തുറക്കും തോറും അടഞ്ഞു കിടക്കുന്ന അനേകം ചര്‍ച്ചയുടെ വാതിലുകള്‍കരുതിവയ്ക്കുന്ന മാധ്യമമാണ് കവിത. ചില്ലുകടലാസില്‍ ആവിഷ്ക്കരണത്തിന്റെ പുതുവഴി കണ്ടെടുത്തു കഴിഞ്ഞ ഇക്കാലത്ത് കാലം, ലോകം സമയം ഈ കണ്‍സെപ്ടിനെ തന്നെ ബ്ളോഗ് മറികടന്നുകഴിഞ്ഞു. ആവിഷ്ക്കരണത്തിന്റെ ഈ അധോലോകത്ത് കൂടുതല്‍ എഴുതപ്പെടുന്നത് കവിതയാണെന്നത് ആശ്വാസകരമായ കാര്യമാണ്. ഭാവുകത്വത്തിന്റെ ചെറുപ്പം വെളിപ്പെടുത്തുന്ന കവിതകളുടെ ആര്‍ക്കൈവ്സുകളാണ് പുതുകവിത എന്ന കവിതാജാലികയുടെ ചരിത്രം. കവിതകളോടൊപ്പം കവിതാ സംസാരങ്ങള്‍ക്കുള്ള വാതിലും പുതുകവിത തുറക്കുന്നു. വരും ലക്കങ്ങളില്‍ തിളക്കമുള്ള, നവശില്പഭദ്രതയുള്ള സംസാരങ്ങള്‍ക്കും പുതു കവിത വേദിയാകും.
8 വായന:
മനോജിനും
അശ്രഫിനും
ഹൃദയപൂര്‍വം
സ്നെഹാശംസകള്.....
അവാര്‍ഡ് ജേതാക്കള്‍ക്ക്
ആശംസകള്‍...
മനോജിനും,അശ്രഫിനും
ആശംസകള്‍
My Blog
www.naakila.blogspot.com
മനോജിനും,അശ്രഫിനും
ആശംസകള്‍
My Blog
www.naakila.blogspot.com
ആശംസകള്‍...
അംഗീകാരങ്ങള്‍
ചുമലില്‍ കയറ്റുന്നത് ഉത്തരവാദിത്വം ആണ്.
അവാര്‍ഡ് കൂടുതല്‍ കൂടുതല്‍ ഉയരങ്ങള്‍
കീഴടക്കാനുള്ള പ്രചോദനം ആവട്ടെ.
മനോജിനും, അഷ്റഫിനും
അനുഗ്രഹാശിസുകള്‍ നേരുന്നു.
ഈ അവാRഡ് വാRത്ത കേട്ടപ്പോL ഓRമ്മ വന്നത് അനിL പനചൂരാN തന്റെ അവാRഡിനെ കുറിച്ച് പാറഞ്ഞ വാക്കുകളാണ്“ഇപ്പോ കിട്ടുന്ന അവാRഡ് എല്ലാ വRഷവും എനിക്ക് കിട്ടണം അതിനോടൊപ്പം കിട്ടുന്ന പൈസയുണ്ടല്ലോ അതു തന്നെ കാരണം”.മനോജിനും,അശ്രഫിനും
ഹൃദയപൂര്‍വം ആശംസകള്‍ നേരട്ടെ!
മനോജേട്ടനും,
അശ്രഫ്ക്കാക്കും,മഴക്കിളിയുടെ
ആശംസകള്‍...
Post a Comment