tag:blogger.com,1999:blog-6191679618590438116.post5408770960403803627..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: മനോജ് കാട്ടാമ്പള്ളിഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger5125tag:blogger.com,1999:blog-6191679618590438116.post-59904639691873772702008-09-29T01:43:00.000-07:002008-09-29T01:43:00.000-07:00ഞാന്‍ പിറകേവരും......ഞാന്‍ പിറകേവരും......തമാശന്https://www.blogger.com/profile/16927627116790866833noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-85225433582339357832008-06-20T15:51:00.000-07:002008-06-20T15:51:00.000-07:00പുതിയ മുഖം വരുമ്പോള്‍ പഴയ മുഖത്തിന് റെ വൈരൂപ്യത്ത...പുതിയ മുഖം വരുമ്പോള്‍ പഴയ മുഖത്തിന് റെ വൈരൂപ്യത്തെ നമ്മള് ഓര്‍ക്കണം
കരിഞ്ഞുണങ്ങിപ്പോയതിന് റെ പടമാണെങ്കിലും അതിനെ കാമറയുടെ കണ്ണ് പ്പകര്ത്തുമ്പോള് കൂട്ടുകാരാ.. കാഴ്ചക്കാര്‍ക്കൊക്കെ അത് ഏറെ പുതിയതാണ്. വേദനയില്‍ ചിരിക്കുന്ന സമൂഹം നമുക്കിന്ന് പുതുമയല്ലല്ലോ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-87255644257900130162008-06-19T22:35:00.000-07:002008-06-19T22:35:00.000-07:00അപകടം (The Accident )കവിത നാല് മാണിക്ക് കോളേജ് ...അപകടം (The Accident )
കവിത

നാല് മാണിക്ക്
കോളേജ് കഴിഞ്ഞ് വരുമ്പോള്‍
പതിവിലും
വിപരീതമായി ബസ്റ്റാന്‍ഡില്‍
ഒരു അാള്‍ക്കൂട്ടം
മറ്റുളളവരുടെ shoulder -ല്‍
കൈ വച്ച് പൊന്തിയും താണും
അവരോട് തി്ക്കിതിരക്കയും
മനസില്‍
ഹെ എന്തിന് വെറുതെ
അല്ലെങ്കില്‍
എന്തിന് വെറുതെ മുന്നോട്ട് നീങ്ങണം
അതുമെല്ലങ്കില്‍
ഞാനെന്തിന് നോക്കുന്നു
അതോന്നും
വേണ്ടഎന്തിന്
വെറുതെ പൊല്ലാപ്പിന് പോകണം
വീട്ടില്‍
ടി വിക്ക് മുന്നില്‍
ഒരു കെയ്യില്‍ റിമോര്‍ട്ടും
മറ്റെ കൈയില്‍ പ്ലയ്റ്റും ചോറുമായി
ചാനലുകള്‍ മാറി മാറി
വീട്ടില്‍
land phone- നെ എടുക്കാന്‍
നില വിളിച്ചപ്പോള്‍
പെട്ടെന്ന് നിശബ്ദ്ദത
വീട്ടില്‍ അടക്കി പിടിച്ച കരച്ചില്
അകത്ത് നിന്ന്
അടക്കി പിടിച്ച കരച്ചില്
പൊട്ടികരച്ചിലായി മാറി
സംഭവിച്ചിരിക്കുന്നു
അത് തന്നെ
സംഭവിച്ചിരിക്കുന്നു.യൂനുസ് വെളളികുളങ്ങരhttps://www.blogger.com/profile/07222087382330392203noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-78182981528583826712008-06-19T22:28:00.000-07:002008-06-19T22:28:00.000-07:00ഈ കവിത വായിച്ചപ്പോള്‍ 'രതിനിര്‍വ്വേദം' സിനിമ ഓര്മ...ഈ കവിത വായിച്ചപ്പോള്‍ 'രതിനിര്‍വ്വേദം' സിനിമ ഓര്‍മ്മവന്നു!Nishedhihttps://www.blogger.com/profile/16405758552358907750noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-31702744188671943932008-06-19T22:25:00.000-07:002008-06-19T22:25:00.000-07:00ഈ കവിത വായിച്ചപ്പോള്‍ 'രതിനിര്‍വ്വേദം' സിനിമ ഓര്മ...ഈ കവിത വായിച്ചപ്പോള്‍ 'രതിനിര്‍വ്വേദം' സിനിമ ഓര്‍മ്മവന്നു!Nishedhihttps://www.blogger.com/profile/16405758552358907750noreply@blogger.com