tag:blogger.com,1999:blog-6191679618590438116.post4680857000954914853..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: നസീര്‍ കടിക്കാട്ഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger14125tag:blogger.com,1999:blog-6191679618590438116.post-12649188852599085132009-11-30T01:55:23.120-08:002009-11-30T01:55:23.120-08:00allangilum kavikal parayunnathu
thanneykkurichu th...allangilum kavikal parayunnathu
thanneykkurichu thanney alley?
asmo.asmo puthenchirahttps://www.blogger.com/profile/15992103934281635511noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-92138385933272997642009-11-25T06:12:26.360-08:002009-11-25T06:12:26.360-08:00iam also a left hander...iam also a left hander...ഉണ്ണി ശ്രീദളംhttps://www.blogger.com/profile/09181394477105376064noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-23006686545448156732009-11-25T04:02:22.588-08:002009-11-25T04:02:22.588-08:00"വലതുകൈയോട്
പേടിയായി.
ഇടതുകൈയന്മാരോട്
ഒടുക്കത..."വലതുകൈയോട്
പേടിയായി.
ഇടതുകൈയന്മാരോട്
ഒടുക്കത്തെ
ആരാധനയായി."

അത്ര ആരാധന വേണ്ട.

വീട്ടിലെ രണ്ട് ഇടംകൈയ്യന്മാര് പരസ്പരം പൊരുതുമ്പോള്‍ തികച്ചും അപ്രതീക്ഷമായ രീതികളിലാണ് അങ്കം അരങ്ങേറുന്നത്. ഏറുകളുടെ അപാര ഉന്നം
സര്‍വ്വം തകര്‍ത്തു തരിപ്പണമാക്കും. ഒക്കെയായാലും കണ്ടുനില്ക്കാനൊരു കൌതുകവും, ശേലുമൊക്കെയുണ്ട്.

പുതുകവിതയില്‍ മുന്‍പു വന്ന കവിതകളുടെ ഉടമസ്ഥരുടെയൊക്കെ പടങ്ങള്‍ ആഘോഷമാക്കിയിട്ട് സ്വയം ഇത്രയും ചെറുതായതെന്താണെന്ന് ഒട്ടും പിടി കിട്ടുന്നില്ല.

കവിത എവിടെയും ഉടഞ്ഞില്ല, നിലം പതിച്ചില്ല, പൊടിയായില്ല.

ആശംസകള്‍.ദേവസേനhttps://www.blogger.com/profile/14331583583932712318noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-67097102219747212792009-11-25T02:08:31.744-08:002009-11-25T02:08:31.744-08:00കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച...കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?

nannaayi !
MP.HASHIMAnonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-61655505273455966612009-11-24T22:46:39.483-08:002009-11-24T22:46:39.483-08:00This comment has been removed by the author.ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-18892830504067330412009-11-24T22:46:03.669-08:002009-11-24T22:46:03.669-08:00വഴിപോക്കന്റെ കമന്റിനു താഴെ എന്റെയൊരു ഒപ്പ്!വഴിപോക്കന്റെ കമന്റിനു താഴെ എന്റെയൊരു ഒപ്പ്!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-88634088050689983932009-11-24T22:40:52.722-08:002009-11-24T22:40:52.722-08:00kollaam...parayathe parajathentho..kollaam...parayathe parajathentho..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-14893998598287411302009-11-24T21:31:24.002-08:002009-11-24T21:31:24.002-08:00നിറഞ്ഞു,
ഇന്നിനി മറ്റൊരു വായന വേണ്ട.നിറഞ്ഞു,
ഇന്നിനി മറ്റൊരു വായന വേണ്ട...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-60694998518093346522009-11-24T20:43:33.435-08:002009-11-24T20:43:33.435-08:00നിന്റെ ചിലകവിതകളിലേയ്ക്ക് ഉന്നം വയ്ക്കാന്‍ വാക്കുക...നിന്റെ ചിലകവിതകളിലേയ്ക്ക് ഉന്നം വയ്ക്കാന്‍ വാക്കുകള്‍ കിട്ടാറില്ല.

ഇടങ്കയ്യന്മാരുടെ വലതുകയ്യല്ലേ ഇടതുകൈ?അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-39931038276588001752009-11-24T18:51:17.217-08:002009-11-24T18:51:17.217-08:00കലക്കിയീ,
പറയാതെ പറച്ചിൽ..കലക്കിയീ,
പറയാതെ പറച്ചിൽ..K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-87866340154800431932009-11-24T18:18:09.076-08:002009-11-24T18:18:09.076-08:00കൈവിട്ട്,
കാല് വിട്ട്,
കവിത മാത്രം മുറെക്കെ പിടിച...കൈവിട്ട്,
കാല് വിട്ട്,
കവിത മാത്രം മുറെക്കെ പിടിച്ച്
നാം നടക്കുന്ന വഴികള്‍ക്ക് കൂട്ട്

കൈവിട്ട് പോകാതിരിക്കുവാന്‍
ഇന്നൊരു നേര്‍ച്ചയുണ്ട്.

എന്റെ കാലത്തെ കവീ കവീ കവീKuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-8586649699587499702009-11-24T17:04:09.343-08:002009-11-24T17:04:09.343-08:00aha!aha!Melethilhttp://melethil.innoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-61050629245908166212009-11-24T16:49:52.793-08:002009-11-24T16:49:52.793-08:00പുത്തന്‍പ്രമേയം!വൈവിധ്യം കൊള്ളാം.
ഈ ചൂട് ഒരിക്കലും...പുത്തന്‍പ്രമേയം!വൈവിധ്യം കൊള്ളാം.
ഈ ചൂട് ഒരിക്കലും,കൈ...വിട്ടുപോവല്ലേ!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-85500488075794956602009-11-24T10:51:15.004-08:002009-11-24T10:51:15.004-08:00കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച...കൈവിട്ടുപോയെന്ന്
പാത്തും പതുങ്ങിയും
എന്നെക്കുറിച്ച് തന്നെയല്ലേ
പറഞ്ഞത്?ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com