-6191679618590438116.post-15240873470501273582010-07-20T00:39:30.195-07:002010-07-20T00:39:30.195-07:00Good oneGood oneSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-10518609850473451302010-07-18T05:05:21.888-07:002010-07-18T05:05:21.888-07:00ശ്മശാനങ്ങള്‍ നമ്മെ തിന്നുന്നു. ശ്മശാനത്തെ... ശക്തം...ശ്മശാനങ്ങള്‍ നമ്മെ തിന്നുന്നു. ശ്മശാനത്തെ... ശക്തം.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-12663120885004802472010-06-27T05:14:54.262-07:002010-06-27T05:14:54.262-07:00sheshipukkaal shavangal mathram aano ?sheshipukkaal shavangal mathram aano ?Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-78489799796628328422010-06-27T04:51:45.750-07:002010-06-27T04:51:45.750-07:00nannaakkaamaayirunna orukavitha pettennetuthu thaa...nannaakkaamaayirunna orukavitha pettennetuthu thaazeyittathaayi thonni...ithu thanne mukkithuruppichathaaye thonnu...iniyum minakketu kavee...!!!Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-13242307922076919012010-06-27T01:55:57.793-07:002010-06-27T01:55:57.793-07:00എത്ര തിന്നു തീർത്താലും തീരാത്തത്ര ശവങ്ങൾ.
ഒരു കാല...എത്ര തിന്നു തീർത്താലും തീരാത്തത്ര ശവങ്ങൾ.
ഒരു കാലത്ത് കാറ്റുകൊള്ളാൻ നാം
നടന്ന തീരങ്ങളിൽ നോക്കൂ പഴുത്ത് പകുതിയും മീൻ തിന്നു തീർത്ത ശവങ്ങൾ, ശവങ്ങൾ, ശവങ്ങൾ.
(ചുള്ളിക്കാട്)എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-27809997743103636572010-06-23T22:02:27.166-07:002010-06-23T22:02:27.166-07:00എന്തിനിത്തരം കവിതകള്‍?
പുതുകവിതയുടെ ശ്മശാനമാണോ ഇത്...എന്തിനിത്തരം കവിതകള്‍?
പുതുകവിതയുടെ ശ്മശാനമാണോ ഇത്?സുരേന്ദ്രന്noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-82959931280452024562010-06-23T12:11:50.168-07:002010-06-23T12:11:50.168-07:00borayiiiiiiiiiiiiiiiiiiii
sasii
sasi taroorinte pe...borayiiiiiiiiiiiiiiiiiiii
sasii
sasi taroorinte peru kalayalleeeAnonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-20838870167268289022010-06-23T09:10:23.027-07:002010-06-23T09:10:23.027-07:00സൂക്ഷ്മമായ ഇടങ്ങളെ വെളിപ്പെടുത്തുന്ന കവിതകളാണ് ശശി...സൂക്ഷ്മമായ ഇടങ്ങളെ വെളിപ്പെടുത്തുന്ന കവിതകളാണ് ശശിയുടേത്.ജീവിതത്തില്‍ നാം തിന്നു തീര്‍ക്കുന്ന ശ്മശാനങ്ങളെക്കുറിച്ച് ഇതിലും ഒതുക്കത്തില്‍ എങ്ങനെ പറയാനാകും.naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-77912287353367835582010-06-23T05:43:04.173-07:002010-06-23T05:43:04.173-07:00ശ്മശാനം തീനികൾക്കറിയാം; ഒരു പക്ഷെ നാളെ തോണ്ടിയെടുക...ശ്മശാനം തീനികൾക്കറിയാം; ഒരു പക്ഷെ നാളെ തോണ്ടിയെടുക്കപ്പെടുന്ന ഏതെങ്കിലുമൊരു ശവശരീരം സംസാരിച്ചാൽ അത് ശ്മശാനത്തിലേയ്ക്കുള്ള സ്വന്തം യാത്രയ്ക്ക് കാരണമായേക്കുമെന്ന്!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-4917516305524171222010-06-23T03:17:35.177-07:002010-06-23T03:17:35.177-07:00അവന്റെ ശവം
അവന്റെ ശരീരം തന്നെ
അവന്റെ ശ്മാശനമോ
ഈ...അവന്റെ ശവം
അവന്റെ ശരീരം തന്നെ
അവന്റെ ശ്മാശനമോ
ഈ ലോകവും

താങ്കളുടെ കവിത എനിക്കു ഒന്നും മനസ്സിലായില്ല...ഞാനെഴുതിയാലും ഇതുപോലെ ഒക്കെ വരുമെന്നു തോന്നുന്നു...ഭാവുകങ്ങൾ

http://manavanboologathil.blogspot.com/പ്രതീഷ് എസ്noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-16807903901705282902010-06-22T11:38:38.303-07:002010-06-22T11:38:38.303-07:00കാലത്തെ - ചരിത്ര സൂരികളെ ദഹിപ്പിച്ച ശ്മശാനങ്ങളും ത...കാലത്തെ - ചരിത്ര സൂരികളെ ദഹിപ്പിച്ച ശ്മശാനങ്ങളും തോറ്റുപോയ് പുതിയ ആര്‍ത്തികള്‍ക്കു മിന്പില്....സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-11605937375925173422010-06-22T02:43:21.776-07:002010-06-22T02:43:21.776-07:00തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാ...തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .

നല്ല വായന നൽകിയ വരികൾ.ഒരു പൂർണ്ണതയില്ലാതെ അവസാനിപ്പിച്ചതു പൊലെ തോന്നി.. നേരിനോട് സംസാരിക്കുന്ന കവിത.ധന്യാദാസ്.https://www.blogger.com/profile/01812626193454920420noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-31853919962348156682010-06-22T02:34:18.737-07:002010-06-22T02:34:18.737-07:00കാരിരുമ്പിന് ഹൃദയമുള്ളോനെങ്കിലും
മനുഷ്യന് മണ്ണ്...കാരിരുമ്പിന് ഹൃദയമുള്ളോനെങ്കിലും
മനുഷ്യന് മണ്ണ് തന്നെ.
ശ്മശാനത്തില്‍ മണ്ണായ മനുഷ്യന്റെ മേല്‍
വീണ്ടും മനുഷ്യന് വന്നു വീഴുമ്പോള്‍ പുതു ശ്മശാനങ്ങള്ക്കെന്തു പ്രസക്തി!
രാജാവിന്റെതോ കോമാളിയുടെതോ പൊടി തിരിച്ചറിയാന്‍ കഴിയുന്ന ഒന്നും ശ്മശാനം ഒളിപ്പിച്ചു വക്കുന്നില്ല.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-73858655056677787192010-06-22T02:14:01.825-07:002010-06-22T02:14:01.825-07:00അവന്റെ ശവം
അവന്റെ ശരീരം തന്നെ
അവന്റെ ശ്മാശനമോ
ഈ...അവന്റെ ശവം
അവന്റെ ശരീരം തന്നെ
അവന്റെ ശ്മാശനമോ
ഈ ലോകവും
ആര്‍ത്തിയോടെ തിന്നുകയാണു
ശ്മശാനത്തെയവന്
ഗോകുലപാലന്റെ അവില്
ഭോജനം പോലെ
അന്നു കുചേലനഭിവൃദ്ധി
ഇന്നോ ഓസേണ്‍ പാളിക്കു
നിത്യേന ക്ഷയം മാത്രംജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-72796623382983972742010-06-22T01:55:44.458-07:002010-06-22T01:55:44.458-07:00ശേഷിപ്പുകള്‍ ഇത്രയും
മതിയോ?ശേഷിപ്പുകള്‍ ഇത്രയും
മതിയോ?ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-52368978564872013432010-06-22T01:25:13.526-07:002010-06-22T01:25:13.526-07:00തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാ...തിന്നു തീര്‍ത്തിട്ടുണ്ട്
തിന്നുന്നുമ്മുണ്ട്
ശ്മശാനങ്ങളെ .ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com