tag:blogger.com,1999:blog-6191679618590438116.post2736592361562203364..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: നാസ്സര്‍ കൂടാളിഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger23125tag:blogger.com,1999:blog-6191679618590438116.post-44638066015886770272023-01-14T20:43:30.887-08:002023-01-14T20:43:30.887-08:00തുരുമ്പിച്ച ആയുധങ്ങൾ അതിന്റെ ജോലി ഭംഗിയായി ചെയ്യുന...തുരുമ്പിച്ച ആയുധങ്ങൾ അതിന്റെ ജോലി ഭംഗിയായി ചെയ്യുന്നില്ല എന്നല്ലേ..പിന്നെ എന്തിനാണ് അനാവശ്യമായ സംശയത്തിന്റെ മുൾമുന കഥാപാത്രം നേരിടേണ്ടിവരുന്നത്...അനാവശ്യമായി ഒരു ജഗുപ്സ ഉളവാക്കന്ന തരത്തിൽ വിറങ്ങലിച്ചു നിൽക്കുന്നു കഥാപാത്രം..ഭയത്തിന്റെ മുൾമുനയിൽ തിരിയുന്ന രൂപം..sasidharanhttps://www.blogger.com/profile/02921742323350322045noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-48596282475906094862010-05-28T08:11:22.290-07:002010-05-28T08:11:22.290-07:00എന്‍ ബി സുരേഷ് മാഷേ...
കടിക്കാടിനേയും ഒപ്പം മറ്റുള...എന്‍ ബി സുരേഷ് മാഷേ...
കടിക്കാടിനേയും ഒപ്പം മറ്റുള്ള ബുലോഗ കവികളേയും ഇഷ്ടമല്ലാത്ത താങ്ങളുടെ ബ്ലോഗ്ഗിലൂടെ ഒന്നു കടന്നു പോയി..
കവിത വായിച്ചു....
“സ്വയം തീരുമാനിക്കണോ
മറ്റുള്ളവരെ ഭരമേല്‍പ്പിക്കണോ?
കീഴടങ്ങലിനുമുണ്ടല്ലോ സുഖം,
സഹനം, പാരസ്പര്യം എന്നിങ്ങനെ.
ഞാനെന്താണിങ്ങനെയെന്ന്
മറ്റാരോടെങ്കിലും കരയണോ?“
അഴകൊഴപ്പന്‍ എന്നല്ലാതെ എന്തു പറയാന്‍..
ഒരു വായനക്കാരന് എന്ന നിലയില്‍ എഴുതിയ കമന്റാണെങ്കില്‍ ബുലൊഗര് സ്വീകരിച്ചേനെ...അല്ലാതെ ഇത്തരം തരം താണ,പ്രസ്ഥാവനകളുമായ് ഇങ്ങോട്ട് വന്നാലുണ്ടല്ലോ...താങ്ങളുടെ ഉദ്ദേശ്യവും മനസ്സിലായി തറ ക്മന്റുകളും വായില്‍ കൊള്ളാത്ത കൂറേ പേരുകളും നാവിന് തുമ്പത്ത് വിലസുന്നെണ്ടെങ്കില്‍,ബുദ്ധി ജീവി ജാഡ എല്‍ പി സ്കൂളിലെ പിള്ളേരെടുത്തു മതി .ഇവിടെ വേണ്ടട്ട്വ...
കുഞ്ഞുണ്ണിAnonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-14531418906707154272010-05-28T00:20:11.582-07:002010-05-28T00:20:11.582-07:00nazar,
kollam.
ishtam
sajinnazar,
kollam.
ishtam
sajinpavamsajinhttps://www.blogger.com/profile/10494187128436672848noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-68841487819590371502010-05-26T22:37:01.082-07:002010-05-26T22:37:01.082-07:00ഇതാരപ്പാ ഈ സപ്ന.
നസീറെ എന്താ ബ്ലോഗ് തുടങ്ങുന്നതിന...ഇതാരപ്പാ ഈ സപ്ന.

നസീറെ എന്താ ബ്ലോഗ് തുടങ്ങുന്നതിനു മുന്‍പ് പുള്ളീക്കാരിയോട് പറയാത്തത്. ഞാനും ഒരു ബ്ലോഗറാ. ഒരു ബ്ലോഗ് തുടങ്ങാന്‍ അനുവാദം തരുമോ ആവോ.Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-36255529355402022642010-05-26T22:23:25.249-07:002010-05-26T22:23:25.249-07:00ഇതാരാപ്പാ ഞാന്‍ അറിയാത്ത ഒരു മത്രസൂക്കുകാരന് പിന്...ഇതാരാപ്പാ ഞാന്‍ അറിയാത്ത ഒരു മത്രസൂക്കുകാരന് പിന്നെ ഇവിടെ ഒമാനില്‍ ഞാനറിയാത്ത ഒരു ബ്ലോഗര്‍ ,നാസര്‍ ഇപ്പൊ ഇവിടെ കണ്ടതിലും വായിച്ചതിലും സന്തോഷം.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-35990666055497101902010-05-26T21:53:58.909-07:002010-05-26T21:53:58.909-07:00അനോണീ
ഈ സൗന്ദര്യാത്മകം ആത്മകം എന്നു പറയുന്നതെന്താണ...അനോണീ
ഈ സൗന്ദര്യാത്മകം ആത്മകം എന്നു പറയുന്നതെന്താണ്? ഒരു സൗന്ദര്യാത്മക കവിത വായിച്ച് അതിലെ സൗന്ദര്യം എങ്ങനെ താങ്കള്‍ അനുഭവിച്ചു എന്നു പറഞ്ഞുതരൂ. താങ്കളുടെ വായന ഒന്നു മനസ്സിലാക്കാനാണ്.

(പാലായനം ചെയ്യുകയോ ഒളിച്ച് കടക്കുകയോ ചെയ്യപ്പെട്ട കണ്ണൂരിലെ ഒരാള്‍ക്ക് നാട്ടിലേക്ക് കാലങ്ങളോളം പോകാന്‍ പറ്റാതായിരിക്കുന്നു. സത്യമാണിത്. എന്നാല്‍ ഇങ്ങനെ ഒറ്റതിരിഞ്ഞു പോയ ജീവിതങ്ങളെഴുതിയ എത്ര എത്ര കവിതകളും ജീവിതവും നമുക്കുണ്ട്.)

ഏതെങ്കിലും കവിതകള്‍, പേരുകളെങ്കിലും സൂചിപ്പിച്ചിട്ടുപോരെ ഇങ്ങനെ വളവളാ പറച്ചില്?

പാലായനമല്ല. പലായനം.ടിങ്കുമോന്noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-11493955596316750932010-05-26T10:46:50.049-07:002010-05-26T10:46:50.049-07:00ഞാന്‍ മുന്‍പ് എഴുതിയ കമന്റ് സേവ് ആയില്ല, അത് ഡിലീറ...ഞാന്‍ മുന്‍പ് എഴുതിയ കമന്റ് സേവ് ആയില്ല, അത് ഡിലീറ്റ് ആയതാണോ എന്നൂ സംശയിച്ചു. സോറി.
മിനിക്കഥകള്‍ കവിത എന്ന ലേബലില്‍ വിലസുന്ന കാലമാണ്.

ഇ.എം.ഫോസ്റ്റര്‍ പണ്ട് നോവലിനെ പറ്റി പറഞ്ഞത് ഇപ്പോള്‍ കവിതയെപ്പറ്റിയാക്കാം.
ശ്ശൊ നാശം ഈ കവിതയില്‍ ഒരു കഥ വേണമല്ലോ.
ഇവിടെ ഒരു കഥ ഉണ്ട്.

പിന്നെ ഒരു സന്തോഷം ആദ്യമായ്യി ഒരു ബ്ലോഗില്‍ നസീര്‍ കടിക്കാടിന്റെ കമന്റ് കണ്ടു. ഇനി ചത്താലും മതി.

സച്ചിദാനന്ദനെക്കാളും ചുള്ളിക്കാടിനെക്കാളും (അവരൊക്കെ പാവങ്ങള്‍)വലിയ പുലികള്‍ വെറെയുമുണ്ട്.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-74182642665816084612010-05-26T10:39:53.253-07:002010-05-26T10:39:53.253-07:00ഞാന്‍ ഒരു കമന്റ് എഴുതി ഇവിടെ എഴുതാന്‍ പാടില്ല എന്ന...ഞാന്‍ ഒരു കമന്റ് എഴുതി ഇവിടെ എഴുതാന്‍ പാടില്ല എന്നറിഞ്ഞില്ല. സോറി.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-59580829528987609852010-05-26T08:17:42.714-07:002010-05-26T08:17:42.714-07:00ഡിയര്‍ രാജു..
താങ്കളാണ് ആ കമന്റ് എഴുതിയതെങ്കില്‍ :...ഡിയര്‍ രാജു..
താങ്കളാണ് ആ കമന്റ് എഴുതിയതെങ്കില്‍ :ചലനാത്മകവും സൌന്ദര്യാത്മകവുമായ ഒരു കവിത എഴുതി കാണിച്ചുകോടുക്കൂ..പനിനീര്‍പ്പൂവില്‍ മാത്രം സൌന്ദര്യം കാണുന്ന താങ്കള്‍ കരിങ്കല്ലിന്റെ സൌന്ദര്യത്തെ കാണാതെ പോവരുത്.മലയാള കവിതയെ കവിതയെ തിരിച്ചറികയുക.
അസലുവിന്റെ ഇത്തAnonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-58681283527741745132010-05-25T13:41:44.867-07:002010-05-25T13:41:44.867-07:00വൈരുദ്ധ്യങ്ങളുടെ ജീവിത ചിത്രങ്ങള്വൈരുദ്ധ്യങ്ങളുടെ ജീവിത ചിത്രങ്ങള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-14196013404676351642010-05-25T10:17:41.208-07:002010-05-25T10:17:41.208-07:00പെട്രോ ഡോളറിന്റെയും അറബിപ്പോന്നിന്റെയും നാട്ടില്‍ ...പെട്രോ ഡോളറിന്റെയും അറബിപ്പോന്നിന്റെയും നാട്ടില്‍ ഇങ്ങനെയും ചില ഈയംപാററകള് എരിഞ്ഞടങ്ങുന്നു എന്നത് ആരറിയുന്നു...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-507308625818024322010-05-25T06:03:51.841-07:002010-05-25T06:03:51.841-07:00ആരാ കവിതയെ വിമര്‍ശിക്കുന്നത്?
ഇരിങ്ങലോ
ഹ ഹ
ഇതേ പുത...ആരാ കവിതയെ വിമര്‍ശിക്കുന്നത്?
ഇരിങ്ങലോ
ഹ ഹ
ഇതേ പുതുകവിതയില്‍ മോഷണമെഴുതിയവനോ

കൊളളാം കൊളളാം
എന്തായാലും ഇരിങ്ങല്‍ കട്ടെഴുതിയതിനേക്കാളും നല്ലതാണിത്Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-89773243297329523322010-05-25T04:23:38.588-07:002010-05-25T04:23:38.588-07:00കവിതയിലെ ഇത്തരം വൈര്യുപ്യത്തോട് യോജിക്കാനേ വയ്യ
ക...കവിതയിലെ ഇത്തരം വൈര്യുപ്യത്തോട് യോജിക്കാനേ വയ്യ
കള്ളു ഷാപ്പില് നിന്ന് രണ്ടെണ്ണം വീശിയാല്‍ ഇതിനേക്കാളും നല്ല സുഖമുള്ള നോവുള്ള ഒറ്റപ്പെടലിന്റേയും തിരസ്കാരത്തിന്റെയും കവിതകള്‍ കേള്‍ക്കാം നമുക്ക്. അതിന് പുതുകവിതയിലെ പുതുമുഖങ്ങള്‍ ആവശ്യമില്ല

അവിടേയും ഇവിടെയും കാണുന്ന കവിതയല്ല കവിത ചലനാത്മകവും സൌന്ദര്യാത്മകവുമായിരിക്കണം. ഈ കവിതയിലെവിടെ സൌന്ദര്യം?

എന്താണ് നാസര്‍ കൂടാളി മുന്നോട്ട് വയ്ക്കുന്ന കവിതയില്‍ ഉള്ളത് എന്ന് എം ആര് അനില്‍ പറഞ്ഞു തരൂ..

ഒറ്റപ്പെടലിന്റെ വേദനയാണൊ? അങ്ങിനെ എങ്കില്‍ ഇന്നിറങ്ങുന്ന അന്തിപ്പത്രത്തില്‍ പോലും ഇത്തരം കവിതകള്‍ കാണാം. ഇദ്ദേഹം തന്നെ എഴുതിയ പഴയ കവിതകള്‍ പരിശോധിച്ചാലും ഈ കവിത അതിലും കാണാം. അങ്ങിനെ എങ്കില്‍ ആവര്‍ത്തിച്ച് എഴുതുന്നതെന്തിനെന്നേ വായനക്കാരന് ചോദിക്കുന്നുള്ളൂ.

പാലായനം ചെയ്യുകയോ ഒളിച്ച് കടക്കുകയോ ചെയ്യപ്പെട്ട കണ്ണൂരിലെ ഒരാള്‍ക്ക് നാട്ടിലേക്ക് കാലങ്ങളോളം പോകാന്‍ പറ്റാതായിരിക്കുന്നു. സത്യമാണിത്. എന്നാല്‍ ഇങ്ങനെ ഒറ്റതിരിഞ്ഞു പോയ ജീവിതങ്ങളെഴുതിയ എത്ര എത്ര കവിതകളും ജീവിതവും നമുക്കുണ്ട്. കവിതയിലെ സൌന്ദര്യ സങ്കല്പങ്ങളെ വകവയ്ക്കാതെഴുതുന്ന ഇത്തരം ഉടച്ചു വാര്ക്കലിനെ (അങ്ങിനെ പറയാമോ!!) പുതിയ കുപ്പിയില്‍ പഴയ വീഞ്ഞെന്ന് പറയുവാനും വയ്യ. അതിനേക്കാളൊക്കെ സൌന്ദര്യാത്മകമായ കവിതകള്‍ നിലനില്ക്കാന് പാടു പെടുമ്പോള്‍ പഴയ ഇത്തരം കവിതാ ഗിമ്മിക്കുകള്‍ കാണുമ്പോള്‍ വായനക്കാരന്റെ ഓര്‍മ്മകളെ മൂര്ച്ചപ്പെടുത്തുകയല്ല മറിച്ച് മാറ്റി വയ്ക്കാനോ കട്ട് ചെയ്യാനോ തോന്നും.

കവിത സത്യ സന്ധമായിരിക്കണം മനസ്സു പോലെ.Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-90974648235715580552010-05-25T04:00:34.273-07:002010-05-25T04:00:34.273-07:00കവിത നന്നായി
-'ഞാൻ ഇരിങ്ങലി'നോട് യോജിക്കാൻ...കവിത നന്നായി
-'ഞാൻ ഇരിങ്ങലി'നോട് യോജിക്കാൻ വയ്യM.R.Anilan -എം. ആര്.അനിലന്‍https://www.blogger.com/profile/01694475548181058479noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-16571392697545050292010-05-25T01:36:54.362-07:002010-05-25T01:36:54.362-07:00കവിത നന്നായി നാസര്‍
നല്ല ഒതുക്കം
അര്‍ഥസാന്ദ്രം
ആശം...കവിത നന്നായി നാസര്‍
നല്ല ഒതുക്കം
അര്‍ഥസാന്ദ്രം
ആശംസകള്‍naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-22791118972842386022010-05-24T04:32:56.875-07:002010-05-24T04:32:56.875-07:00പണ്ടെങ്ങോ ചെയ്ത ഒരു ഹിക്കുമത്തിന്റെ പേരില്‍ നാടുവി...പണ്ടെങ്ങോ ചെയ്ത ഒരു ഹിക്കുമത്തിന്റെ പേരില്‍ നാടുവിട്ട ഒരു കണ്ണൂര്‍ക്കാരനെ എനിക്കും പരിജയമുണ്ടിവിടെ.
ശിക്ഷയുടെ കാലാവതി തീരാതെ

മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും !

ഈ ഭയം തന്നെയാവാം അയാളെയും അലോസരപ്പെടുത്തുന്നത് !
നാസ്സര്‍ .... നന്നായി ഈയേഴുത്ത്എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-40274571802948143462010-05-24T03:36:42.907-07:002010-05-24T03:36:42.907-07:00നാസര്‍,
കൊള്ളാം എന്ന് പറയാന്‍ മാത്രം ഒന്നുമില്ല ഈ...നാസര്‍,
കൊള്ളാം എന്ന് പറയാന്‍ മാത്രം ഒന്നുമില്ല ഈ കവിതയില്‍. കണ്ണൂരുകാരനായ ഗുണ്ടയുടേയോ അതുമല്ലെങ്കില്‍ എവിടത്തേയും ഗുണ്ടയുടെ ജീവിതം ഇന്നും ഇന്നലെയും പറഞ്ഞു തുടങ്ങിയതല്ല. ഉറക്കത്തിലും അവന് റെ കയ്യും മനസ്സും വാള് പിടിയിലോ അരയില്‍ വിശ്രമിക്കുന്ന കത്തിമുനയിലോ ആയിരിക്കും. അത് വീണ്ടും നാസര്‍ ആവര്‍ത്തിച്ച് പറഞ്ഞാല്‍ കവിത ശ്രേഷ്ഠമാവുകയുമില്ല. അവസാന വരി തീര്‍ത്തും തിരി കെട്ട അവസ്ഥ തന്നെ ആയിരുന്നു. നാസര്‍ എന്തിനാ ഇങ്ങനെ കവിത എഴുതുന്നതെന്ന് ചോദിച്ചാല്‍ എന്‍ റെ മേക്കിട്ട് കയറുകയൊന്നും വേണ്ട. അങ്ങിനെ തന്നെ ഞാന്‍ ചോദിക്കുന്നു.

എപ്പോഴും എല്ലാവര്ക്കും നല്ല കവിത എഴുതാന്‍ കഴിയില്ലെന്ന് നേരുതന്നെ. എന്നാലും അറിയാത്ത കൊള്ളാത്ത ജീവിതത്തെ സങ്ക്ല്പിച്ച് എഴുതുമ്പോള്‍ മുറുക്കവും വേദനയും ആര്‍ജ്ജിക്കാന്‍ കവിതയ്ക്ക് കഴിയണം.ഞാന്‍ ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-83662017305473043972010-05-24T01:29:59.616-07:002010-05-24T01:29:59.616-07:00ഞാന്‍ താമസിക്കുന്നതും റുവിയിലായതു കൊണ്ടും മത്ര സൂക...ഞാന്‍ താമസിക്കുന്നതും റുവിയിലായതു കൊണ്ടും മത്ര സൂക്ക് എനിക്കും അറിയാവുന്നതും കൊണ്ടും ഈ തുരുമ്പ് എനിക്കു ബോധിച്ചു.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-73424571313747655622010-05-24T01:21:06.000-07:002010-05-24T01:21:06.000-07:00avasaana varikalil pitutham vittu poyetaaa...kurac...avasaana varikalil pitutham vittu poyetaaa...kurachu kooti moorchayote avsaanippikkaamaayirunnu...naattile bheethiye maattivechu pravaasa jeevithathinte ekaanthaye atayaalappetuthunna vidham kavitha kondu povaamaayirunnu...!!!ശ്രീജിത്ത് അരിയല്ലൂര്‍https://www.blogger.com/profile/13475774883428673752noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-33712179063015063602010-05-23T22:54:27.881-07:002010-05-23T22:54:27.881-07:00എല്ലാവര്ക്കും
ഈ തുരുമ്പെടുക്കല്‍
തുരുമ്പെടുക്കാത്...എല്ലാവര്ക്കും
ഈ തുരുമ്പെടുക്കല്‍
തുരുമ്പെടുക്കാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കലാണല്ലോ
ഒരു സുഖമാണ് നാസറേ...മനോഹര്‍ മാണിക്കത്ത്https://www.blogger.com/profile/11830004866309475415noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-41089506929494758882010-05-23T12:24:33.567-07:002010-05-23T12:24:33.567-07:00thurumbujeevithangalude
regachithrangalku nandi
...thurumbujeevithangalude
regachithrangalku nandi
oyenmo.m.aboobackerhttps://www.blogger.com/profile/11242717721578350526noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-53894885419274927622010-05-23T11:25:39.666-07:002010-05-23T11:25:39.666-07:00ഞാനാദ്യം കണ്ട ഗള്ഫുനഗരം റൂവിയും മത്രയുമായതു കൊണ്ട...ഞാനാദ്യം കണ്ട ഗള്ഫുനഗരം റൂവിയും മത്രയുമായതു കൊണ്ടാണോ,എന്റെ ദൈവമേ...ഇതു വായിച്ചപ്പോള്‍ മറ്റൊരു ഗള്ഫുനഗരത്തില് എന്നെയെനിക്കു തുരുമ്പെടുക്കുന്നത്...നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-62352317829087904792010-05-23T10:29:17.624-07:002010-05-23T10:29:17.624-07:00maxമത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധ...maxമത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com