tag:blogger.com,1999:blog-6191679618590438116.post3185290487411566850..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: എം ആര് രേണുകുമാര്ഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger9125tag:blogger.com,1999:blog-6191679618590438116.post-28639037624111434332009-07-21T00:51:09.906-07:002009-07-21T00:51:09.906-07:00Mungi chathalum pakshe meenukalude veetil thamasik...Mungi chathalum pakshe meenukalude veetil thamasikkan pattilla ketto.

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-31263134756745189312009-07-20T21:39:49.162-07:002009-07-20T21:39:49.162-07:00very nice.congra.....very nice.congra.....സീയെല്ലെസ് ബുക്സ്,തളിപ്പറമ്പhttps://www.blogger.com/profile/02525143289774377693noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-4391250750347600222009-07-20T03:48:38.936-07:002009-07-20T03:48:38.936-07:00കവിത ഇഷ്ടമായി.
മീനുകള്‍ക്ക് പുഴയാകെ വീടാകുന്നതും
ല...കവിത ഇഷ്ടമായി.
മീനുകള്‍ക്ക് പുഴയാകെ വീടാകുന്നതും
ലോകം മുഴുവന്‍ ഒറ്റരാജ്യമാകുന്നതും
എല്ലാവരും സംസാരിക്കുന്നത് സ്നേഹം കൊണ്ട് മാത്രമാകുന്നതും
ദേഷ്യമില്ലാത്ത ഒരു ലോകം രൂപപ്പെടുന്നതും ഞാന്‍ സ്വപ്നം കാണാറുണ്ട്

അങ്ങിനെ ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് പഠിക്കുമ്പോഴും അങ്ങിനെ ഉണ്ടാവട്ടേന്ന് ആഗ്രഹിക്കാറുണ്ട്

ആഗ്രഹങ്ങളുടെ നദിയില്‍ കുറുകെ നീന്തുകയും
മുങ്ങാംകുഴിയിടുകയും ചെയ്യുകയല്ലേ നമ്മള് മനുഷ്യര്‍.
എന്നിട്ടും ഒരിക്കല്‍ പോലും ഞാനും നടന്നില്ല
ആ പച്ചതുരുത്തിലേക്ക്.

തുരുത്തുകള്‍ നഷ്ടമായില്ലെന്ന് എനിക്ക് സമാധാനിക്കാമല്ലോ.

സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-86944041675705278782009-07-19T21:19:30.481-07:002009-07-19T21:19:30.481-07:00Hi Renukumar,
"........വീട് എപ്പോഴും അക്കരെയ...Hi Renukumar,

"........വീട് എപ്പോഴും അക്കരെയാണ്
എന്ന തോന്നലിനെ അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു........."

Nannaayirikyunnu tuo....Ellavarkkul ulla oru thonnalaanithu....

Sivadas Menonഎന്റെ ഓര്‍മ്മകള്‍https://www.blogger.com/profile/18254466357794437756noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-91053359943607854502009-07-19T08:47:23.649-07:002009-07-19T08:47:23.649-07:00"വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്..."വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു.".....എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-67514780015484350422009-07-19T03:02:11.056-07:002009-07-19T03:02:11.056-07:00പഠിക്കാൻ പാഠങ്ങളിനിയും.....
നല്ല കവിത...പഠിക്കാൻ പാഠങ്ങളിനിയും.....

നല്ല കവിത...Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-59940111671199659682009-07-19T00:19:45.865-07:002009-07-19T00:19:45.865-07:00മുങ്ങിച്ചാകാന്‍ കൂടി പഠിക്കണമായിരുന്നു..മുങ്ങിച്ചാകാന്‍ കൂടി പഠിക്കണമായിരുന്നു..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-81026800606989812342009-07-18T05:09:17.528-07:002009-07-18T05:09:17.528-07:00"വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്..."വീട് എപ്പോഴും
അക്കരെയാണ്
എന്ന തോന്നലിനെ
അള്ളിപ്പിടിച്ചു
പുഴക്കരയിലിരുന്നു.".....

ഇല്ലയ്മ മറന്ന്
ചില തോന്നലുകളുടെ മറവില്‍
എല്ലമുണ്ടെന്ന് നടിച്ച്
വലിയ ഒരു സത്യം !!

എല്ലാവരും ഏറെ കുറെ അങ്ങനെ അല്ലേ?

നല്ല കവിത
ആശംസകള്മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-82267637171310958922009-07-18T02:13:12.490-07:002009-07-18T02:13:12.490-07:00കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ച കൂടെ
മുങ്ങിച്ചാകാന...കുട്ടിക്കാലത്ത്
നീന്തല്‍ പഠിച്ച കൂടെ
മുങ്ങിച്ചാകാന്‍ കൂടി
പഠിക്കണമായിരുന്നു .ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com