tag:blogger.com,1999:blog-6191679618590438116.post2581331842809027955..comments2023-08-08T01:50:24.999-07:00Comments on പുതുകവിത: സജിന്‍.പി. ജെഏറുമാടം മാസികhttp://www.blogger.com/profile/10147557228944954320noreply@blogger.comBlogger19125tag:blogger.com,1999:blog-6191679618590438116.post-19818288672007468002010-05-12T10:09:41.106-07:002010-05-12T10:09:41.106-07:00nalla kavitha...kaalathe,nattam thirikkunna jeevit...nalla kavitha...kaalathe,nattam thirikkunna jeevithaavasthakale kavithayil vaayichetukkam...itapetunna kavitha...!!!ശ്രീജിത്ത് അരിയല്ലൂര്‍https://www.blogger.com/profile/13475774883428673752noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-34908873700962046452010-03-16T04:51:08.064-07:002010-03-16T04:51:08.064-07:00പ്രിയ ജെസ്റ്റിന്,
ഈ ഇന്ഗ്ലീഷ് പദപ്രശ്നം ഞാന്‍ ഭൂല...പ്രിയ ജെസ്റ്റിന്,
ഈ ഇന്ഗ്ലീഷ് പദപ്രശ്നം ഞാന്‍ ഭൂലോക കവിതയില്‍ മറുപടി കൊടുത്തു മടുത്തതായത് കൊണ്ടാണ് ഇതിലും കൂടി എഴുതാഞ്ഞത്. അല്ലാതെ
ആ മനോജെന്നു പറയുന്നവന് (ഇത്തരത്തിലുള്ള മനോരോഗങ്ങള്‍ക്കു എന്താണ് പേര് പറയുക ജെസ്റ്റിന്?) പറയുന്നപോലെ താങ്കള്‍ പെണ്ണ് അല്ലാത്ത കൊണ്ടോ സുഹിപ്പിക്കാത്തകൊണ്ടോ അല്ല. അങ്ങനെ ദയവു ചെയ്തു കരുതരുത്. പിന്നെ രചനാ ശൈലി, അതിപ്പോള്‍ എനിക്ക് പറ്റും പോലെ അല്ലെ എനിക്കെഴുതാന്‍ കഴിയൂ ജെസ്റ്റിന്! എന്തായാലും ഇനിയുള്ള എഴുത്തില്‍ കൂടുതല്‍ ശ്രെധിക്കാന്‍ താങ്കളുടെ കമന്റുകളും എന്നെ സഹായിക്കുന്നുണ്ട് എന്നറിയിക്കട്ടെ. ഇനിയും വായിക്കുമല്ലോ?
ഇഷ്ടം
സജിന്‍.pavamsajinhttps://www.blogger.com/profile/10494187128436672848noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-20885834952175531302010-03-15T05:23:05.368-07:002010-03-15T05:23:05.368-07:00ജസ്റ്റിൻ ഒന്നാമത് താങ്കളുടെ കമന്റ് സുഖിപ്പീരല്ല.
...ജസ്റ്റിൻ ഒന്നാമത് താങ്കളുടെ കമന്റ് സുഖിപ്പീരല്ല.
പിന്നെ താങ്കൾ ഒരു പെണ്ണുമല്ലല്ലോ..Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-54248055514381372612010-03-15T04:15:57.785-07:002010-03-15T04:15:57.785-07:00എന്റെ കമന്റിനു സജിന്‍ മറുപടി പറഞ്ഞു കണ്ടില്ല. ഇവനൊ...എന്റെ കമന്റിനു സജിന്‍ മറുപടി പറഞ്ഞു കണ്ടില്ല. ഇവനൊക്കെ എന്തിനു മറുപടി എന്ന് വച്ചിട്ടുണ്ടാകും അല്ലെ. എന്തായാലും എന്റെ മറുപടി ഇഷ്ടമായില്ല എന്നത് മൌനം മനസ്സിലാക്കിത്തരുന്നു.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-83281058859595088592010-03-15T03:32:40.754-07:002010-03-15T03:32:40.754-07:00പ്രിയ സെറീന,
സ്നേഹത്തിനു നന്ദി.
ഇനിയും വായിക്കുമല്...പ്രിയ സെറീന,
സ്നേഹത്തിനു നന്ദി.
ഇനിയും വായിക്കുമല്ലോ?
ഇഷ്ടം
സജിന്‍pavamsajinhttps://www.blogger.com/profile/10494187128436672848noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-66574768944041784482010-03-14T21:20:21.104-07:002010-03-14T21:20:21.104-07:00സജിന്‍,
നല്ല കവിത.
മണ്ണടിഞ്ഞ വാക്കും ഭൂമി കണ്ടിട്ട...സജിന്‍,
നല്ല കവിത.
മണ്ണടിഞ്ഞ വാക്കും ഭൂമി കണ്ടിട്ടേയില്ലാത്ത
വാക്കും നിന്റെ കവിതയുടെ പച്ച മണ്ണില്‍ നിന്ന് ഞാന്‍
സ്വപ്നം കാണുന്നു..നിറയെ സന്തോഷംസെറീനhttps://www.blogger.com/profile/02349837495163119011noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-70748794064487104352010-03-14T03:27:59.231-07:002010-03-14T03:27:59.231-07:00പ്രിയ നസീര്‍ അണ്ണാ,
ഒരു പക്ഷെ നമുക്ക് (മലയാളികള്ക...പ്രിയ നസീര്‍ അണ്ണാ,
ഒരു പക്ഷെ നമുക്ക് (മലയാളികള്‍ക്ക്) ഇത്രമേല്‍ തിരിച്ചടികള്‍ നേരിടേണ്ടി വരുന്നത് തന്നെ ഇത്തരത്തിലുള്ള ഇടുങ്ങിയ മനസ്സുമായി ജീവിക്കുന്നതു കൊണ്ടാവാം. എല്ലാം ആവാം പക്ഷെ ഭാഷയെ തൊടരുത്!! ഒരു കാര്യം ഉറപ്പാണ് ആരെന്തു പറഞ്ഞാലും ഭാഷ സ്വയം മാറുക തന്നെ ചെയ്യും. കാരണം പുതിയ കുട്ടികള്‍ക്ക് ഫോറിന് ഉടുപ്പുമിട്ട് ചൈനീസ് പഗോഡ മോഡല്‍ വീട്ടിലിരുന്നു വൈകുന്നേരത്തെ കാപ്പിക്ക് ബര്‍ഗര്‍ കഴിക്കുമ്പോള്‍ പറയേണ്ടത് കൂടിയാണല്ലോ ഇ മലയാളം.
കാമ്പുള്ള പ്രതികരണത്തിന് നന്ദി.
ഇഷ്ടം
സജിന്‍pavamsajinhttps://www.blogger.com/profile/10494187128436672848noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-78539247817627760462010-03-13T11:32:22.473-08:002010-03-13T11:32:22.473-08:00നല്ല കവിതയ്ക്കു ഒരുമ്മ തന്നെ കൊടുക്കണം..സജിന്റെ കവ...നല്ല കവിതയ്ക്കു ഒരുമ്മ തന്നെ കൊടുക്കണം..സജിന്റെ കവിതകള്‍ ബ്ലൊഗില്‍ കണ്ടതില്‍ സന്തോഷം.പിന്നെ കോട്ടയക്കാരുടെ
കവിത വായിക്കാതിരിക്കുതിനൊപ്പം ദുഫായിലുള്ള വിത്സനേയും,കടിക്കാടിനേയും,വെട്ടിക്കാടിനേയും,ഇരിങ്ങലിനേയും...വായിക്കണേ...മല്യാള കവിതയുടെ ഭാവി വാസുരമാക്കണെ...
ലാല്‍ സലാംAnonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-10492517356202029912010-03-13T09:56:28.666-08:002010-03-13T09:56:28.666-08:00നല്ല കവിത
ശുദ്ധം .ലളിതം ....
ഒന്നുമല്ലാതെ അങ്ങന...നല്ല കവിത
ശുദ്ധം .ലളിതം ....

ഒന്നുമല്ലാതെ അങ്ങനെ..

പിന്നിട്ട ചില പാടുകള്‍ തെളിച്ചു വയ്ക്കുന്നു .രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-27780877638100956282010-03-13T09:44:05.900-08:002010-03-13T09:44:05.900-08:00തകഴിയുടെയും കേശവ ദേവിന്റെയും നിരയിലേക്ക് ശകത്നായ ഒ...തകഴിയുടെയും കേശവ ദേവിന്റെയും നിരയിലേക്ക് ശകത്നായ ഒരു എഴുത്ത് കാരന്.. ചങ്ങമ്പുഴ, പറപ്പുരത്, അയിപ്പു പാറമേല്‍ തുടങ്ങിയ പുതിയ് എഴുത്ത് കാരെ കൂടി വായിക്കണം കേട്ടാ അനിയന്.. നല്ല ഫാവിയുണ്ട്..
കോട്ടയത്ത് പരിസരത്ത് തന്നെയുള്ള ക്രിസ്പിനെയും കലേഷിനെയും കണ്ണനെയും കുറൂരിനെയും ഒന്നും ഒരിക്കലും വായിക്കുകയും ചെയ്യരുത്..Anonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-72513639855203651162010-03-13T02:51:15.083-08:002010-03-13T02:51:15.083-08:00ബിരിയാണിയും,പെര്‍ഫ്യൂമും,വിയര്‍പ്പും കൂടിക്കലര്ന്...ബിരിയാണിയും,പെര്‍ഫ്യൂമും,വിയര്‍പ്പും കൂടിക്കലര്‍ന്ന
എത്ര കല്ല്യാണങ്ങള്‍,
നന്നായി സജിന്‍.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-17768510934568427732010-03-13T00:45:09.383-08:002010-03-13T00:45:09.383-08:00നല്ലകവിതയ്ക്കൊരുമ്മ, കവിയ്ക്കും...നല്ലകവിതയ്ക്കൊരുമ്മ, കവിയ്ക്കും...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-80018613055357056292010-03-13T00:23:44.074-08:002010-03-13T00:23:44.074-08:00മലയാളകവിതയില്‍ ആംഗലേയപദം....
മലയാളത്തിന്റെ വീടിന് ...മലയാളകവിതയില്‍ ആംഗലേയപദം....
മലയാളത്തിന്റെ വീടിന് അന്യ(അപ)നിര്‍മ്മാണ രീതികളാവാം,വസ്ത്രങ്ങള്‍ക്ക് അന്യഘടനാ നെയ്ത്താവാം,ഭക്ഷണത്തിന് അന്യരുചിഭാവനയാകാം...അയല്‍ക്കാരനെ ഒട്ടും പരിചയമില്ലാതാവാം,യാത്രാവാഹനങ്ങള്‍ മാറാം,പാഠ്യപദ്ധതികള്‍ മാറാം,അന്യരാജ്യങ്ങളില്‍ പഠനവും ജോലിയും തേടി ഒഴുകാം,രാഷ്ട്രീയം മാറാം,മതം മാറാം,മലയെ മറിച്ചിടാം,പുഴയെ കെട്ടിയിടാം.....
കവിതയും ഭാഷയും മാറരുത്
മാറിയ കാലവും സംസ്കാരവൂം ഭാഷയിലരുത്
ഭാഷ കൊടിമരമോ,കൊടിയോ എന്നൊരു അന്യഭാഷാ സംശയമാണിപ്പോള്‍...

ഡാ,ഒരു ഡൌട്ട്!നസീര്‍ കടിക്കാട്https://www.blogger.com/profile/13456764174025573740noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-66058190025367601492010-03-12T22:53:59.748-08:002010-03-12T22:53:59.748-08:00കവിത നന്നായി എന്ന് പറയുന്നത് കേള്‍ക്കാനാകും കവിക്ക...കവിത നന്നായി എന്ന് പറയുന്നത് കേള്‍ക്കാനാകും കവിക്കിഷ്ടം. പക്ഷെ എനിക്ക് ഒരു വാക്ക് പറയണം എന്നുണ്ട്.
ആശയവും വിഷയവും എനിക്കിഷ്ടപ്പെട്ടു. പക്ഷെ രചനാശൈലിയും ഇടക്ക് ആംഗലേയ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതും എനിക്ക് വിയോചിപ്പുള്ളവയായിപ്പോയി. പ്രത്യേകിച്ചും കവിതയില്‍ കൌമാരം പിന്നിട്ട താങ്കള്‍. ഇതെന്റെ വാക്ക്. ഇനിയൊന്നുകൂടി പറയട്ടെ.ഞാനൊരു കവിയല്ല :)ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-83128768861953697982010-03-12T22:48:36.839-08:002010-03-12T22:48:36.839-08:00priya suraj,
thanks for the response.
ishtam
sajin...priya suraj,
thanks for the response.
ishtam
sajinpavamsajinhttps://www.blogger.com/profile/10494187128436672848noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-38853131613028413362010-03-12T20:56:48.703-08:002010-03-12T20:56:48.703-08:00This comment has been removed by the author.ജസ്റ്റിന്https://www.blogger.com/profile/04084400057724532919noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-36941563641618088302010-03-12T08:55:28.529-08:002010-03-12T08:55:28.529-08:00U G R A N...
Truly sincere...
Deeply touching..
Ke...U G R A N...
Truly sincere...
Deeply touching..
Keep on blasting..K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-6191679618590438116.post-43984822426570397342010-03-12T07:24:47.124-08:002010-03-12T07:24:47.124-08:00nalla kavithanalla kavithaAnonymousnoreply@blogger.comtag:blogger.com,1999:blog-6191679618590438116.post-12487690752660918592010-03-11T11:34:22.099-08:002010-03-11T11:34:22.099-08:00കുളിച്ചൊരുങ്ങി പോകും
ഹോസ്റലില്‍ നിന്നും
രാവിലെ ഞങ്...കുളിച്ചൊരുങ്ങി പോകും
ഹോസ്റലില്‍ നിന്നും
രാവിലെ ഞങ്ങള്‍.
തിരുവല്ലയിലോ ചങ്ങനാശ്ശേരിയിലോ കോട്ടയത്തോ
പൊളപ്പന്‍ കല്യാണങ്ങള്‍.ഏറുമാടം മാസികhttps://www.blogger.com/profile/10147557228944954320noreply@blogger.com