tag:blogger.com,1999:blog-6191679618590438116.post4621971470649802494..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: പവിത്രന് തീക്കുനിഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger12125tag:blogger.com,1999:blog-6191679618590438116.post-37431724258596004902009-06-24T23:24:57.379-07:002009-06-24T23:24:57.379-07:00nannaayinannaayiഎംപി.ഹാഷിംhttps://www.blogger.com/profile/01804649962708181644noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-12557833281475369812009-06-21T10:06:56.402-07:002009-06-21T10:06:56.402-07:00nalla randu stanzakal....(thudakkathilethu). ee ka...nalla randu stanzakal....(thudakkathilethu). ee kavitha athiloode jeevikkum.റ്റിജോ ഇല്ലിക്കല്‍https://www.blogger.com/profile/08415055446928832630noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-54280424043122419872009-06-21T06:35:39.135-07:002009-06-21T06:35:39.135-07:00അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെ...അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍....
നല്ല വരികള്‍...മഴക്കിളിhttps://www.blogger.com/profile/01369323498292915688noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-7868639751226170752009-06-20T16:25:40.312-07:002009-06-20T16:25:40.312-07:00ഹാരിസ്സ് - ദുരിതജീവിതത്തിന്റെ മസാല എന്നു പറഞ്ഞല്ലൊ...ഹാരിസ്സ് - ദുരിതജീവിതത്തിന്റെ മസാല എന്നു പറഞ്ഞല്ലൊ... ഒരു പക്ഷെ തിരസ്കാരം നിറഞ്ഞ ജീവിതത്തില്‍ നിന്നു വന്നില്ലായിരുന്നുവെങ്കില്‍ ചുള്ളിക്കാടിനും പവിത്രനും ഇതു പോലത്തെ ശക്തമായ വരികള്‍ കോറിയിടാന്‍ കഴിയില്ലായിരുന്നു എന്നു ഞാന്‍ കരുതുന്നു... പിന്നെ വ്യക്തിജീവിതത്തിനോടു കൂട്ടികുഴച്ചു വിഴുങ്ങുന്നുവെങ്കില്‍ വായനക്കാരനാണു കുറ്റവാളി... കവിയല്ല...

"അതി ലളിതമായി
നീയെന്നെമുറിച്ചു
എങ്കിലും
ലഹരി കൊണ്ടെന്റെ
മുറിവ് തുന്നുന്നു ഞാന്‍

ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില് താമസിക്കും."

മുറിവു തുന്നാനുള്ള ഏറ്റവും ലളിതമായ മാറ്ഗം ആണു ലഹരി... ഒരു Band-aid പോലെ അതു മുറിവിനെ മൂടീവെക്കുന്നു... ഉള്ളില്‍ പുഴുത്തുനാറുമ്മ്ബ്ബൊളും പുറമെ എല്ലാം സുന്ദരം...Joyanhttps://www.blogger.com/profile/11012104363863121625noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-16163189580450306232009-06-19T04:08:03.610-07:002009-06-19T04:08:03.610-07:00pavithrante kavitha
below average ayipavithrante kavitha
below average ayiAnonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-37939865989419166042009-06-18T07:45:58.339-07:002009-06-18T07:45:58.339-07:00മുറിവുകള്‍ തുന്നിചേര്‍ക്കാനുള്ള
നൂല് {കവിത}മുറിവുകള്‍ തുന്നിചേര്‍ക്കാനുള്ള
നൂല് {കവിത}neerajahttp://mazhaveetu.blogspot.comnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-19703356596916089402009-06-18T07:22:44.856-07:002009-06-18T07:22:44.856-07:00ജീവിതത്തിന്റെ ചോരമണക്കുന്ന കവിതജീവിതത്തിന്റെ ചോരമണക്കുന്ന കവിതnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-79076532128330195172009-06-18T01:41:22.500-07:002009-06-18T01:41:22.500-07:00ചേര്‍ത്തുവച്ച വിരുദ്ധ ജീവിത ബിംബങ്ങളിലൂടെയുള്ള രസ ...ചേര്‍ത്തുവച്ച വിരുദ്ധ ജീവിത ബിംബങ്ങളിലൂടെയുള്ള രസ പ്രവാഹമാണ് ഈ കവിതയെ മനോഹരമാക്കുന്നത്.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-75078199652936059322009-06-17T20:36:35.967-07:002009-06-17T20:36:35.967-07:00കവിയുടെ ജീവിതം ചേര്‍ത്തുവായിക്കുമ്പോള്‍ മാത്രമാണോ ...കവിയുടെ ജീവിതം ചേര്‍ത്തുവായിക്കുമ്പോള്‍ മാത്രമാണോ കവിത കേമമാകുക..?
കവിയെ ഒഴിവാക്കി ഈ കവിത വായിച്ചു നോക്കൂ.
ദുരിതജീവിതത്തിന്റെ മസാല ചേര്‍ത്ത് കവിതയെ പലരും വിറ്റിരിയ്ക്കുന്നു ഇതിന് മുന്‍പും.
ചുള്ളിക്കാട്,ചങ്ങമ്പുഴ,അയ്യപ്പാദികള്...ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-22957212839880675692009-06-17T14:22:10.253-07:002009-06-17T14:22:10.253-07:00ആത്മഹത്യ മുനമ്പിലേക്ക് പോയവന്റെ വെളിപ്പെടുത്തലുകള...ആത്മഹത്യ മുനമ്പിലേക്ക് പോയവന്റെ വെളിപ്പെടുത്തലുകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-48780041743973641062009-06-17T14:03:39.768-07:002009-06-17T14:03:39.768-07:00പവിത്രന് തീക്കുനിയുടെ കവിത,മനോരമ വാരികയില്‍ വന്നത...പവിത്രന് തീക്കുനിയുടെ കവിത,മനോരമ വാരികയില്‍ വന്നത്കുഞ്ഞാവhttps://www.blogger.com/profile/03158418888292150380noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-66509545887168354402009-06-17T11:26:54.616-07:002009-06-17T11:26:54.616-07:00ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില് താമസിക്കും.ഞാനൊരു മുറിവാണ്,
എങ്കിലും
നീയതില് താമസിക്കും.ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com