എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് കഥകള്‍ ക്ഷണിക്കുന്നു കണ്ണൂര്‍: അഞ്ചാമത് എ മഹമ്മൂദ് കഥാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. പ്രസിദ്ധീകരിക്കാത്തതും മറ്റു അവാര്‍ഡുകള്‍ ലഭിക്കാത്തതുമായ കഥകളാണ് പരിഗണിക്കുക. 2002 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. രചനകള്‍ ലഭിക്കേണ്ട അവസാന തിയതി ജനുവരി 20. വിലാസം കണ്‍വീനര്‍ എ മഹമ്മൂദ് സ്മാരക കഥാപുരസ്‌കാര സമിതി ഹൈവേ ട്രഡേഴ്‌സ് ചിറക്കല്‍ പി.ഒ കണ്ണൂര്‍ കേരള
4 വായന:
രണ്ട് കവിതകള്‍
വി.എച്ച്.നിഷാദ്
റഫീക്ക് തിരുവള്ളൂര്‍
:)
kavithyaayo suhruthe...?
രേണുകുമാറിന്റെയും വി.എച്ച്. നിഷാദിന്റെയും റഫീക്ക് തിരുവള്ളൂരിന്റെയും കവിതകള്‍ വായിച്ചു. രചനകള്‍ നന്നായി. ഈ ലക്കം 26/7/09 ചന്ദ്രിക വാരാന്തപ്പതിപ്പ്- നിബ്ബില്‍ കാണാം. സന്തോഷത്തോടെ.
Post a Comment