tag:blogger.com,1999:blog-6191679618590438116.post3390133700374581492..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: ഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger22125tag:blogger.com,1999:blog-6191679618590438116.post-71635989957200429322010-05-12T10:45:01.410-07:002010-05-12T10:45:01.410-07:00anubhavanjar paryumbol sammathikkuka thanne...koll...anubhavanjar paryumbol sammathikkuka thanne...kollaaaaaaaam...!!!ശ്രീജിത്ത് അരിയല്ലൂര്‍https://www.blogger.com/profile/13475774883428673752noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-45268441596953436612010-02-19T19:51:01.694-08:002010-02-19T19:51:01.694-08:00നല്ല കവിതകള്നല്ല കവിതകള്‍naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-47939221680594235582010-02-15T22:19:59.254-08:002010-02-15T22:19:59.254-08:00ശൈലന്, ഒരുപാട് വായിക്കാനുണ്ട് വരികളില്‍.
കലേഷ്, എ...ശൈലന്, ഒരുപാട് വായിക്കാനുണ്ട് വരികളില്‍.
കലേഷ്, എത്ര സുന്ദരം
ആശംസകള്‍ രണ്ടുപേര്‍ക്കും

വസന്തം വിരിയിക്കുന്ന പുതുകവിതേ....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-38182391856306974892010-02-15T09:38:01.200-08:002010-02-15T09:38:01.200-08:00ഇവിടെ സദാ കവിതയുടെ വസന്തം വിരിയുന്നു. ആ വസന്തത്തില...ഇവിടെ സദാ കവിതയുടെ വസന്തം വിരിയുന്നു. ആ വസന്തത്തിലെ രണ്ടിതൾ പൂക്കളായി ഈ കവിതകളും; ആശംസകൾ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-49970230844978138562010-02-15T09:25:29.904-08:002010-02-15T09:25:29.904-08:00aduthaayi 2 nalla kavithakal puthukavithayil vayik...aduthaayi 2 nalla kavithakal puthukavithayil vayikkanaayi santhosham...iniyum nalla rachankalkku kaathirikkunnu....Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-56632964960702230062010-02-15T03:07:17.557-08:002010-02-15T03:07:17.557-08:00Klesh nannaayi...lalitham...sundaram..ardhagambhee...Klesh nannaayi...lalitham...sundaram..ardhagambheeram..vakkukal kondu chithram varayunna kavitha.....cngrtsorikkal nhanum....https://www.blogger.com/profile/11657412772699628195noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-42282278858419210962010-02-14T22:37:48.326-08:002010-02-14T22:37:48.326-08:00പുതു കവിതയ്ക്ക് നമോവാകം
നല്ല രണ്ടു കവിതകള്‍ക്ക് ന...പുതു കവിതയ്ക്ക് നമോവാകം
നല്ല രണ്ടു കവിതകള്‍ക്ക് നന്ദി .
ശൈലന് ചൂണ്ടിക്കാണിക്കുന്ന വഴികളിലെ
അര്‍ത്ഥ വ്യാപ്തിയെക്കാള്
കലേഷ് വാക്കുകള്‍കൊണ്ട് വരച്ച ആ ചിത്രത്തിന്റെ
പൂര്‍ണതയില്‍ വൈയക്തികമായ ആനന്ദം ...
രണ്ടു പേര്‍ക്കും നന്ദിരാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-85067505905839832722010-02-14T11:12:06.232-08:002010-02-14T11:12:06.232-08:00bulogathe mudichoodaa mannanmaarokke evidepoy.shyl...bulogathe mudichoodaa mannanmaarokke evidepoy.shylante kavithakale adhishepikkaan maathram aarum valarnnittilla...puthukavithe anonymi nirthalaakaruth....Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-81687734711344972072010-02-14T08:37:52.965-08:002010-02-14T08:37:52.965-08:00SORRY AJEESH...
NJAN MAAPPU CHODIKKUNNU NINNE INSU...SORRY AJEESH...
NJAN MAAPPU CHODIKKUNNU NINNE INSULT CHEYTHAVANU VENDI..

ANONYMOUS OPTION EDUTHU KALAYUNNA KAARYAM PARIGANIKKANAM,.SHYLANhttps://www.blogger.com/profile/17581756345578381652noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-81870469916948203462010-02-14T07:32:09.795-08:002010-02-14T07:32:09.795-08:00mola kurava.. ajeesha daasante kavithayil.mola kurava.. ajeesha daasante kavithayil.Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-38817395642351997632010-02-14T07:15:14.007-08:002010-02-14T07:15:14.007-08:00ajeesh dasante kavitha ningalkk ishtappetukayo ped...ajeesh dasante kavitha ningalkk ishtappetukayo pedaathirikkukayo cheyyaam.. pakshe athu kond aa vyakthiye kooshmandan ennokke vilikkkunnath enth maanyathayaanu Mr. Anonymous?Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-2461786395382362152010-02-14T07:14:08.196-08:002010-02-14T07:14:08.196-08:00http://puthukavitha.blogspot.com/2010/02/blog-post...http://puthukavitha.blogspot.com/2010/02/blog-post_12.htmlAnonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-60913061364740227212010-02-13T10:12:43.204-08:002010-02-13T10:12:43.204-08:00അജീഷ് ദാസന് ഒക്കെ കവിയാണെന്ന് വിശ്വസിക്കുന്ന പാവങ...അജീഷ് ദാസന് ഒക്കെ കവിയാണെന്ന് വിശ്വസിക്കുന്ന പാവങ്ങളെ സമ്മതിക്കണം..
ശൈലന്റെ കവിതയെ ആ കൂഷ്മാണ്ടനുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമെന്ത്?Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-36163727054610794542010-02-13T05:31:56.739-08:002010-02-13T05:31:56.739-08:00iruvarudeyum kavithakal vaayichu.....
മരത്തിനു താഴ...iruvarudeyum kavithakal vaayichu.....
മരത്തിനു താഴത്തെ തിട്ട
മാടിവിളിക്കാറുണ്ട് കുറച്ചകലെയുള്ള പുഴയെ.
kollaam kalesh....
ഇള വെയിലേട്ടിരിക്കും
ചെക്കനില്‍ ചാഞ്ഞ് പെണ്ണ്..
:)അരുണ്‍ ടി വിജയന്https://www.blogger.com/profile/15788646959127723089noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-78505924365381065262010-02-13T03:35:17.039-08:002010-02-13T03:35:17.039-08:00പുതു തലമുറ വായനയില്‍ നിന്നു, എഴുത്തില്‍ നിന്നു മാറ...പുതു തലമുറ വായനയില്‍ നിന്നു, എഴുത്തില്‍ നിന്നു മാറി പോകുന്നു എന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് ഈ രണ്ടു കവിതകളും......ആശംസകള്‍...പ്രിയപ്പെട്ട കലേഷ്, മഴയും, പുഴയും, വയലുമൊക്കെ ഗൃഹാതുരതയുടെ കുന്നു കയറ്റുന്നു....തെക്കുhttps://www.blogger.com/profile/01961616212575280164noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-84012336616424664482010-02-13T03:34:26.003-08:002010-02-13T03:34:26.003-08:00തക്കം കിട്ടുമ്പോഴൊക്കെ
മുലകളെ
തഴുകി ഉണര്ത്തുന്നതി...തക്കം കിട്ടുമ്പോഴൊക്കെ
മുലകളെ
തഴുകി ഉണര്‍ത്തുന്നതില്‍
വ്യാപൃതര്‍..

തീര്‍ച്ചയായും ശൈലേട്ടാ....ഇതൊരു സമകാലിക പ്രാധാന്യമുള്ള കവിത തന്നെ..!!

അവിടെ പോയിരുന്നാലും കിടന്നാലും
ആരും അറിയാറില്ല.
മണ്‍തിട്ടയൊരസ്സല്‍ കിടക്കതന്നെ
മറയായി, പച്ചപ്പുതപ്പുനൂലായ് പുല്ലിന്
തലപ്പുകള്‍ കൈകളാട്ടി മറച്ചുവയ്ക്കുമാരേം

അതെ....ആരും അറിയില്ല....അവിടെപ്പൊയി ഇരുന്നാലും കിടന്നാലും...നന്നായി കലേഷേട്ടാ...ബലേ ഭേഷ്...!!വിനീത് നായര്‍https://www.blogger.com/profile/08417800092194007487noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-22687538910951810222010-02-13T02:39:51.480-08:002010-02-13T02:39:51.480-08:00ajeesh dasante kavitha shylante kavithaumayi chert...ajeesh dasante kavitha shylante kavithaumayi cherthu vayikendathilla.ajeesh dasanthe kavitha oru straight sadarana kavitha mathram,Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-57165277459827626852010-02-13T01:43:14.429-08:002010-02-13T01:43:14.429-08:00പതിനേഴുവയതിനിലേ
മൂന്നു വര്‍ഷം മുന്‍പ്
കാറപകടത്തില്‍...പതിനേഴുവയതിനിലേ
മൂന്നു വര്‍ഷം മുന്‍പ്
കാറപകടത്തില്‍
മകനെ നഷ്ടപ്പെട്ട
ഒരു സ്ത്രീ
ട്രെയിനില്‍ വെച്ച്
തന്റെ എതിരേ സീറ്റിലിരിക്കുന്ന
പതിനേഴുകാരനെ നോക്കി
കണ്ണെടുക്കാതെ
"മോനേ നിനക്കെന്റെ
കുട്ടിയുടെ മുഖമാണല്ലോ "...യെന്ന്
വിചാരപ്പെടുമ്പോള്‍ ,
എതിരേ സീറ്റിലിരിക്കുന്ന
പതിനേഴുകാരന്
കണ്ണെടുക്കാതെ തന്നെ
ആ സ്ത്രീയെ നോക്കി ;
"കൊള്ളാം ,ഇത്തിരി
പ്രായക്കൂടുതലുന്ടെന്നെയുള്ളൂ
ഇപ്പോഴും നല്ല മൊതലാ ..."ണെന്ന്
അല്‍പ്പം കൂടി കടന്ന് വിചാരപ്പെടുന്നു .
ട്രെയിന്‍
എറണാകുളത്തെത്തുമ്പോള്‍
പതിനേഴുകാരന്
ആ സ്ത്രീയോട്
"ഇവിടെയിറങ്ങിയാലോ ?"
എന്നുകൂടി ചോദിക്കും .
അങ്ങനെയെങ്കില്‍
അത്
അവന്റെ കുഴപ്പമല്ല .

ajeesh dasante ee kavitha koode shylan kooti vaayicho...Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-77251733711919517352010-02-13T00:34:00.774-08:002010-02-13T00:34:00.774-08:00ശൈലന്
സമകാലികമായി....
കലേഷ്
ഉയരത്തിലേക്കുള്ള കയറ്...ശൈലന്
സമകാലികമായി....
കലേഷ്
ഉയരത്തിലേക്കുള്ള കയറ്റം...
രണ്ടും ഒന്നിനൊന്ന് മെച്ചംമനോഹര് മാണിക്കത്ത്noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-88845325002259110152010-02-12T18:52:09.898-08:002010-02-12T18:52:09.898-08:00ഇതായിരിക്കും ശൈലന് മുന്‍പ് പറഞ്ഞ പ്രധാനപ്പെട്ട അവ...ഇതായിരിക്കും ശൈലന് മുന്‍പ് പറഞ്ഞ പ്രധാനപ്പെട്ട അവയവങ്ങള്‍...
ഇതും വിഷയ കേന്ദ്രീ കൃതമായി പറഞ്ഞു എഴുതിപ്പിച്ചതാണോ പുതു കവിതേ...Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-60595901645890521512010-02-12T13:18:38.647-08:002010-02-12T13:18:38.647-08:00ശൈലന്റെ ദിനചര്യയും
കലേഷിന്റെ കണ്ടുകൊണ്‍റ്റേനും വ...ശൈലന്റെ ദിനചര്യയും
കലേഷിന്റെ കണ്ടുകൊണ്‍റ്റേനും വായിച്ചു.

പുറത്തു
ബി ടി വഴുതനങ്ങക്കെതിരെ
യൊരു
പടവെട്ടിന് വിത്ത്...

കാറ്റടിക്കുമ്പോള്‍ പൊഴിഞ്ഞുവീണ വെയില്
മരത്തില്‍ അള്ളിപ്പിടിച്ചു കയറുന്നമാത്രം കാണാം..

ആശംസകള്‍...!!Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-57319751260052442602010-02-12T10:21:55.344-08:002010-02-12T10:21:55.344-08:00ശൈലന്,എസ് കലേഷ്ശൈലന്,എസ് കലേഷ്ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com