tag:blogger.com,1999:blog-6191679618590438116.post6160485005736914008..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: കുഴൂര്‍ വിത്സണ്ഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger47125tag:blogger.com,1999:blog-6191679618590438116.post-37812646510783954622012-08-27T01:07:33.281-07:002012-08-27T01:07:33.281-07:00ആഹ്ലാദിക്കുന്ന ദൈവത്തിന്റെ നിശ്വാസം നിവൃത്തികേട് ക...ആഹ്ലാദിക്കുന്ന ദൈവത്തിന്റെ നിശ്വാസം നിവൃത്തികേട് കൊണ്ടയിരിക്കനാണ് കൂടുതല്‍ സാധ്യത കാരണം എല്ലാവരും കൂടി അധ്യെഹത്ത്തിനു ചാര്‍ത്തി കൊടുത്തതാണ് ഈ പട്ടംLetter to Homehttps://www.blogger.com/profile/17102226285709049452noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-36591406778791913552011-10-29T08:29:32.614-07:002011-10-29T08:29:32.614-07:00ചെകുത്താന്റെ വചനം

കോടാനുകോടി
ആളുകള്‍...ചെകുത്താന്റെ വചനം

കോടാനുകോടി
ആളുകള്‍ക്കും
ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടും
ഒരാള്‍ പോലും
അക്സപ്റ്റ് ചെയ്യാതെ
വിഷാദിച്ചിരിക്കുന്ന
ദൈവത്തോട്
ചെകുത്താന് പറഞ്ഞു:
'എന്നെ കണ്ട് പഠിക്ക്..'!ഉസ്മാന് ഇരിങ്ങാട്ടിരിhttps://www.blogger.com/profile/06131584478773345778noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-61745878550765336882009-11-02T10:24:45.523-08:002009-11-02T10:24:45.523-08:00തകർപ്പൻ! തകർപ്പൻ! ഈ പുത്തൻ പരീക്ഷണത്തിനു പ്രത്യേകം...തകർപ്പൻ! തകർപ്പൻ! ഈ പുത്തൻ പരീക്ഷണത്തിനു പ്രത്യേകം ഭാവുകങ്ങൾ! ഒന്നിലധികം ആളുകൾ ചേർന്നെഴുതുന്ന നാടകം, സിനിമ, നോവൽ ഇതൊക്കെ അനുഭവമുണ്ട്. പക്ഷെ ഒന്നിലധികം പേർ ചേർന്ന് പരസ്പരം പൂരിപ്പിയ്ക്കുന്ന ലഘു കവിത ഈയുള്ളവനു പുത്തൻ അനുഭവം. അഭിനന്ദനങ്ങൾ! ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-22269926277455969272009-10-27T02:18:21.831-07:002009-10-27T02:18:21.831-07:00സാക്ഷാല്‍ ചുള്ളിക്കാടിനെ വരെ അത്ഭുതപ്പെടുത്തീല്ലേ ...സാക്ഷാല്‍ ചുള്ളിക്കാടിനെ വരെ അത്ഭുതപ്പെടുത്തീല്ലേ ആസ്ഥാനകവി...

ഉവ്വോ / ഹയ്യോ ഇത് വരെ പുട്ടും വളയും പോലും കിട്ടിയില്ല. അത്ഭുതപ്പെടുത്താന്‍ പോകുന്നേയുള്ളൂ അങ്ങുന്നേKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-87324856616885405832009-10-21T11:14:33.103-07:002009-10-21T11:14:33.103-07:00വിസ്മയം എന്നല്ലാതെന്താ പറയുക..സാക്ഷാല്‍ ചുള്ളിക്കാ...വിസ്മയം എന്നല്ലാതെന്താ പറയുക..സാക്ഷാല്‍ ചുള്ളിക്കാടിനെ വരെ അത്ഭുതപ്പെടുത്തീല്ലേ ആസ്ഥാനകവി...

ഞാനും അത്ഭുതപ്പെട്ടു ട്ടോ...കൂഴൂരേ ഇങ്ങനെ എഴുതിക്കൊണ്ടിരിക്കുക...നന്നാവും ..

ചുള്ളിക്കാട് സര് ..താങ്കളുടെ ബ്ലോഗിന് കമന്റ് കുറവാണല്ലോ...എത്രയും വേഗം എന്തെങ്കിലും ചെയ്യണം ..Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-49740146798544941512009-10-19T22:26:32.636-07:002009-10-19T22:26:32.636-07:00ആഹ്ലാദിക്കുന്നവന്റെ ദൈവവും വേദനിക്കുന്നവന്റെ ദൈവവു...ആഹ്ലാദിക്കുന്നവന്റെ ദൈവവും വേദനിക്കുന്നവന്റെ ദൈവവും ഡ്യൂട്ടിസമയം കഴിഞ്ഞ് ബാറിലൊന്നിച്ചപ്പോള് ചര്‍ച്ച ചെയ്തതും ഇതൊക്കെയാവുമോ....?പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-5737377224748311072009-10-19T22:06:40.128-07:002009-10-19T22:06:40.128-07:00സ്വന്തം കവിതയെ മറ്റുള്ളവർക്ക്
പങ്കുവയ്ക്കുക, പലർ ...സ്വന്തം കവിതയെ മറ്റുള്ളവർക്ക്
പങ്കുവയ്ക്കുക, പലർ ചേർന്ന് അതിന്റെ അന്തസത്ത കളഞ്ഞു കുളിക്കുക..അതൊരുതരം സാഡിസമാണ്. ഭാര്യയെ അന്യപുരുഷന്മാർക്ക് കാഴ്ചവച്ച് കണ്ട് രസിക്കും പോലെ.............

ഈ കെഴങ്ങനാണോ ബ്ലോഗില്‍ പുതുകവിതയെക്കുറിച്ച് ഗവേഷണം നടത്തുന്നത്?
ബുദ്ധം ശരണം ഗച്ഛാമി എന്നാതാണ് മലയാളത്തിലെ അവസാനകവിത, അതിന്റെ കോടിക്കണക്കിനു കോപ്പികള്‍ വിറ്റുപോയിട്ടുണ്ട് എന്നൊക്കെ മിണ്ടുമ്പൊ മിണ്ടുമ്പൊ വായനക്കാരനെ ഓര്‍മ്മപ്പെടുത്തുന്ന ബുദ്ധന് ഇവരുടെയൊക്കെ കൂടെ കവിതാചര്‍ച്ചകളില്‍ നടത്തുന്ന ഇടപെടലുകളിലെ പരിഹാസ്യത കണ്ടിട്ടയ്യോ! കൂടെച്ചില ഫ്രസ്റ്റ്രേറ്റഡ് കോവാലന്മാരും!!!Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-46227497424340196132009-10-19T13:08:17.421-07:002009-10-19T13:08:17.421-07:00സുനിലേ ഭൂമിയിലെ കൂടപ്പിറപ്പേ,
ഭാര്യയെ കവിതയായി ഉപ...സുനിലേ ഭൂമിയിലെ കൂടപ്പിറപ്പേ,

ഭാര്യയെ കവിതയായി ഉപമപ്പെടുത്തരുത്. അത് ഒരു ദൈവവും പൊറുക്കികില്ല.

സുനിലും കവിത എഴുതാറുണ്ടല്ലോ. അത് നാട്ടുകാര്‍ക്ക് മുഴുവന്‍ വായിക്കാന്‍ കൊടുക്കാറുണ്ടല്ലോ. അതിനേക്കാള്‍ തിരുത്തുന്നത് നല്ലത് എന്ന് തോന്നുന്നു.

ബുദ്ധന് ആവാനുള്ള തിരിച്ചറിവ് ഇല്ലാത്തതിനാലും ബുദ്ധമതം സ്വീകരിക്കാത്തതിനാലും ഈ മറുപടി.

ഇത് നിന്നെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിക്കുന്നു എങ്കില്‍ കവിതയുടെ ഈ പൊതു വേദിയില്‍ നിന്ന് നിന്നോട് പരസ്യമായി മാപ്പ് ചോദിക്കുന്നുKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-64712336890157230032009-10-19T06:10:07.362-07:002009-10-19T06:10:07.362-07:00സ്വന്തം കവിതയെ മറ്റുള്ളവർക്ക്
പങ്കുവയ്ക്കുക, പലർ ...സ്വന്തം കവിതയെ മറ്റുള്ളവർക്ക്
പങ്കുവയ്ക്കുക, പലർ ചേർന്ന് അതിന്റെ അന്തസത്ത കളഞ്ഞു കുളിക്കുക..അതൊരുതരം സാഡിസമാണ്. ഭാര്യയെ അന്യപുരുഷന്മാർക്ക് കാഴ്ചവച്ച് കണ്ട് രസിക്കും പോലെ.............
എന്നൊന്നും ഞാൻ പറയില്ല കുഴൂരെ..
പക്ഷെ ഈ പരിപാടി മുൻപേ പലരും തുടങ്ങിയതാണ്.
എനിക്കു കുഴൂരിന്റെ കവിത വളരെ ഇഷ്ടപ്പെട്ടു.SUNIL V S സുനിൽ വി എസ്https://www.blogger.com/profile/04364866293130453219noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-77729795577536787582009-10-19T05:53:20.773-07:002009-10-19T05:53:20.773-07:00അനോണിക്ക് നന്ദി . വിശദാംശങ്ങള്‍ ഞാന്‍ അവിടെ എഴുതിയ...അനോണിക്ക് നന്ദി . വിശദാംശങ്ങള്‍ ഞാന്‍ അവിടെ എഴുതിയിട്ടുണ്ട് . തിരുവുള്ളക്കേട് തോന്നുകയില്ലെങ്കില്‍ അവിടെ പോയി വായിച്ചു പ്രസാദിക്കുമല്ലോ. കഴിവതും തെറ്റുകള്‍ തിരുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട് . മുന്നോട്ടുള്ള യാത്രയിലും ഇങ്ങനെ കൈപിടിച്ചു നടത്തണം .
താങ്ക്സ് .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-82778866036148652192009-10-19T00:21:26.305-07:002009-10-19T00:21:26.305-07:00ന്റെ ദൈവമേ!
കാപ്പിലാന്റെ പഠനമോ!!!
ബാലകൃഷ്ണന് ചുള്...ന്റെ ദൈവമേ!
കാപ്പിലാന്റെ പഠനമോ!!!
ബാലകൃഷ്ണന് ചുള്ളിക്കാട് ബാലചന്ദ്രന് ചുള്ളിക്കാടിന്റെ അനിയനാണോ? (കാപ്പിലാന് അത് തിരുത്തിയിട്ടുണ്ട്) മറ്റൊരു കവിയുടെ വരികള്‍ കവിതയില്‍ ഉപയോഗിക്കുകയും വില്സന് അത് സൂചിപ്പിക്കുകയും ചെയ്തിട്ടും മനസ്സിലാക്കാത്തവന്റെ (മനസ്സിലായിട്ടും മിണ്ടാത്തവന്റെ) ഗവിതാപഠനം!
വില്‍സാ വായനക്കാരോടിത് വേണ്ടിയിരുന്നില്ല. താങ്കള്‍ വായിച്ചര്മ്മാദിച്ചോളൂ.
സന്തോഷങ്ങളുടെ ദൈവമേ, വില്‍സന്റെ കവിത വായിച്ചതിന്റെ സന്തോഷം നീതന്നെ തിരിച്ചെടുത്തല്ലോ!Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-10613410588583393322009-10-18T23:59:55.522-07:002009-10-18T23:59:55.522-07:00വിത്സൻ , കവിത നന്നായി. പക്ഷേ ഈ പരീക്ഷണത്തിൽ എനിക്ക...വിത്സൻ , കവിത നന്നായി. പക്ഷേ ഈ പരീക്ഷണത്തിൽ എനിക്ക് വലിയ പുതുമയൊന്നും തോന്നിയില്ല കാരണം ബ്ലോഗ്ഗിൽ ഞാനിതു നിരന്തരം കാണുന്നതാണ്. ഇവിടെ ഒർജിനൽ എഴുതിയ ആളും അതിനെ പിന്തുടർന്ന് പുതുക്കലുകളും ഒരിടത്ത് തന്നെ കാണാൻ കഴിഞ്ഞു സന്തോഷം. എന്നാൽ സാധാരണ കാണുന്നത് ഒരു നല്ല കവിത വന്നാൽ വിവിധ ബ്ലോഗിൽ വിവിധകവിതകളായി രൂപവും ആശയവും പ്രച്ഛന വേഷം കെട്ടുന്നതാണ്. അതിനെ ആക്ഷേപിക്കുക കൂടി ഇതിൽ ലക്ഷ്യം വച്ചിരുന്നോ? നന്നായി. ഭാവുകങ്ങൾഅനില് വേങ്കോട്https://www.blogger.com/profile/00427177447674894550noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-56262051730810351582009-10-18T21:51:48.278-07:002009-10-18T21:51:48.278-07:00kavithyaile puthya
thalam, puthya vayana, puthya l...kavithyaile puthya
thalam, puthya vayana, puthya lokam
kuzhoorinum,hasanum,salaminum
bloginte udayon nazarinum
ashamsakal..എസ്.കലേഷ്https://www.blogger.com/profile/14650742468329303520noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-7625266167451214822009-10-18T20:56:21.833-07:002009-10-18T20:56:21.833-07:00ഗ്രഫിറ്റി ഒരു മാവോയിസ്റ്റ് കവിത ആയിരുന്നു എന്നു
നെ...ഗ്രഫിറ്റി ഒരു മാവോയിസ്റ്റ് കവിത ആയിരുന്നു എന്നു
നെഗ്രിറ്റ്യൂഡ് പം ക്തിക്കാര് അവകാശപ്പെടാതിരിക്കട്ടെ..
ഈ പന്തിയില്‍ ആര് ക്കും വിളമ്പാം കഴിക്കാം ..
നല്ല സം രം ഭം ....അനാഗതശ്മശ്രുhttps://www.blogger.com/profile/07542543634862853424noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-21054327184268675472009-10-18T20:14:09.739-07:002009-10-18T20:14:09.739-07:00ഗ്രാഫിറ്റി ഒരു വായന ഇവിടെഗ്രാഫിറ്റി ഒരു വായന ഇവിടെKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-23288973911525745502009-10-18T03:43:50.561-07:002009-10-18T03:43:50.561-07:00വളരെ ചിന്തിപ്പിക്കുന്ന കവിത !!വളരെ ചിന്തിപ്പിക്കുന്ന കവിത !!എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-19019547449481163392009-10-17T10:10:13.870-07:002009-10-17T10:10:13.870-07:00puthukavithaye vellaan malayaala blogil matonnilla...puthukavithaye vellaan malayaala blogil matonnilla.kuzhoorinte kavitha pareekshanam puthuma thonunnu.iniyum nalla kavitha vaayikkaan puthukavithayil varaam.Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-91377375589853675042009-10-17T08:05:44.760-07:002009-10-17T08:05:44.760-07:00ബ്ലോഗ് സാധ്യമാക്കുന്നതെന്തെന്ന ചില ചോദ്യങ്ങള്‍ക്ക്...ബ്ലോഗ് സാധ്യമാക്കുന്നതെന്തെന്ന ചില ചോദ്യങ്ങള്‍ക്ക് പുതു കവിത ഉത്തരം നല്കുന്നു എന്നു തോന്നി
തിരുത്തലും കുറുക്കലും കവിതയെ നെഞ്ചോട് ചേര്‍ക്കുന്നൂ..

ഈ ഒരു സാധ്യത പരീക്ഷണം തന്നെ.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-17298936764110677162009-10-17T05:44:14.411-07:002009-10-17T05:44:14.411-07:00പ്രിയ കവെ, കവിത വായിച്ചു...
ഒരുപാടുനേരം ദൈവത്തോടൊപ...പ്രിയ കവെ, കവിത വായിച്ചു...
ഒരുപാടുനേരം ദൈവത്തോടൊപ്പമിരുന്നു.....
ദൈവത്തോടൊപ്പം ഒരു സഞ്ചാരം സാധ്യമാക്കിയല്ലോ ?
ഇത് അല്പം ചിലര്‍ക്കേ കഴിയൂ...
കൂഴൂര്‍...ദിനേശന് വരിക്കോളിhttps://www.blogger.com/profile/00210948536917445413noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-52291488187739848112009-10-17T05:19:05.000-07:002009-10-17T05:19:05.000-07:00പുതുകവിത എന്ന ബ്ലോഗ് പേരിനോട് ചേർന്നു നിൽക്കുന്ന ക...പുതുകവിത എന്ന ബ്ലോഗ് പേരിനോട് ചേർന്നു നിൽക്കുന്ന കവിതയുടെ ഒരുഗ്രൻ കൊളാഷ്.അത് ബ്ലോഗിൽ പ്രസന്റ് ചെയ്തിരിക്കുന്ന രീതിയും പുതുമയുണർത്തുന്നു.കൊള്ളാം.അഭിനന്ദനങ്ങൾ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-21010201896280834452009-10-16T21:10:20.565-07:002009-10-16T21:10:20.565-07:00സ്വന്തം കവിതയ്ക്കും പല ദൈവങ്ങളെ അനുവദിയ്ക്കുന്ന തന...സ്വന്തം കവിതയ്ക്കും പല ദൈവങ്ങളെ അനുവദിയ്ക്കുന്ന തന്റെ മനസ്സിനോട് എന്തു പറയാനാടോ?
ബാലേട്ടനോടൊപ്പം ഒരു വിസ്മയവും,നിന്റെ കവിളത്ത് ഒരുമ്മയും തന്ന് തിരിച്ചുപോണൂ.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-40850927695419287232009-10-16T20:18:47.793-07:002009-10-16T20:18:47.793-07:00പ്രിയ വെള്ളെഴുത്തേ അത് ഹ തന്നെ. എന്‍.എസ് .മാധവന് ...പ്രിയ വെള്ളെഴുത്തേ അത് ഹ തന്നെ. എന്‍.എസ് .മാധവന് ഇഷ്ടകവി എന്ന് പറഞ്ഞ ഹസ്സന് തന്നെ. അവനിപ്പോള്‍ ഒളിവിലാണ്. തിരികെ വരും.

ജുപപ്പാ , ആ നിലപ്പ് കൊണ്ട് നിങ്ങളെ ചിരിപ്പിക്കാന്‍ പറ്റിയല്ലോ. പലരും ചിരിക്കാറുണ്ട്.

ഉമ്പാച്ചി ഹസന് എന്റെ കവിത തിരുത്തിയത് മാത്രമാണ്. അപ്പോള്‍ അവന്റെ ഒരിത് കാണില്ല. ക്ഷമിച്ചേക്ക്. കളി എന്ന നിന്റെ പ്രയോഗം വിഷമിപ്പിച്ചു. നീ കവിതയെക്കുറിച്ച് ഒന്നും പറഞ്ഞതുമില്ലKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-77646407959435167972009-10-16T18:43:51.689-07:002009-10-16T18:43:51.689-07:00കണ്ണ് തുറക്കുന്ന കരയാനറിയുന്ന ദൈവങ്ങള്‍
കവിത
ഇഷ്...കണ്ണ് തുറക്കുന്ന കരയാനറിയുന്ന ദൈവങ്ങള്‍
കവിത
ഇഷ്ടപ്പെട്ടുRaghunath.Ohttps://www.blogger.com/profile/00236050418893571025noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-49413772961593632892009-10-16T11:21:27.240-07:002009-10-16T11:21:27.240-07:00കവിതയോട് സൌമ്യവും തീക്ഷ്ണവുമായി സംവദിച്ച എല്ലാവര്...കവിതയോട് സൌമ്യവും തീക്ഷ്ണവുമായി സംവദിച്ച എല്ലാവര്ക്കും നന്ദി.ഇവിടെയാണു ബ്ലോഗിന്റെ ജനാധിപത്യം സാധ്യമാവുന്നത്.ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-91383074486492002892009-10-16T09:23:47.991-07:002009-10-16T09:23:47.991-07:00ഇങ്ങനെയുമുണ്ടോ ഒരു സ്നേഹം???
:)ഇങ്ങനെയുമുണ്ടോ ഒരു സ്നേഹം???
:)അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.com